Tag: kerala state film award
അവാർഡ് നിർണയ വിവാദം; രഞ്‌ജിത്ത് കേരളം കണ്ട മാന്യനായ ഇതിഹാസമെന്ന് മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: രഞ്‌ജിത്ത് കേരളം കണ്ട മാന്യനായ ഇതിഹാസമെന്ന് മന്ത്രി സജി ചെറിയാൻ. സംസ്‌ഥാന ചലച്ചിത്ര അവാർഡ് നിർണയവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി. അവാർഡ് നിർണയത്തിൽ രഞ്‌ജിത്ത് ജൂറി അംഗങ്ങളെ സ്വാധീനിച്ചുവെന്നും, ഇടപെട്ടുവെന്നുമുള്ള...
സംസ്‌ഥാന ചലച്ചിത്ര അവാർഡ്; മികച്ച നടൻ മമ്മൂട്ടി- നടി വിൻസി അലോഷ്യസ്
കൊച്ചി: 53ആം കേരള സംസ്‌ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. ലിജോ ജോസഫ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലൊരുങ്ങിയ നൻപകൽ നേരത്ത് മയക്കം എന്ന സിനിമയിലൂടെ മമ്മൂട്ടി...
സംസ്‌ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന് വൈകിട്ട്
കൊച്ചി: ഈ വർഷത്തെ സംസ്‌ഥാന ചലച്ചിത്ര അവാർഡ് ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുക. ബംഗാളി സംവിധായകൻ ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ്...
ചലച്ചിത്ര അവാർഡ് വിവാദം വീണ്ടും; സിനിമ പൂഴ്‌ത്തി, കാരണം തേടി സംവിധായകൻ പ്രിയനന്ദൻ
തിരുവനന്തപുരം: സംസ്‌ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ ഗുരുതര ആരോപണവുമായി സംവിധായകൻ പ്രിയനന്ദൻ. തന്റെ സിനിമ അവാർഡ് നിർണയ സമിതി പൂഴ്‌ത്തിയെന്നാണ് ആരോപണം. 'ധബാരിക്കുരുവി' എന്ന സിനിമ ആദ്യ റൗണ്ടിൽ ഉണ്ടായിരുന്നുവെന്ന് ഒരു ജൂറി...
ഇന്ദ്രൻസിന്റേത് തെറ്റിദ്ധാരണ, പുരസ്‌കാര നിർണയത്തിൽ തെറ്റുപറ്റിയിട്ടില്ല; സജി ചെറിയാൻ
തിരുവനന്തപുരം: സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാര നിർണയത്തിൽ നിന്ന് ഹോം സിനിമയെ ഒഴിവാക്കിയെന്ന ആരോപണത്തിൽ പ്രതികരണവുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ജൂറിയോട് വിശദീകരണം ചോദിക്കില്ലെന്ന് മന്ത്രി വ്യക്‌തമാക്കി.
പുരസ്‌കാരങ്ങൾ നിർണയിക്കുന്നതിൽ ജൂറിക്ക് പരമാധികാരം...
‘ഹോം’ ജൂറി കണ്ടിട്ടുണ്ടാകില്ല; കുറ്റപ്പെടുത്തി ഇന്ദ്രൻസ്, വിമർശനം ശക്‌തം
സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് 'ഹോം' സിനിമയെ പരിഗണിക്കാത്തതിൽ ജൂറിക്കെതിരെ നടൻ ഇന്ദ്രൻസ്. ഹോം ജൂറി കണ്ടിട്ടുണ്ടാകില്ലെന്ന് ഇന്ദ്രന്‍സ് പറയുന്നു. വീട്ടിലെ ഒരാള്‍ തെറ്റ് ചെയ്‌താൽ മുഴുവന്‍ കുടുംബത്തെയും ശിക്ഷിക്കുമോ എന്നും ഇന്ദ്രന്‍സ് ചോദിച്ചു.
'വ്യക്‌തിപരമായി...
ബിജു മേനോൻ, ജോജു ജോർജ് മികച്ച നടൻമാർ, രേവതി മികച്ച നടി; പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: അൻപത്തി രണ്ടാമത് സംസ്‌ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം ബിജു മേനോനും ജോജു ജോർജും പങ്കിട്ടു. മധുരം, നായാട്ട് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് ജോജു ജോർജിന് മികച്ച നടനുള്ള...
ഈ വർഷത്തെ സംസ്‌ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന് വൈകീട്ട്
കൊച്ചി: ഈ വർഷത്തെ സംസ്‌ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന് നടക്കും. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് മന്ത്രി സജി ചെറിയാനാകും വിജയികളെ പ്രഖ്യാപിക്കുക. ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അക്‌തർ മിർസ...






































