Tag: Kerala Political Murder
മൻസൂർ വധക്കേസ്; അന്വേഷണ സംഘത്തെ രാഷ്‌ട്രീയക്കാർ സ്വാധീനിക്കരുത്; കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: പാനൂരിൽ മുസ്‌ലിം ലീഗ് പ്രവർത്തകൻ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തിൽ രാഷ്‌ട്രീയക്കാർ ഇടപെടരുതെന്ന് പികെ കുഞ്ഞാലിക്കുട്ടി. അന്വേഷണ സംഘത്തെ സ്വാധീനിക്കരുതെന്നും ഫലപ്രദമായ അന്വേഷണം വേണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
കുറ്റവാളികളെ രക്ഷിക്കുന്നതിനുള്ള അന്വേഷണമാകരുത് നടക്കുന്നത്....
കൊലക്കേസ് പ്രതികളുടെ മരണം ദുരൂഹം; കേസ് അട്ടിമറിക്കാനുള്ള ശ്രമം പരിശോധിക്കണം; യുഡിഎഫ്
പാനൂർ: കൊലക്കേസുകളിൽ പ്രതികളായ സിപിഎം പ്രവർത്തകർ ദുരൂഹ സാഹചര്യത്തിൽ മരണപ്പെടുന്നത് പരിശോധിക്കണമെന്ന് യുഡിഎഫ്. പല കേസുകളിലും പ്രതി ചേർക്കുന്ന ഒരാളുടെ മരണത്തോട് കൂടി കേസ് അന്വേഷണം നിലക്കുകയാണെന്നും യുഡിഎഫ് നേതാക്കൾ ആരോപിച്ചു. മുസ്‌ലിം...
‘ഏത് സംഘം അന്വേഷിച്ചാലും നീതി കിട്ടണം’; മൻസൂറിന്റെ സഹോദരൻ മുഹ്‌സിൻ
പാനൂർ: മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സഹോദരൻ മുഹ്‌സിൻ. മൻസൂറിനെ വെട്ടിയത് ശ്രീരാഗോ നിജിനോ ആണെന്നും ഏത് സംഘം കേസ് അന്വേഷിച്ചാലും സഹോദരന് നീതി കിട്ടണമെന്നും മുഹ്‌സിൻ...
മന്‍സൂര്‍ വധക്കേസ്; അന്വേഷണ സംഘത്തെ മാറ്റി, ഇനി ക്രൈം ബ്രാഞ്ച് അന്വേഷിക്കും
കണ്ണൂര്‍: പാനൂരിൽ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം സംസ്‌ഥാന ക്രൈം ബ്രാഞ്ചിന് കൈമാറി. ക്രൈം ബ്രാഞ്ച് ഐജി ഗോപേഷ് അഗർവാളിനാണ് മേൽനോട്ട ചുമതല. ഡിവൈഎസ്‌പി വിക്രമൻ അന്വേഷണ സംഘത്തിലുണ്ട്.
അതേസമയം,...
മൻസൂർ വധക്കേസ് പ്രതിയുടെ മരണം; അന്വേഷണം നടത്തുമെന്ന് പോലീസ്
കോഴിക്കോട്: പാനൂരിൽ മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി രതീഷ് കൂലോത്ത് മരിച്ച സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് കോഴിക്കോട് വളയം പോലീസ്. ചെക്യാട് കൂളിപ്പാറയില്‍ തൂങ്ങി മരിച്ച നിലയില്‍...
മന്‍സൂര്‍ വധക്കേസ്; പ്രതിയുടെ മരണത്തിൽ ദുരൂഹതയെന്ന് കെ സുധാകരൻ
കണ്ണൂര്‍: മന്‍സൂര്‍ വധക്കേസ് പ്രതി തൂങ്ങിമരിച്ചതില്‍ ദുരൂഹതയെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. തെളിവുകള്‍ നശിപ്പിക്കാന്‍ കൊന്ന് കെട്ടിത്തൂക്കിയോ എന്ന് സംശയമുണ്ടെന്നും ഫസല്‍ വധക്കേസിലും രണ്ടു പ്രതികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് കണ്ടതാണെന്നും...
തെളിവുകൾ നശിപ്പിക്കാൻ ശ്രമം; ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ ദുരൂഹതയെന്ന് ചെന്നിത്തല
കണ്ണൂർ: പാനൂരിൽ കൊല്ലപ്പെട്ട മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിന്റെ വീട് കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കൊപ്പം പികെ കുഞ്ഞാലിക്കുട്ടി, കെ സുധാകരൻ, സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയവരും...
മൻസൂർ വധം; ഒരാൾ കൂടി കസ്‌റ്റഡിയിൽ; അന്വേഷണം ഊർജിതം
കണ്ണൂർ: പാനൂരിലെ മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതക കേസിൽ ഒരാൾ കൂടി പിടിയിൽ. കൊല നടന്ന സമയത്ത് സ്‌ഥലത്ത് ഉണ്ടായിരുന്ന കൊച്ചങ്ങാടി സ്വദേശി അനീഷിനെയാണ് കസ്‌റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നത്....






































