Sun, Oct 19, 2025
34 C
Dubai
Home Tags Kerala tourism

Tag: kerala tourism

ടൂറിസം മേഖലയ്‌ക്ക്‌ പുത്തൻ ചിറകേകി, സീപ്‌ളെയിൻ കൊച്ചിയിൽ നിന്ന് പറന്നുയർന്നു

കൊച്ചി: കേരളത്തിന്റെ ടൂറിസം മേഖലയ്‌ക്ക്‌ കൂടുതൽ കരുത്തേകി, പ്രതീക്ഷയുടെ പുത്തൻ ചിറകുമായികൊച്ചിയിലെ ബോൾഗാട്ടി മറീനയിൽ നിന്ന് 10.30ന് പറന്നുയർന്ന സീപ്‌ളെയിൻ (ജലവിമാനം) ആദ്യ പരീക്ഷണ പറക്കൽ പൂർത്തിയാക്കി. സീപ്‌ളെയിൻ 10.57ന് മാട്ടുപ്പെട്ടി അണക്കെട്ടിൽ...

ഫ്‌ളോട്ടിംഗ് ബ്രിഡ്‌ജ്‌ അപകടം; ടൂറിസം സെക്രട്ടറി ഇന്ന് റിപ്പോർട് നൽകിയേക്കും

തിരുവനന്തപുരം: വർക്കലയിൽ ഫ്‌ളോട്ടിംഗ് ബ്രിഡ്‌ജിന്റെ കൈവരി തകർന്ന് 15 പേർ കടലിൽ വീണ സംഭവത്തിൽ ടൂറിസം സെക്രട്ടറി ഇന്ന് റിപ്പോർട് നൽകിയേക്കും. അപകടത്തിൽ അടിയന്തിര റിപ്പോർട് സമർപ്പിക്കാൻ ഇന്നലെ തന്നെ ടൂറിസം മന്ത്രി...

ഫ്‌ളോട്ടിംഗ് ബ്രിഡ്‌ജ് അപകടം: അനാസ്‌ഥയെന്ന് പ്രാഥമിക നിഗമനം

തിരുവനന്തപുരം: വർക്കലയിൽ ഫ്‌ളോട്ടിംഗ് ബ്രിഡ്‌ജിന്റെ കൈവരി തകർന്ന് 15 പേർ കടലിൽ വീണ സംഭവത്തിൽ ഗുരുതര അനാസ്‌ഥയെന്ന് നാട്ടുകാരിൽ ഒരാൾ മലബാർ ന്യൂസിനോട് പ്രതികരിച്ചു. മിക്ക അവധി ദിവസങ്ങളിലും 150ഉം 200ഉം ആളുകൾ...

കഴിഞ്ഞ വർഷം കേരളം സന്ദർശിച്ചത് 1.88 കോടി ആഭ്യന്തര സഞ്ചാരികൾ

തിരുവനന്തപുരം: കോവിഡ് വ്യാപന പ്രതിസന്ധികൾ മറികടന്ന് കേരളത്തിലെ ടൂറിസം മേഖലകൾ വീണ്ടും സജീവമായി. ആഭ്യന്തര സഞ്ചാരികളുടെ സന്ദർശനത്തിൽ കേരളം കഴിഞ്ഞ വർഷം സർവകലാശാല റെക്കോർഡിൽ എത്തിയെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പിഎ മുഹമ്മദ്...

വിവാദ സർക്കുലറിൽ നടപടി; ടൂറിസം ഡയറക്‌ടറെ മാറ്റി

തിരുവനന്തപുരം: ഓഫിസിലെ അതിക്രമത്തെ കുറിച്ച് പരാതിപ്പെടുന്ന വനിതാ ജീവനക്കാരുടെ വിവര ശേഖരണം നടത്തുമെന്ന വിവാദ സര്‍ക്കുലര്‍ ഇറക്കിയ ടൂറിസം വകുപ്പ് ഡയറക്‌ടര്‍ കൃഷ്‌ണ തേജയെ തസ്‌തികയില്‍ നിന്ന് മാറ്റി. പിബി നൂഹാണ് പുതിയ...

‘വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മുതിർന്ന പൗരൻമാർക്ക് പകുതി ഫീസ് മാത്രം’

തിരുവനന്തപുരം: സംസ്‌ഥാനത്ത് വിനോദ സഞ്ചാര വകുപ്പിന് കീഴിലുള്ള സഞ്ചാര കേന്ദ്രങ്ങളില്‍ മുതിര്‍ന്ന പൗരൻമാർക്ക് 50 ശതമാനം ഫീസ് ഇളവ് അനുവദിക്കാന്‍ തീരുമാനിച്ചതായി വിനോദ സഞ്ചാര വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. വിനോദ...

സംസ്‌ഥാനത്ത് ‘ഡെസ്‌റ്റിനേഷൻ ചലഞ്ചി’ന് അടുത്തമാസം തുടക്കമാവും

തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രങ്ങൾ കണ്ടെത്തി വികസിപ്പിക്കുന്ന ‘ഡെസ്‌റ്റിനേഷൻ ചലഞ്ച്‌’ പദ്ധതി അടുത്തമാസം തുടങ്ങും. ടൂറിസം, തദ്ദേശ സ്വയംഭരണ വകുപ്പുകൾ നടപ്പാക്കുന്ന പദ്ധതിയില്‍ പഞ്ചായത്തുകളില്‍ ആകർഷകമായ ഒരു കേന്ദ്രമെങ്കിലും കണ്ടെത്തി...

പൊൻമുടി, കല്ലാർ, മങ്കയം ടൂറിസം കേന്ദ്രങ്ങളിൽ വെള്ളിയാഴ്‌ച മുതൽ ഓൺലൈൻ ടിക്കറ്റ്

തിരുവനന്തപുരം: പൊൻമുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ മാർച്ച് നാല് (വെള്ളിയാഴ്‌ച) മുതൽ ഓൺലൈൻ ടിക്കറ്റ് ഏർപ്പെടുത്തി. www.keralaforestecotourism എന്ന വെബ്സൈറ്റ് വഴി നാളെ മുതൽ ഓൺലൈനായി ടിക്കറ്റ് എടുക്കാം. സൈറ്റിൽ...
- Advertisement -