Tag: Keralas first vande bharat will arrive today
കേരളത്തിലേക്ക് പുതിയ വന്ദഭാരത്; സർവീസ് എറണാകുളം- ബെംഗളൂരു റൂട്ടിൽ
തിരുവനന്തപുരം: എറണാകുളം- ബെംഗളൂരു റൂട്ടിൽ പുതിയ വന്ദേഭാരത് ട്രെയിൻ അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ് അറിയിച്ചതായി സംസ്‌ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നവംബർ പകുതിയോടെ സർവീസ് ആരംഭിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി അദ്ദേഹം എഫ്ബി...
പുതിയ വന്ദേഭാരത്; കൊച്ചി- ബെംഗളൂരു റൂട്ടിൽ ഈ മാസം 31 മുതൽ സർവീസ് ആരംഭിക്കും
തിരുവനന്തപുരം: പുതിയ വന്ദേഭാരത് സ്‌പെഷ്യൽ ട്രെയിൻ ഈ മാസം 31 മുതൽ സർവീസ് ആരംഭിക്കും. കൊച്ചി- ബെംഗളൂരു റൂട്ടിലാണ് സർവീസ്. 12 സർവീസുകൾ ഉണ്ടാകും. ബുധൻ, വെള്ളി, ഞായർ തുടങ്ങി ആഴ്‌ചയിൽ മൂന്ന്...
വന്ദേഭാരത് എക്‌സ്‌പ്രസിന് ചെങ്ങന്നൂരിൽ സ്‌റ്റോപ്പ് അനുവദിച്ചു
തിരുവനന്തപുരം: കാസർഗോഡ്-തിരുവനന്തപുരം വന്ദേഭാരത് എക്‌സ്‌പ്രസിന് ചെങ്ങന്നൂരിൽ സ്‌റ്റോപ്പ് അനുവദിച്ചു. സ്‌റ്റോപ്പ് അനുവദിച്ചുകൊണ്ടുള്ള റെയിൽവെ മന്ത്രാലയത്തിന്റെ ഉത്തരവ് പുറത്തുവന്നു. വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഇക്കാര്യം എക്‌സ് പ്‌ളാറ്റ്‌ഫോം വഴി പുറത്തുവിട്ടത്. അതേസമയം, ട്രെയിനിന്...
കെ മുരളീധരന് വന്ദേഭാരതിൽ പ്രത്യേക പരിഗണന ലഭിക്കാത്തതിലുള്ള നീരസം; വി മുരളീധരൻ
തിരുവനതപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരതിൽ ബിജേപി രാഷ്‌ട്രീയ കളി നടത്തുന്നുവെന്ന വടകര എംപി കെ മുരളീധരന്റെ വിമർശനത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്ത്. വന്ദേഭാരതിൽ പ്രത്യേക പരിഗണന ലഭിക്കാത്തതിലുള്ള നീരസമാണ് കെ...
രണ്ടാം വന്ദേഭാരതിന് തിരൂരിൽ സ്‌റ്റോപ്പ് അനുവദിച്ചു; ആദ്യ സർവീസ് 26ന്
തിരുവനന്തപുരം: കേരളത്തിന് ലഭിച്ച രണ്ടാം വന്ദേഭാരത് എക്‌സ്‌പ്രസിന് മലപ്പുറം തിരൂരിൽ സ്‌റ്റോപ്പ് അനുവദിച്ചു. ആദ്യ വന്ദേഭാരതിന് തിരൂരിൽ സ്‌റ്റോപ്പ് അനുവദിക്കാതിരുന്നത് വൻ പ്രതിഷേധങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിരുന്നു. രണ്ടാം വന്ദേഭാരത് എക്‌സ്‌പ്രസിന്റെ ആദ്യയാത്ര ഈ...
നിറത്തിലും ഡിസൈനിലും മാറ്റം; രണ്ടാം വന്ദേഭാരത് തിരുവനന്തപുരത്ത് എത്തി
തിരുവനന്തപുരം: കേരളത്തിന് ലഭിച്ച രണ്ടാം വന്ദേഭാരത് ട്രെയിൻ തിരുവനന്തപുരത്തെത്തി. പുലർച്ചെ 4.30നാണ് ട്രെയിൻ കൊച്ചുവേളി റയിൽവേ സ്‌റ്റേഷനിൽ എത്തിയത്. ട്രയൽ റണ്ണിന് ശേഷം ഞായറാഴ്‌ച കാസർഗോഡ് നിന്നാണ് രണ്ടാം വന്ദേഭാരത് എക്‌സ്‌പ്രസിന്റെ ഉൽഘാടന...
രണ്ടാം വന്ദേഭാരത്; കാസർഗോഡ്- തിരുവനന്തപുരം റൂട്ടിൽ- ഉൽഘാടനം 24ന്
തിരുവനന്തപുരം: കേരളത്തിന് ലഭിച്ച രണ്ടാം വന്ദേഭാരത് ട്രെയിൻ ഞായറാഴ്‌ച മുതൽ ഓടിത്തുടങ്ങും. കാസർഗോഡ്- തിരുവനന്തപുരം റൂട്ടിൽ ആലപ്പുഴ വഴിയായിരിക്കും സർവീസ് നടത്തുക. രാവിലെ ഏഴിന് കാസർഗോഡ് നിന്ന് പുറപ്പെടും. 24ന് രാവിലെ 'മൻകി...
കണ്ണൂരിൽ വന്ദേഭാരത് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്
കണ്ണൂർ: കണ്ണൂരിൽ വന്ദേഭാരത് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. കണ്ണൂരിൽ നിന്ന് ഉച്ചക്ക് രണ്ടരക്ക് പുറപ്പെട്ട വന്ദേഭാരതിനാണ് 3.43നും 3.49നും ഇടയിൽ തലശേരിക്കും മാഹിക്കും ഇടയിൽ വെച്ച് കല്ലേറുണ്ടായത്. സി8 കോച്ചിന്റെ ചില്ലുകൾ...