മുഹമ്മദ് മുഹസിന്‍ എം എല്‍ എക്ക് കോവിഡ്

By Syndicated , Malabar News
Muhammed Muhsin_Mlabar news
Ajwa Travels

പട്ടാമ്പി: പട്ടാമ്പി എം എല്‍ എ മുഹമ്മദ് മുഹസിന് കോവിഡ് സ്‌ഥിരീകരിച്ചു. ഇന്ന് നടന്ന ആന്റിജന്‍ ടെസ്‌റ്റിലാണ് കോവിഡ് പോസിറ്റീവാണെന്ന് സ്‌ഥിരീകരിച്ചത്. കോവിഡ് പോസിറ്റീവായ വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സ്വയം നിരീക്ഷണത്തില്‍ ആയിരുന്നുവെന്നും ആശങ്ക വേണ്ടെന്നും തന്റെ ഫേസ്ബുക്ക് പേജിലൂടെ എംഎല്‍എ അറിയിച്ചു.

Read also: കോവിഡ്: മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്വയം നിരീക്ഷണത്തില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE