ഇനി മുതല്‍ ഹോം ഗാര്‍ഡ് നിയമനത്തില്‍ സ്‍ത്രീകള്‍ക്ക് 30 ശതമാനം സംവരണം

By Staff Reporter, Malabar News
kerala image_malabar news
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്‍ത്രീകള്‍ക്ക് ഹോം ഗാര്‍ഡ് നിയമനത്തില്‍ ഇനി മുതല്‍ 30 ശതമാനം സംവരണം. ഫയര്‍ഫോഴ്സ് മേധാവി ആര്‍ ശ്രീലേഖയുടെ ശുപാര്‍ശയിലാണ് നടപടി. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.

Read Also: ഞങ്ങൾക്ക് സഹായം വേണം; അഭ്യർഥനയുമായി വിജയ് ദേവരകൊണ്ട

വനിതാ ശാക്‌തീകരണത്തിന്റെ ഭാഗമായാണ് ഡി.ജി.പി ആര്‍.ശ്രീലേഖ സംവരണം ആവശ്യപ്പെട്ട് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. നേരത്തെ ഹോം ഗാര്‍ഡുകളായി പരിഗണിച്ചിരുന്നത് പൊലീസ്, ഫയര്‍ഫോഴ്സ്, എക്‌സൈസ്, ഫോറസ്‌റ്റ് തുടങ്ങിയ വകുപ്പുകളില്‍ നിന്നും വിരമിച്ച കായിക ക്ഷമതയുള്ളവരെ ആയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE