Mon, Feb 23, 2026
20 C
Dubai
Home Tags Kerala Women’s Commission

Tag: Kerala Women’s Commission

ജോസഫൈന്റെ പെരുമാറ്റം അധികാര ഹുങ്ക്; പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: എംസി ജോസഫൈന്റെ രാജികൊണ്ടൊന്നും പ്രശ്‌നത്തിന്​ പരിഹാരമാവില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി. പരാതി പറയാൻ വിളിച്ച യുവതിയോട് ജോസഫൈൻ മനുഷ്യത്വ രഹിതമായ പെരുമാറ്റമാണ് നടത്തിയതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു...

എംസി ജോസഫൈന്റെ രാജി അഭിനന്ദനാര്‍ഹം; കെ സുധാകരന്‍

തിരുവനന്തപുരം: വനിതാ കമ്മീഷന്‍ അധ്യക്ഷ സ്‌ഥാനത്ത് നിന്നുള്ള എംസി ജോസഫൈന്റെ രാജി സ്വാഗതം ചെയ്‌ത്‌ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. വൈകിയാണ് രാജിയെങ്കിലും നടപടി അഭിനന്ദനാര്‍ഹമെന്ന് കെ സുധാകരന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്‌റ്റിലൂടെ...

വനിതാ കമ്മീഷനിൽ പാർട്ടി നേതാക്കളല്ല വേണ്ടത്; കെ സുരേന്ദ്രൻ

തിരുവനന്തപുരം: വനിതാ കമ്മീഷൻ അധ്യക്ഷ സ്‌ഥാനത്ത് നിന്നും എംസി ജോസഫൈൻ രാജിവെച്ച നടപടി സ്വാഗതം ചെയ്‌ത്‌ ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. ജോസഫൈൻ രാജി വച്ചത് മറ്റു വഴികൾ ഇല്ലാത്തത് കൊണ്ടാണെന്ന്...

‘സ്‍ത്രീപക്ഷ കേരളം’; ഒരാഴ്‌ച പ്രചാരണ പരിപാടിയുമായി സിപിഎം

തിരുവനന്തപുരം: സ്‍ത്രീധനത്തിന് എതിരായും സ്‍ത്രീ ശാക്‌തീകരണത്തിന് വേണ്ടിയും പ്രചാരണം നടത്താന്‍ സിപിഎം. 'സ്‍ത്രീപക്ഷ കേരളം' എന്ന മുദ്രാവാക്യവുമായി ജൂലൈ ഒന്നുമുതല്‍ ഒരാഴ്‌ച സിപിഎം പ്രചാരണ പരിപാടി നടത്തും. പ്രചാരണത്തിനായി സിപിഎം കേഡര്‍മാര്‍ വീടുകളില്‍ സന്ദര്‍ശനം നടത്തുമെന്ന്...

വനിതാ കമ്മീഷന് സർക്കാരിന് അതീതമായി പ്രവർത്തിക്കാൻ സാധിക്കണം; കെകെ രമ

തിരുവനന്തപുരം: വനിതാ കമ്മീഷൻ സർക്കാരിന് അതീതമായി പ്രവർത്തിക്കാൻ കഴിയുന്ന സ്വതന്ത്ര ഇടമായി മാറണമെന്ന് കെകെ രമ എംഎൽഎ. സ്വതന്ത്രമായ പ്രവർത്തനത്തിന് സാധിക്കുന്നില്ലെങ്കിൽ വനിതാ കമ്മീഷൻ എന്ന സ്‌ഥാപനം കൊണ്ട് ഉദ്ദേശിക്കുന്ന ലക്ഷ്യങ്ങൾ നടപ്പിലാകില്ലെന്നും...

‘ഉചിതമായ തീരുമാനം’; ജോസഫൈന്റെ രാജിയിൽ പ്രതികരിച്ച് വിഡി സതീശൻ

കോട്ടയം: വനിതാ കമ്മീഷൻ അധ്യക്ഷ സ്‌ഥാനത്തു നിന്നുള്ള എംസി ജോസഫൈന്റെ രാജി ഉചിതമായ തീരുമാനമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാജി നേരത്തെ ആകാമായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വനിതാ കമ്മീഷൻ പാവപ്പെട്ട പെൺകുട്ടികൾക്ക്...

എംസി ജോസഫൈൻ; സംസ്‌ഥാന വനിതാ കമ്മീഷൻ അധ്യക്ഷ സ്‌ഥാനം രാജിവച്ചു

തിരുവനന്തപുരം : സംസ്‌ഥാന വനിതാ കമ്മീഷൻ അധ്യക്ഷ സ്‌ഥാനം രാജിവച്ച് എംസി ജോസഫൈൻ. പരാതിക്കാരിയോട് മോശമായി പെരുമാറിയ സംഭവത്തിൽ ഉയർന്ന പ്രതിഷേധത്തെ തുടർന്നാണ് ജോസഫൈൻ രാജി വച്ചത്. സംഭവം വിവാദമായതോടെ സിപിഎം സംസ്‌ഥാന...

വിവാദ പരാമർശം; എംസി ജോസഫൈൻ രാജി വെക്കേണ്ടതില്ലെന്ന് ഡിവൈഎഫ്ഐ

തിരുവനന്തപുരം: ഗാർഹിക പീഡന പരാതി പറയാൻ വിളിച്ച സ്‌ത്രീയോട് തട്ടിക്കയറിയ സംഭവത്തിൽ സംസ്‌ഥാന വനിതാ കമ്മീഷൻ രാജി വെക്കേണ്ടതില്ലെന്ന് ഡിവൈഎഫ്ഐ. സംഭവത്തിൽ ജോസഫൈൻ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതോടെ വിവാദം അവസാനിച്ചു, ഡിവൈഎഫ്ഐ സംസ്‌ഥാന...
- Advertisement -