Sun, Oct 19, 2025
34 C
Dubai
Home Tags Kerala Political Murder

Tag: Kerala Political Murder

‘ഇരന്നു വാങ്ങുന്നത് ശീലമായി പോയി’; പി ജയരാജന്റെ മകന്റെ പോസ്‌റ്റ്; വിവാദം

കണ്ണൂർ: കൂത്തുപറമ്പിൽ മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിന് പിന്നാലെ സിപിഎം നേതാവ് പി ജയരാജന്റെ മകൻ ജെയിൻ രാജിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് വിവാദമാകുന്നു. 'ഇരന്നു വാങ്ങുന്നത് ശീലമായി പോയി' എന്ന ഒറ്റവരി...

മൻസൂർ കൊലപാതകം; സംഭവം ദൗർഭാഗ്യകരമെന്ന് എംവി ജയരാജൻ

കണ്ണൂർ : കൂത്തുപറമ്പിൽ മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ട സംഭവത്തിൽ പങ്കില്ലെന്ന് വ്യക്‌തമാക്കി സിപിഎം. കൂടാതെ കൊലപാതകം ദൗർഭാഗ്യകരമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജൻ പറഞ്ഞു. കൊലപാതകം നടന്നത് സിപിഎമ്മിന്...

കൂത്തുപറമ്പിലേത് പ്രാദേശിക സംഘർഷം; അക്രമം പാർട്ടിയുടെ വഴിയല്ലെന്ന് എ വിജയരാഘവൻ

തിരുവനന്തപുരം: കണ്ണൂർ കൂത്തുപറമ്പിൽ മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിന് പിന്നിൽ പ്രാദേശിക സംഘർഷമാണെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. അക്രമ സംഭവങ്ങൾ ഉണ്ടാകരുതെന്ന് പാർട്ടി എല്ലായിടത്തും നിർദ്ദേശം നൽകിയിരുന്നു. സിപിഎം...

മൻസൂറിന്റെ കൊലയ്‌ക്ക് പിന്നിൽ രാഷ്‌ട്രീയ പക; 11 പേർക്ക് പങ്കെന്ന് കമ്മീഷണർ

കണ്ണൂർ: കൂത്തുപറമ്പിൽ മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂറിനെ വെട്ടി കൊലപ്പെടുത്തിയതിന് പിന്നിൽ രാഷ്‌ട്രീയ പകയെന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ. സംഭവത്തിൽ പതിനൊന്നിൽ അധികം പേർക്ക് പങ്കുണ്ട്. ഇതിനോടകം ഒരാളെ...

ലീഗ് പ്രവർത്തകന്റെ കൊലപാതകം; സോഷ്യൽ മീഡിയയിൽ മുന്നറിയിപ്പ് നൽകിയതിന് ശേഷമെന്ന് കുഞ്ഞാലിക്കുട്ടി

കണ്ണൂർ: കൂത്തുപറമ്പിൽ മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയത് ആസൂത്രിതമായെന്ന് പികെ കുഞ്ഞാലിക്കുട്ടി. സോഷ്യൽ മീഡിയയിൽ മുന്നറിയിപ്പ് നൽകിയതിന് ശേഷമുളള ക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിൽസയിൽ...

സിപിഎമ്മിന് എത്ര ചോര കുടിച്ചാലും മതിയാകില്ല; മൻസൂറിന്റെ കൊലപാതകത്തിൽ ചെന്നിത്തല

ആലപ്പുഴ: കൂത്തുപറമ്പിൽ ലീഗ് പ്രവർത്തകൻ മൻസൂറിനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരാജയ ഭീതി മൂലം എല്ലായിടത്തും സിപിഎം അക്രമം അഴിച്ചുവിടുകയാണെന്ന് ചെന്നിത്തല പറയുന്നു. സംസ്‌ഥാനത്ത്‌ പലയിടത്തും...

ലീഗ് പ്രവർത്തകന്റെ കൊലപാതകം; ഒരാൾ കസ്‌റ്റഡിയിൽ

കണ്ണൂര്‍: കടവത്തൂരിനടുത്ത് മുക്കില്‍ പീടികയില്‍ ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ച സംഭവത്തിൽ ഒരാളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. അക്രമി സംഘത്തിലുണ്ടായിരുന്ന ഷിനോസ് എന്നയാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുക ആയിരുന്നു. കൊലപ്പെട്ട മൻസൂറിന്റെ...

ലീഗ് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധം; കൂത്തുപറമ്പിൽ ഇന്ന് യുഡിഎഫ് ഹർത്താൽ

കണ്ണൂർ: മുസ്‌ലിം ലീഗ് പ്രവർത്തകനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫ്. കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽ ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്‌തിരിക്കുകയാണ് യുഡിഎഫ്. വോട്ടെടുപ്പിന് പിന്നാലെ സിപിഎമ്മുമായി ഉണ്ടായ സംഘർഷത്തിലാണ് ചൊക്ളി പുല്ലൂക്കര...
- Advertisement -