Tag: Kerala Political Murder
ആലപ്പുഴയിലെ രാഷ്‌ട്രീയ കൊലപാതകങ്ങൾ; ഉന്നത ഗൂഢാലോചനയെന്ന് എഡിജിപി
ആലപ്പുഴ: ജില്ലയിൽ നടന്ന രണ്ട് രാഷ്‌ട്രീയ കൊലപാതകങ്ങളിലും പ്രതികളെ പിടികൂടാനാകാതെ പോലീസ്. ഇതുവരെ പിടിയിലായവർ കുറ്റകൃത്യങ്ങളിൽ നേരിട്ട് പങ്കെടുത്തവരല്ല. രണ്ട് സംഭവങ്ങളിലും ഉന്നത ഗൂഢാലോചന നടന്നുവെന്ന് എഡിജിപി വിജയ് സാഖറെ പറഞ്ഞു. ബിജെപി...
ആലപ്പുഴ കൊലപാതകങ്ങൾ; ഇന്ന് കൂടുതൽ അറസ്‌റ്റ് ഉണ്ടായേക്കും
ആലപ്പുഴ: ജില്ലയിലെ കൊലപാതക കേസുകളിൽ കൂടുതൽ അറസ്‌റ്റ് ഇന്ന് ഉണ്ടായേക്കും. ഇന്നലെ രാത്രിയും കൊലയാളി സംഘങ്ങൾക്കായി പോലീസ് വ്യാപക തിരച്ചിൽ നടത്തിയിരുന്നു. ആർഎസ്എസ്, എസ്‌ഡിപിഐ പ്രവർത്തകരുടെ വീടുകളിലായിരുന്നു റെയ്‌ഡ്.
ബിജെപി നേതാവ് രഞ്‌ജിത്തിനെ കൊലപ്പെടുത്തിയ...
രഞ്‌ജിത്ത് കൊലക്കേസ്; അഞ്ച് എസ്‌ഡിപിഐ പ്രവർത്തകർ അറസ്‌റ്റിൽ
ആലപ്പുഴ: ബിജെപി നേതാവ് രഞ്‌ജിത് ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ അഞ്ച് എസ്‌ഡിപിഐ പ്രവർത്തകർ അറസ്‌റ്റിൽ. മണ്ണഞ്ചേരി സ്വദേശികളായ നിഷാദ്, ആസിഫ്, സുധീര്‍, അര്‍ഷാദ്, അലി എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്. മണ്ണഞ്ചേരിയില്‍ നിന്ന് ഇന്നലെയാണ്...
ആലപ്പുഴയിൽ നിരോധനാജ്‌ഞ വീണ്ടും നീട്ടി
ആലപ്പുഴ: ഇരട്ട കൊലപാതകങ്ങളുടെ പശ്‌ചാത്തലത്തില്‍ ജില്ലയില്‍ ക്രമസമാധാനം ഉറപ്പാക്കാന്‍ പ്രഖ്യാപിച്ച നിരോധനാജ്‌ഞ ഈ മാസം 23 വരെ നീട്ടി. ക്രിമിനല്‍ നടപടിക്രമം 144 പ്രകാരം 23ന് രാവിലെ ആറുവരെയാണ് നിരോധനാജ്‌ഞ നീട്ടിയിരിക്കുന്നതെന്ന് ജില്ലാ...
സഞ്‌ജിത് കൊലക്കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്തിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ. സഞ്‌ജിത്തിന്റെ ഭാര്യ അർഷികയാണ് ഹരജി സമർപ്പിച്ചത്. നിലവിലെ ലോക്കൽ പോലീസ് നടത്തുന്ന അന്വേഷണം കാര്യക്ഷമമല്ലെന്നും കൊലപാതകത്തിലെ...
രാഷ്‌ട്രീയ കൊലപാതകം; അന്വേഷണത്തിൽ വിട്ടുവീഴ്‌ച ഉണ്ടാകില്ലെന്ന് സർക്കാർ
കൊച്ചി: ആലപ്പുഴയിലെ കൊലപാതകങ്ങളിലെ അന്വേഷണത്തിൽ ഒരു വിട്ടുവീഴ്‌ചയും ഉണ്ടാകില്ലെന്ന് ഉറപ്പുനൽകി മന്ത്രി സജി ചെറിയാൻ. ജില്ലയിൽ ചേർന്ന സമാധാന യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാനം നിലനിർത്താൻ യോഗം ആഹ്വാനം ചെയ്‌തു....
ആലപ്പുഴയിൽ 260 വീടുകളിൽ പരിശോധന; റെയ്‌ഡ് തുടരും
ആലപ്പുഴ: രണ്ട് രാഷ്‌ട്രീയ കൊലപാതകങ്ങൾ നടന്ന ആലപ്പുഴയിൽ വ്യാപക റെയ്‌ഡ്. കൊലക്കേസുകളിലെ പ്രതികൾക്കായി 260 വീടുകൾളിൽ പോലീസ് റെയ്‌ഡ് നടത്തി. പരിശോധന തുടരാൻ ഉന്നത പോലീസ് ഉദ്യോഗസ്‌ഥരുടെ യോഗത്തിൽ തീരുമാനമായി. ആർഎസ്എസ്, എസ്‌ഡിപിഐ...
ആലപ്പുഴ ഇരട്ട കൊലപാതകങ്ങൾ; അന്വേഷണത്തിൽ നിർണായക പുരോഗതിയെന്ന് എഡിജിപി
കൊച്ചി: ആലപ്പുഴ ഇരട്ട കൊലപാതകങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണായക പുരോഗതിയെന്ന് എഡിജിപി വിജയ് സാഖറെ അറിയിച്ചു. കൊലപാതകത്തിൽ ഉൾപ്പെട്ടവരുടെ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രതികളെ മുഴുവൻ തിരിച്ചറിഞ്ഞിട്ടില്ല. കൂടുതൽ അറസ്‌റ്റ് ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം...






































