Mon, Oct 20, 2025
29 C
Dubai
Home Tags Kerala supplyco

Tag: Kerala supplyco

സപ്ളൈകോ ഓണം ഫെയർ ഇന്ന് മുതൽ; സബ്‌സിഡി സാധനങ്ങളുടെ വില വർധിപ്പിച്ചു

തിരുവനന്തപുരം: അരിയടക്കമുള്ള നിത്യോപയോഗ സബ്‌സിഡി സാധനങ്ങളുടെ വില വർധിപ്പിച്ച് സപ്ളൈകോ. കുറുവ അരിക്കും തുവരപരിപ്പിനും ഉൾപ്പടെ വില വർധിപ്പിച്ചിട്ടുണ്ട്. സപ്ളൈകോയുടെ ഓണം ഫെയറുകളുടെ സംസ്‌ഥാനതല ഉൽഘാടനം ഇന്ന് വൈകീട്ട് നടക്കാനിരിക്കെയാണ് വിലവർധിപ്പിച്ചു കൊണ്ടുള്ള...

ഇനി കൈപൊള്ളും; അവശ്യ സാധനങ്ങൾക്ക് മൂന്ന് മുതൽ 46 രൂപവരെ വർധനവ്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ 2016 മുതൽ 13 ഇനം സബ്‌സിഡി സാധനങ്ങൾക്കും ഒരേ വിലയായിരുന്നു. സർക്കാർ പട്ടികയിൽ സപ്ളൈകോ വില വർധിപ്പിക്കാത്തത് പ്രധാന നേട്ടമായി ഇടംപിടിച്ചിരുന്നു. ഇതാണ് ഇപ്പോൾ മാറാൻ പോകുന്നത്. വീണ്ടുമൊരു വിഷുക്കാലം...

സപ്ളൈകോ 13 ഇനം സാധനങ്ങളുടെ വില കൂട്ടി; സബ്‌സിഡി ഇനി 35 ശതമാനം മാത്രം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ സപ്ളൈകോ വഴി വിതരണം ചെയ്യുന്ന സബ്‌സിഡി സാധനങ്ങളുടെ വില കൂട്ടി. 13 ഇനം സാധനങ്ങൾക്ക് നൽകിവരുന്ന 55 ശതമാനം സബ്‌സിഡിയാണ് 35 ശതമാനമാക്കി കുറയ്‌ക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. എട്ട്...

അവശ്യ സാധനങ്ങളുടെ വില വർധനവ് ഉടൻ? മൂന്നംഗ സമിതി റിപ്പോർട് സമർപ്പിച്ചു

തിരുവനന്തപുരം: സപ്ളൈകോ വിതരണം ചെയ്യുന്ന 13 അവശ്യ സാധനങ്ങളുടെ വില വർധനവ് ഉടൻ നടപ്പിലായേക്കും. വില കൂട്ടുന്നതടക്കം സപ്ളൈകോ പുനഃസംഘടനയെ കുറിച്ചുള്ള പ്രത്യേക സമിതി റിപ്പോർട് സർക്കാരിന് സമർപ്പിച്ചു. അടുത്ത മന്ത്രിസഭാ യോഗം...

അവശ്യ സാധനങ്ങളുടെ വില വർധനവ്; നവകേരള സദസിന് ശേഷം നടപ്പിലാക്കാൻ ധാരണ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ സബ്‌സിഡി നിരക്കിൽ സപ്ളൈകോ വഴി വിതരണം ചെയ്യുന്ന അവശ്യ സാധനങ്ങളുടെ വില വർധനവ് നവകേരള സദസിന് ശേഷം പ്രാബല്യത്തിൽ വരും. 13 അവശ്യ സാധനങ്ങളുടെ വില വർധിപ്പിക്കാൻ ഇന്നലെ ചേർന്ന...

ജീവിതം താളംതെറ്റും; സംസ്‌ഥാനത്ത്‌ 13 അവശ്യ സാധനങ്ങളുടെ വില വർധിക്കുന്നു

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അവശ്യ സാധനങ്ങളുടെ വില വർധിക്കുന്നു. സപ്ളൈകോ വിതരണം ചെയ്യുന്ന 13 അവശ്യ സാധനങ്ങളുടെ വില വർധിപ്പിക്കാൻ ഇന്ന് ചേർന്ന എൽഡിഎഫ് യോഗത്തിൽ തീരുമാനമായി. ഉചിതമായ സമയത്ത്‌ തീരുമാനമെടുക്കാൻ ഭക്ഷ്യമന്ത്രി ജിആർ...

സപ്ളൈകോ പ്രതിസന്ധി; കുടിശിക 3700 കോടി രൂപ, പരിഹാരം കാണാനാകാതെ സർക്കാർ

തിരുവനന്തപുരം: സംസ്‌ഥാനത്തെ സപ്ളൈകോയിൽ സബ്‌സിഡി ഉൽപ്പന്നങ്ങൾക്ക് വീണ്ടും ക്ഷാമം. സബ്‌സിഡിയുള്ള 13 ഉൽപ്പന്നങ്ങളിൽ പകുതിയിലേറെയും പലയിടങ്ങളിലും ലഭ്യമല്ല. ഓണത്തിന് ശേഷം സാധനങ്ങൾ എത്തിയിട്ടില്ലെന്നാണ് ഉപയോക്‌താക്കളുടെ പരാതി. എന്നാൽ, 3,700 കോടിയിലേറെ കുടിശിക കിട്ടാനുള്ള...
- Advertisement -