Sun, Feb 22, 2026
25 C
Dubai
Home Tags Keralas first vande bharat will arrive today

Tag: Keralas first vande bharat will arrive today

വന്ദേഭാരതിന് തിരൂരിൽ സ്‌റ്റോപ്പ് അനുവദിക്കണം; ഹരജി തള്ളി ഹൈക്കോടതി

കൊച്ചി: വന്ദേഭാരത് ട്രെയിനിന് മലപ്പുറത്തെ തിരൂരിൽ സ്‌റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളി ഹൈക്കോടതി. ഹരജിയിൽ ഇടപെടാൻ ആകില്ലെന്ന് കോടതി വ്യക്‌തമാക്കി. മലപ്പുറം സ്വദേശി നൽകിയ പൊതുതാൽപര്യ ഹരജിയാണ് തളളിയത്. ഓരോരുത്തരുടെ താൽപര്യത്തിന്...

തിരൂരിൽ വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്; ആർപിഎഫ് അന്വേഷണം ആരംഭിച്ചു

മലപ്പുറം: വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്. മലപ്പുറം തിരൂർ ഭാഗത്ത് എത്തിയപ്പോഴാണ് കല്ലേറുണ്ടായത്. ഇന്ന് വൈകിട്ട് 5.15ഓടെയാണ് സംഭവം. തിരുനാവായക്കും തിരൂരിനും ഇടയിൽ വെച്ചാണ് ട്രെയിനിന് കല്ലേറുണ്ടായത്. ആക്രമണത്തിൽ സി4 കോച്ചിന്റെ ചില്ല്...

വന്ദേഭാരതിന്റെ റെഗുലർ സർവീസ് ഇന്ന് മുതൽ; ആദ്യ യാത്ര കാസർഗോഡ് നിന്ന്

തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്‌പ്രസിന്റെ റെഗുലർ സർവീസ് ഇന്ന് മുതൽ ആരംഭിക്കും. കാസർഗോഡ് നിന്ന് ഉച്ചയ്‌ക്ക് 2.30ന് ആണ് ആദ്യ യാത്ര പുറപ്പെടുക. മൂന്നാം നമ്പർ പ്‌ളാറ്റ്‌ഫോമിൽ നിന്ന് പുറപ്പെട്ട് രാത്രി 10.35ന് തിരുവനന്തപുരത്ത്...

വന്ദേഭാരതിൽ ശ്രീകണ്‌ഠൻ എംപിയുടെ പോസ്‌റ്റർ; കേസെടുത്ത് റെയിൽവേ പോലീസ്

പാലക്കാട്: കോൺഗ്രസ് നേതാവ് വികെ ശ്രീകണ്‌ഠൻ എംപിയുടെ പോസ്‌റ്ററുകൾ വന്ദേഭാരത് ട്രെയിനിൽ പതിച്ച സംഭവത്തിൽ യുവമോർച്ചയുടെ പരാതിയിൽ കേസെടുത്ത് ഷൊർണൂർ റെയിൽവേ പോലീസ്. സംഭവത്തിൽ റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചു. പാലക്കാട് ഷൊർണൂർ...

വന്ദേഭാരത് എക്‌സ്‌പ്രസ്‌; ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു- നിരക്കുകൾ അറിയാം

തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്‌പ്രസിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. രാവിലെ എട്ട് മണിക്കാണ് ബുക്കിങ് തുടങ്ങിയത്. ഐആർടിസി വെബ്സൈറ്റ്, മൊബൈൽ ആപ് എന്നിവ വഴിയും സ്‌റ്റേഷനുകളിലെ റിസർവേഷൻ കൗണ്ടറുകൾ വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം....

വന്ദേഭാരത് എക്‌സ്‌പ്രസിന്റെ ടൈം ഷെഡ്യൂൾ റെഡി; വിവരങ്ങൾ അറിയാം

തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്‌പ്രസിന്റെ ഷെഡ്യൂൾ തയ്യാറായി. തിരുവനന്തപുരം-കാസർഗോഡ് വന്ദേഭാരത് എക്‌സ്‌പ്രസ് രാവിലെ 5.20ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെട്ടു ഉച്ചക്ക് 1.25ന് കാസർഗോഡ് എത്തും. മടക്കയാത്ര ഉച്ചക്ക് 2.30ന് പുറപ്പെട്ട് രാത്രി 10.35ന് തിരുവനന്തപുരത്ത്...

വന്ദേഭാരത് ഉൽഘാടനം; സംസ്‌ഥാനത്ത് മൂന്ന് ദിവസം ട്രെയിൻ സർവീസിൽ മാറ്റം

തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്‌പ്രസിന്റെ ഫ്‌ളാഗ്‌ ഓഫ് ഈ മാസം 25ന് പ്രധാനമന്ത്രി ഉൽഘാടനം ചെയ്യും. രാവിലെ 10.30 മുതൽ 10.50 വരെയാണ് ഉൽഘാടന ചടങ്ങുകൾ നടക്കുക. അതേസമയം, വന്ദേഭാരത് ഉൽഘാടന യാത്രയിൽ പ്രധാനമന്ത്രി...

വന്ദേഭാരതിന്റെ രണ്ടാം പരീക്ഷണ ഓട്ടം തുടങ്ങി; തമ്പാനൂരിൽ നിന്ന് കാസർഗോഡേക്ക്

തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്‌പ്രസിന്റെ രണ്ടാം പരീക്ഷണ ഓട്ടം ഇന്ന്. തമ്പാനൂരിൽ നിന്ന് കാസർഗോഡേക്കാന് രണ്ടാം പരീക്ഷണ ഓട്ടം. പുലർച്ചെ 5.20ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് ആരംഭിച്ച ട്രെയിൻ 50 മിനിറ്റിൽ കൊല്ലത്തെത്തി. ആദ്യ...
- Advertisement -