സ്വർണവില രണ്ടാം ദിവസവും കൂടി; പവന് 37,360 രൂപ

By Staff Reporter, Malabar News
malabarnews-gold
Representational Image
Ajwa Travels

കേരളത്തിലെ  സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും ഉയർച്ച. ഒരു പവന് 160 രൂപയാണ് വർദ്ധിച്ചത്. 4760 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ കുറച്ചു ദിവസമായി സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇന്നലെയാണ് പവന് 400 കൂടി 37,200 രൂപയായത്.

നിലവിൽ 37,360 രൂപയാണ് ഒരു  പവന്റെ വില. രാജ്യാന്തര വിപണിയിൽ സ്വർണവില കുതിപ്പ് തുടരുകയാണ്. അതിന്റെ ഭാഗമായാണ് ഇവിടെയും വില കൂടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE