Fri, Apr 19, 2024
23.1 C
Dubai
Home Tags Covid

Tag: Covid

ഒമൈക്രോൺ ജെഎൻ1; സ്‌ഥിതിഗതികൾ വിലയിരുത്താൻ കേരളം- പരിശോധന കൂട്ടിയേക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഒമൈക്രോൺ ഉപവകഭേദം റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ സ്‌ഥിതിഗതികൾ വിലയിരുത്താൻ കേരളം. ഇന്ന് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നേക്കും. കൊവിഡ് പരിശോധനകൾ കൂട്ടുന്നത് അടക്കമുള്ള കാര്യങ്ങൾ ചർച്ചയാകും. കേസുകളുടെ എണ്ണം...

കേരളത്തിൽ കൊവിഡ് ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി; ജാഗ്രത മതി

തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്‌ഥാനത്ത്‌ ഉപവകഭേദമാണ് കണ്ടെത്തിയതെന്നും സൂക്ഷ്‌മ നിരീക്ഷണം തുടരുകയാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കൊവിഡ് ബാധിതർ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി നിർദ്ദേശം നൽകി. സംസ്‌ഥാനത്തു...

സംസ്‌ഥാനത്ത്‌ കൊവിഡ് വീണ്ടും വില്ലനാകുമോ? പടരുന്നത് വ്യാപനശേഷി കൂടുതലായവ 

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വീണ്ടും വില്ലനായി കൊവിഡ് 19. ലോകത്ത് നിലവിൽ കൂടുതൽ പടരുന്ന കൊവിഡ് വകഭേദമായ ഒമൈക്രോൺ ജെഎൻ 1 ആണ് കേരളത്തിൽ ഏറ്റവുമൊടുവിൽ റിപ്പോർട് ചെയ്‌തതെന്നാണ്‌ വിവരം. വ്യാപനശേഷി കൂടുതലായ ഈ...

സംസ്‌ഥാനത്ത്‌ വീണ്ടും കൊവിഡ് മരണം; മരിച്ചത് കണ്ണൂർ, കോഴിക്കോട് സ്വദേശികൾ

കോഴിക്കോട്: ഒരിടവേളക്ക് ശേഷം സംസ്‌ഥാനത്ത്‌ വീണ്ടും കൊവിഡ് മരണം. കോഴിക്കോടും കണ്ണൂരിലുമാണ് മരണങ്ങൾ റിപ്പോർട് ചെയ്‌തത്‌. കോഴിക്കോട് വട്ടോളി കുന്നുമ്മൽ സ്വദേശി കുമാരൻ (77), കണ്ണൂർ പാനൂരിൽ പാലക്കണ്ടി അബ്‌ദുള്ള (88) എന്നിവരാണ്...

കോവിഡ് വ്യാപനം; കണ്ണൂരിൽ മുൻകരുതൽ നടപടികൾ തുടങ്ങി

കണ്ണൂർ: കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കണ്ണൂരിൽ ജില്ലാ ദുരന്തനിവാരണ സമിതി യോഗം ചേർന്നു. ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ മുപ്പത് ശതമാനം കിടക്കകൾ കോവിഡ് ചികിൽസയ്‌ക്കായി മാറ്റിവെക്കണമെന്ന് സമിതി യോഗം നിർദ്ദേശിച്ചു. മുൻകരുതൽ...

ജില്ലയിലെ ലോക്ക്‌ഡൗൺ പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ നിർദ്ദേശം

പാലക്കാട്: ജില്ലയിൽ സമ്പൂർണ ലോക്ക്‌ഡൗൺ നിലനിൽക്കുന്ന പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ നിർദ്ദേശം. തൃശൂർ റേഞ്ച് ഡിഐജി എ അക്ബറാണ് നിയന്ത്രണങ്ങൾ സംബന്ധിച്ചുള്ള നിർദ്ദേശം നൽകിയത്. ജില്ലയിലെ 16 പഞ്ചായത്തുകളിലും നഗരസഭകളിലെ ചില വാർഡുകളിലുമാണ്...

വീടുകളിൽ രോഗവ്യാപനം കൂടുന്നു; നടപടിയുമായി ജില്ലാ ആരോഗ്യ വിഭാഗം

കാസർഗോഡ്: വീടുകളിൽ രോഗവ്യാപനം കൂടുന്നതിൽ ആശങ്ക അറിയിച്ച് ജില്ലാ മെഡിക്കൽ വിഭാഗം. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കിടയിലും പോസിറ്റിവിറ്റി നിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ നടപടിക്രമങ്ങൾ സ്വീകരിക്കാൻ കളക്‌ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദിന്റെ അധ്യക്ഷതയിൽ...

‘വാക്‌സിനേഷന് തയ്യാറാകാന്‍ കേന്ദ്രം ആവശ്യപ്പെട്ടു’; അസം ആരോഗ്യ മന്ത്രി

ന്യൂഡെല്‍ഹി: അടുത്ത വര്‍ഷം ജനുവരിക്കും ജൂലായിക്കും ഇടയില്‍ വാക്‌സിനേഷന്‍ പദ്ധതിക്കായി തയ്യാറാകാന്‍ കേന്ദ്രം ആവശ്യപ്പെട്ടതായി അസം ആരോഗ്യ മന്ത്രി ഹിമന്ത ബിശ്വാസ് ശര്‍മ. കോവിഡ് പ്രതിരോധത്തിലെ മുന്നണി പോരാളികള്‍ക്കും, 60 വയസ്സ് കഴിഞ്ഞവര്‍ക്കും...
- Advertisement -