Thu, May 2, 2024
24.8 C
Dubai
Home Tags Covid

Tag: Covid

കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ് അംഗീകരിച്ചില്ല; നൂറോളം പേര്‍ക്ക് യാത്ര മുടങ്ങി

കണ്ണൂര്‍ : കരിപ്പൂര്‍ വിമാനത്താവളത്തില്‍ കോവിഡ് പരിശോധന ഫലത്തെ ചൊല്ലി തര്‍ക്കമുണ്ടായതോടെ നൂറോളം യാത്രക്കാര്‍ക്ക് യാത്ര നിഷേധിച്ചു. യാത്രക്കാര്‍ ഹാജരാക്കിയത് സ്വകാര്യ ലാബില്‍ നിന്നുള്ള കോവിഡ് പരിശോധന ഫലം ആയതുകൊണ്ടാണ് വിമാനകമ്പനികള്‍ ദുബായിലേക്കുള്ള...

എംഎല്‍എ പുരുഷന്‍ കടലുണ്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട്: ബാലുശ്ശേരി എംഎല്‍എ പുരുഷന്‍ കടലുണ്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സക്കായി പ്രവേശിപ്പിച്ചു. എംഎല്‍എയുടെ ഡ്രൈവര്‍ക്ക് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. വ്യവസായമന്ത്രി ഇ പി ജയരാജന്‍, ധനമന്ത്രി തോമസ് ഐസക്...

17 ലോക്‌സഭ എം.പിമാര്‍ക്ക് കോവിഡ്

ന്യൂഡല്‍ഹി: ലോക്‌സഭയിലെ 17 എം പി മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പാര്‍ലമെന്റ് മണ്‍സൂണ്‍ സമ്മേളനത്തിന് മുന്നോടിയായി സെപ്റ്റംബര്‍ 13നും 14നും നടത്തിയ പരിശോധനയിലാണ് എം.പിമാര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ബിജെപിയില്‍ നിന്നുള്ള 12 എം പിമാര്‍ക്കും...

മൃതദേഹം സംസ്‌കരിക്കുന്നതിന് പരിശീലനം നല്‍കി

മൂപ്പൈനാട്: കോവിഡ് ബാധിച്ച് മരണമടയുന്നവരുടെ മൃതദേഹം സംസ്‌കരിക്കുന്നതിനായി പ്രത്യേകം പരിശീലനം നല്‍കി. സംസ്‌കാരം നടത്തുമ്പോള്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍, സംസ്‌കാരച്ചടങ്ങുകള്‍ നടത്തേണ്ട വിധം എന്നിവയിലാണ് വോളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മൂപ്പൈനാട്...

കോവിഡ് രോഗമുക്തി നിരക്ക്: ഏറ്റവും മുന്നില്‍ വയനാട്

കല്പറ്റ: കോവിഡ് 19 രോഗമുക്തി നിരക്കില്‍ സംസ്ഥാനത്തെ ജില്ലകളില്‍ ഏറ്റവും മുന്നില്‍ വയനാട്. ആഗസ്റ്റ് 29 വരെയുള്ള കോവിഡ് കണക്കുകളനുസരിച്ചാണ് രോഗമുക്തി നിരക്ക് കണക്കാക്കിയിരിക്കുന്നത്. 82.45 ശതമാനമാണ് ജില്ലയിലെ രോഗമുക്തി നിരക്ക്. സംസ്ഥാന...

രാജ്യത്ത് കോവിഡ് രൂക്ഷം; ദിനംപ്രതി ഉയര്‍ന്ന് രോഗബാധിതര്‍

ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ ദിവസവും കോവിഡ് ബാധിതരുടെ എണ്ണം 75000 കടന്നു. 77,266 പേര്‍ക്കാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 33,87,500...

കോവിഡ്‌പ്പേടി രൂക്ഷം; ഭര്‍ത്താവിന്റെ മൃതദേഹം സംസ്‌കരിച്ച് ഭാര്യ

ഒഡീഷ : രാജ്യത്ത് കോവിഡ് രോഗത്തോടൊപ്പം രോഗഭീതിക്കും വ്യാപനം. ഒഡീഷയില്‍ മരിച്ചയാളെ നാട്ടുകാരും ബന്ധുക്കളും കൈയൊഴിഞ്ഞതോടെ മൃതദേഹം സംസ്‌കരിക്കാന്‍ മുന്‍കൈയെടുത്ത് ഭാര്യ. ഒഡീഷയിലെ മാല്‍ക്കന്‍ഗിരിയിലാണ് സംഭവം. മരിച്ച ബ്ലോക്ക് എഡ്യൂക്കേഷന്‍ ഓഫീസറായ കൃഷ്ണ...

29 ശതമാനം പേര്‍ക്കും കോവിഡ് വന്നുപോയി; സര്‍വേ ഫലം

ന്യൂഡല്‍ഹി: തലസ്ഥാനത്തെ ജനസംഖ്യയുടെ മൂന്നിലൊന്നു ഭാഗത്തിനും കൊറോണ വൈറസ് ഇതിനോടകം വന്ന് പോയിരിക്കാമെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ നടത്തിയ സീറോളജിക്കല്‍ അഥവാ സെറോ സര്‍വേയിലാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. ഇതുവരെ കോവിഡ് ലക്ഷണങ്ങള്‍...
- Advertisement -