Tag: Kerala
സെപ്‌തംബറില്‍ സംസ്ഥാനത്ത് ലഭിച്ചത് റെക്കോര്‍ഡ് മഴ
കൊച്ചി: സെപ്‌തംബര്‍ മാസം സംസ്ഥാനത്ത് ലഭിച്ചത് റെക്കോര്‍ഡ് മഴ. 60.17 സെമീ മഴയാണ് ഒരു മാസത്തിനിടെ സംസ്ഥാനത്ത് പെയ്‌തത്. 1878 സെപ്‌തംബറില്‍ പെയ്‌ത 58.61 സെമീ മഴയുടെ റെക്കോര്‍ഡാണ് ഈ വര്‍ഷം മറികടന്നത്.
ജൂണ്‍...
യുവപ്രതിഭാ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്‌തു
തിരുവനന്തപുരം: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്‌തു. കായിക യുവജനകാര്യ മന്ത്രി ഇ.പി. ജയരാജനാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്‌തത്. സമൂഹത്തിലെ സജീവ ഇടപെടലിനായി അഭിമാനകരവും ഊര്‍ജ്ജസ്വലവുമായ...
സ്വർണവില രണ്ടാം ദിവസവും കൂടി; പവന് 37,360 രൂപ
കേരളത്തിലെ സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും ഉയർച്ച. ഒരു പവന് 160 രൂപയാണ് വർദ്ധിച്ചത്. 4760 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ കുറച്ചു ദിവസമായി സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇന്നലെയാണ് പവന് 400...
മന്ത്രിസഭ യോഗം ഇന്ന് ചേരും; നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായേക്കും
തിരുവനന്തപുരം; കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ന് ചേരുന്ന മന്ത്രിസഭ യോഗത്തില്‍ നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ചയാകും. കഴിഞ്ഞ കുറച്ചു നാളുകളായി ഉയരുന്ന കോവിഡ് കണക്കുകള്‍ സര്‍ക്കാരിന് ആശങ്ക ഉണ്ടാക്കുന്നുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ കൂടുതല്‍...
ഉപതിരഞ്ഞെടുപ്പുകള്‍ ഒഴിവാക്കി
ന്യൂ ഡെല്‍ഹി: ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകള്‍ ഒഴിവാക്കി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഉപതിരഞ്ഞെടുപ്പുകള്‍ വേണ്ടെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് അധികം സമയമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ സര്‍ക്കാര്‍ കേന്ദ്ര...
കോവിഡ്; സംസ്ഥാനത്ത് ഇന്ന് മൂന്ന് മരണം
എറണാകുളം, കണ്ണൂര്‍: സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. എറണാകുളം ജില്ലയില്‍ രണ്ടുപേരും കണ്ണൂരില്‍ ഒരാളുമാണ് ഇന്ന് മരണപ്പെട്ടത്.
കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് ആലുവ സ്വദേശിനി ഷീല(49)മരിച്ചത്....
പോപ്പുലര്‍ ഫിനാന്‍സ്: പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും
പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചു. സാമ്പത്തിക തട്ടിപ്പുകള്‍ തടയാനായി ഏര്‍പ്പെടുത്തിയ കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ്. സഞ്ജയ് എം. കൗളിനെ...
ഉപതിരഞ്ഞെടുപ്പുകള്‍ ഒഴിവാക്കിയേക്കും
തിരുവനന്തപുരം: ചവറ, കുട്ടനാട് നിയസഭ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകള്‍ ഒഴിവാക്കിയേക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷനുമായി ചര്‍ച്ച നടത്തിയ ശേഷം അന്തിമ തീരുമാനമെടുക്കുമെന്ന് തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച തീരുമാനങ്ങള്‍ ഉടനുണ്ടാകുമെന്നും...






































