Mon, Oct 20, 2025
30 C
Dubai
Home Tags Kerala

Tag: Kerala

അവയവ കച്ചവടം; ആശുപത്രികളില്‍ ഏജന്റുമാരുടെ മാഫിയകളെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം : സംസ്‌ഥാനത്ത് അവയവക്കച്ചവടം പിടിമുറുക്കുന്നു. മിക്ക ആശുപത്രികളിലും അവയവ കച്ചവടത്തിനായി ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് കണ്ടെത്തല്‍. ക്രൈംബ്രാഞ്ച് നടത്തിയ വിശദമായ അന്വേഷണത്തിലാണ് അവയവ കച്ചവടത്തിന്റെ പിന്നാമ്പുറങ്ങൾ കണ്ടെത്തുന്നത്. കോളനികള്‍ കേന്ദ്രീകരിച്ചാണ് അവയവ...

വാളയാര്‍ കേസ്; പെണ്‍കുട്ടികളുടെ നീതിക്കായി മാതാപിതാക്കള്‍ വീണ്ടും സമരരംഗത്ത്

പാലക്കാട് : വാളയാറില്‍ മരിച്ച പെണ്‍കുട്ടികള്‍ക്ക് നീതി തേടി ഇന്ന് മുതൽ രക്ഷിതാക്കള്‍ വീട്ടുമുറ്റത്തു സത്യാഗ്രഹം നടത്തും. കേസിലെ പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ട പോക്‌സോ കോടതി വിധിക്കെതിരെയാണ് സത്യാഗ്രഹം. 2019...

സഞ്ചാരികള്‍ എത്തുന്നില്ല; സംസ്‌ഥാനത്ത് കോവിഡില്‍ നിന്ന് കരകയറാതെ ടൂറിസം

തിരുവനന്തപുരം : കോവിഡ് വൈറസ് വ്യാപനം ടൂറിസം മേഖലയെ കാര്യമായി തന്നെ ബാധിച്ചു എന്ന് പറയുന്നതില്‍ വലിയ തെറ്റില്ല. കാരണം കഴിഞ്ഞ കുറെ മാസങ്ങളായി ടൂറിസം മേഖലകള്‍ പൂര്‍ണമായും തകര്‍ന്ന അവസ്‌ഥയില്‍ തന്നെയാണ്....

ഇനി മുതല്‍ ഹോം ഗാര്‍ഡ് നിയമനത്തില്‍ സ്‍ത്രീകള്‍ക്ക് 30 ശതമാനം സംവരണം

തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്‍ത്രീകള്‍ക്ക് ഹോം ഗാര്‍ഡ് നിയമനത്തില്‍ ഇനി മുതല്‍ 30 ശതമാനം സംവരണം. ഫയര്‍ഫോഴ്സ് മേധാവി ആര്‍ ശ്രീലേഖയുടെ ശുപാര്‍ശയിലാണ് നടപടി. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. Read Also: ഞങ്ങൾക്ക് സഹായം...

ജിഎസ്‌ടി നഷ്‌ടപരിഹാരം; കേരളത്തിന് 9006 കോടി

തിരുവനന്തപുരം: 2021 ജനുവരി വരെയുള്ള കണക്കുകള്‍ പ്രകാരം ജിഎസ്‌ടി നഷ്‌ടപരിഹാരമായി കേരളത്തിന് 9,006 കോടി രൂപ ലഭിക്കും. ഇതില്‍ 915 കോടി രൂപ നിലവില്‍ സംസ്‌ഥാനത്തിന് ലഭിച്ചിട്ടുണ്ട്. 3,239 കോടി രൂപ കേന്ദ്രത്തിന് ലഭിച്ച...

മള്‍ട്ടിസിസ്‌റ്റം ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രോം കേരളത്തിലും; സംസ്‌ഥാനം ആശങ്കയില്‍

തിരുവനന്തപുരം: കോവിഡ് വ്യാപനം ഏറ്റവുമുയര്‍ന്ന് നില്‍ക്കുന്ന വിദേശ രാജ്യങ്ങളില്‍ കണ്ടുവന്നിരുന്ന, കുട്ടികളെ ബാധിക്കുന്ന മള്‍ട്ടിസിസ്‌റ്റം ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രോം കേരളത്തിലും പ്രകടമാവുന്നതായി റിപ്പോര്‍ട്ട്. വിദേശ രാജ്യങ്ങള്‍ക്ക് പുറമെ കോവിഡ് വ്യാപനം രൂക്ഷമായുള്ള മഹാരാഷ്‌ട്ര, തമിഴ്നാട്...

കോവിഡ് രൂക്ഷം; അഞ്ച് സംസ്‌ഥാനങ്ങളില്‍ കേന്ദ്രസംഘം എത്തും

ന്യൂഡെല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കേരളം ഉള്‍പ്പടെ അഞ്ച് സംസ്‌ഥാനങ്ങളില്‍ കേന്ദ്രസംഘം എത്തും. രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ മുന്നില്‍ നില്‍ക്കുന്ന അഞ്ച് സംസ്‌ഥാനങ്ങളിലേക്കാണ് ഉന്നതതല സംഘത്തെ അയക്കുന്നതെന്ന്...

റേഷനരി സ്വകാര്യ കമ്പനിക്ക് മറിച്ചുവിറ്റ സംഭവം; ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു

വയനാട്: മാനന്തവാടി കെല്ലൂരിൽ സ്വകാര്യ കമ്പനിക്ക് 10 ടൺ റേഷനരി മറിച്ചുവിൽക്കാൻ ശ്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ജില്ലാ ഭരണകൂടത്തിന്റെ നിർദേശം. എസ്‌പി റാങ്കിലുള്ള ഉദ്യോഗസ്‌ഥനാവും അന്വേഷണ ചുമതല. ജില്ലാ സപ്ളൈ ഓഫീസറുടെ നേതൃത്വത്തിൽ...
- Advertisement -