Thu, May 2, 2024
32.8 C
Dubai
Home Tags Covid

Tag: Covid

ജീവനക്കാരന് കോവിഡ് സ്‌ഥിരീകരിച്ചു; യുഎഇ കോണ്‍സുലേറ്റ് അടച്ചിട്ടു

തിരുവനന്തപുരം : തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റില്‍ ജീവനക്കാരന് കോവിഡ് സ്‌ഥിരീകരിച്ചു. ഇതിനെ തുടര്‍ന്ന് ഈ മാസം 20 വരെ കോണ്‍സുലേറ്റ് അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം മുന്നില്‍ കണ്ടാണ് കോണ്‍സുലേറ്റ് അടച്ചിടാന്‍ തീരുമാനിച്ചിരിക്കുന്നത്....

ബിഹാർ തിരഞ്ഞെടുപ്പ്; പ്രചാരണത്തിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കണം

പാറ്റ്‌ന: കോവിഡ് വ്യാപനം മുന്‍നിര്‍ത്തി ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങളുമായി സംസ്‌ഥാന സര്‍ക്കാര്‍ രംഗത്ത്. പ്രചാരണത്തിന്റെ ഭാഗമായുള്ള തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കുന്ന എല്ലാവർക്കും മാസ്‌ക് നിർബന്ധമാക്കിയതാണ് പ്രധാന നിര്‍ദ്ദേശം. പരമാവധി...

മെഡിക്കല്‍ കോളേജ്; കോവിഡ് ഇതര ചികില്‍സ നിയന്ത്രിക്കണമെന്ന് നിര്‍ദേശം

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ തുടര്‍ച്ചയായുണ്ടാകുന്ന വര്‍ധന മൂലം മെഡിക്കല്‍ കോളേജുകളില്‍ കോവിഡ് ഇതര ചികില്‍സ അത്യാവശ്യക്കാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന് ഡോക്‌ടർമാര്‍ നിര്‍ദേശിച്ചു. രോഗികളുടെ എണ്ണത്തില്‍ പ്രതിദിനം ഉണ്ടാകുന്ന വര്‍ധന...

44 പേര്‍ക്ക് കോവിഡ്; ഇരിക്കൂര്‍ പഞ്ചായത്ത് പൂര്‍ണ്ണമായും അടച്ചിട്ടു

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂര്‍ ഗ്രാമപഞ്ചായത്ത് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിട്ടെന്ന് അധികൃതര്‍ അറിയിച്ചു. പഞ്ചായത്തിലെ 44 പേര്‍ക്ക് ഒരുമിച്ച് കോവിഡ് സ്‌ഥിരീകരിച്ചതോടെയാണ് തീരുമാനം. കഴിഞ്ഞ ദിവസം ഇരിക്കൂര്‍ ഗവണ്‍മെന്റ്...

മുഹമ്മദ് മുഹസിന്‍ എം എല്‍ എക്ക് കോവിഡ്

പട്ടാമ്പി: പട്ടാമ്പി എം എല്‍ എ മുഹമ്മദ് മുഹസിന് കോവിഡ് സ്‌ഥിരീകരിച്ചു. ഇന്ന് നടന്ന ആന്റിജന്‍ ടെസ്‌റ്റിലാണ് കോവിഡ് പോസിറ്റീവാണെന്ന് സ്‌ഥിരീകരിച്ചത്. കോവിഡ് പോസിറ്റീവായ വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി...

കോവിഡ് മുക്‌തനായി മന്ത്രി വി എസ് സുനില്‍ കുമാര്‍

തിരുവനന്തപുരം : കോവിഡ് ബാധിതനായി ചികിൽസയില്‍ കഴിഞ്ഞിരുന്ന മന്ത്രി വി എസ് സുനില്‍ കുമാര്‍ രോഗമുക്‌തനായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് അദ്ദേഹം ചികില്‍സയില്‍ കഴിഞ്ഞിരുന്നത്. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയതായി മന്ത്രി അറിയിച്ചു....

14 കുട്ടികള്‍ക്ക് കോവിഡ്; ട്യൂഷന്‍ അധ്യാപകന് എതിരെ കേസ്

ആന്ധ്രാപ്രദേശ് : ആന്ധ്രാപ്രദേശില്‍ ട്യൂഷന്‍ സെന്ററിൽ നിന്നും വിദ്യാർത്ഥികള്‍ക്ക് കോവിഡ് രോഗബാധയുണ്ടായതായി പരാതി. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലാണ് സംഭവം. ട്യൂഷന്‍ അധ്യാപികയില്‍ നിന്നും വിദ്യാര്‍ത്ഥികളായ 14 പേര്‍ക്ക് രോഗം സ്‌ഥിരീകരിച്ചുവെന്നാണ് വ്യക്‌തമാകുന്നത്. കുട്ടികള്‍ക്കൊപ്പം തന്നെ...

കണ്ണൂരില്‍ ഒരു കോവിഡ് മരണം കൂടി

കണ്ണൂര്‍: ജില്ലയില്‍ ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്‌തു. തളിപ്പറമ്പ് കരിമ്പം ഒറ്റപ്പാലനഗറിലെ കപ്പണയില്‍ ഭരതന്‍ ആണ് മരിച്ചത്. 75 വയസായിരുന്നു. കോവിഡ് ബാധയെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്‌ചയായി ഭരതന്‍ ചികിത്സയിലായിരുന്നു. ഇന്ന്...
- Advertisement -