Fri, Jan 23, 2026
18 C
Dubai
Home Tags Kerala

Tag: Kerala

നിരീക്ഷണ അവധി റദ്ദാക്കല്‍: പ്രതിഷേധവുമായി കെജിഎംഒഎ

തിരുവനന്തപുരം: ആരോഗ്യ പ്രവര്‍ത്തകരുടെ കോവിഡ് നിരീക്ഷണ അവധി റദ്ദാക്കിയതില്‍ പ്രതിഷേധവുമായി കെജിഎംഒഎ രംഗത്ത്. പുതുക്കിയ കോവിഡ് ഡ്യൂട്ടി മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പ്രതിഷേധിച്ച് അസോസിയേഷന്‍ ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കത്ത് നല്‍കി. 10 ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞാല്‍...

മുഹമ്മദ് മുഹസിന്‍ എം എല്‍ എക്ക് കോവിഡ്

പട്ടാമ്പി: പട്ടാമ്പി എം എല്‍ എ മുഹമ്മദ് മുഹസിന് കോവിഡ് സ്‌ഥിരീകരിച്ചു. ഇന്ന് നടന്ന ആന്റിജന്‍ ടെസ്‌റ്റിലാണ് കോവിഡ് പോസിറ്റീവാണെന്ന് സ്‌ഥിരീകരിച്ചത്. കോവിഡ് പോസിറ്റീവായ വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി...

‘മാസ്‌കില്ല’; സംസ്‌ഥാനത്ത് ഇന്ന് 8034 പേര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് മുഖാവരണം ധരിക്കാത്തതിന് ഇന്ന് 8,034 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തു. കൊല്ലം ജില്ലയില്‍ മാത്രം ഇത്തരം 826 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 1,736 പേര്‍ക്കെതിരെയും കേസ്...

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

ആലപ്പുഴ: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്‌തു. ആലപ്പുഴ മുഹമ്മ സ്വദേശി മഹികുമാര്‍ ആണ് മരിച്ചത്. 55 വയസായിരുന്നു. വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഏറെ നാളായി വൃക്ക, കരള്‍...

സംസ്ഥാനത്ത് നിരോധനാജ്ഞ; നിയന്ത്രണം കടുപ്പിക്കും; പൊതുഗതാഗതത്തിന് തടസ്സമില്ല

തിരുവനന്തപുരം: കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് നിരോധനാജ്ഞ. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും കളക്ടര്‍മാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നുമുതല്‍ ഒക്ടോബര്‍ 31 വരെയാണ് അതാത് ജില്ലാ കളക്ടര്‍മാര്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്. അതേസമയം കാസര്‍കോഡ് ഈ മാസം...

സമഗ്ര പാക്കേജ് നടപ്പാക്കാതെ തിയേറ്ററുകള്‍ തുറക്കാന്‍ കഴിയില്ലെന്ന് ഉടമകള്‍

കൊച്ചി: സിനിമാമേഖലക്ക് സമഗ്രപാക്കേജ് നടപ്പാക്കാതെ സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറക്കില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടന (ഫിയോക്) അറിയിച്ചു. ഒക്‌ടോബര്‍ 15 മുതല്‍ തിയേറ്ററുകള്‍ തുറക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ഫിയോക് നിലപാട്...

യുവഡോക്‌ടർ മരിച്ച നിലയില്‍

കൊല്ലം: കൊല്ലത്ത് യുവ ഡോക്‌ടറെ മരിച്ച നിലയില്‍ കണ്ടെത്തി. അനൂപ് ഓര്‍ത്തോകെയര്‍ ആശുപത്രി ഉടമ ഡോ. അനൂപ് കൃഷ്‌ണനെ(35)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കയ്യിലെ ഞരമ്പ് മുറിച്ചശേഷം തൂങ്ങി മരിച്ച നിലയിലായിരുന്നു. സെപ്റ്റംബര്‍ 23ന്...

ഐടി വകുപ്പിലെ നിയമനങ്ങള്‍ ചട്ടങ്ങള്‍ ലംഘിച്ച്; ധനവകുപ്പ് പരിശോധന തുടരുന്നു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് വിവാദങ്ങള്‍ക്ക് പിന്നാലെ പ്രതിരോധത്തിലായ ഐടി വകുപ്പില്‍ കൂടുതല്‍ നിയമനങ്ങള്‍ ചട്ടങ്ങള്‍ പാലിക്കാതെ നടന്നതായി ധനവകുപ്പിന്റെ കണ്ടെത്തല്‍. സ്വപ്‌ന സുരേഷിന്റെ നിയമനത്തില്‍ വിവാദങ്ങള്‍ ഉയര്‍ന്നത്തോടെ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍...
- Advertisement -