Tag: KIIFB
കിഫ്‌ബി മസാല ബോണ്ടിൽ അന്വേഷണം; ആർബിഐക്ക് കത്തയച്ച് എൻഫോഴ്‌സ്‌മെന്റ്
തിരുവനന്തപുരം: കിഫ്‌ബിയുടെ മസാല ബോണ്ടുമായി ബന്ധപ്പെട്ടുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അന്വേഷണം ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി ഇഡി റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് കത്തയച്ചു. സിഎജി റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് ഇഡിയുടെ നീക്കം.
കിഫ്‌ബിയുടെ...
സിഎജി റിപ്പോർട്ട് വിവാദം; അസാധാരണ നടപടി വേണ്ടിവരുമെന്ന് ധനമന്ത്രി
തിരുവനന്തപുരം: സിഎജി റിപ്പോർട്ട് സംസ്‌ഥാനത്ത് അസാധാരണ സാഹചര്യം ഉണ്ടാക്കിയെന്ന് ധനമന്ത്രി തോമസ് ഐസക്. അതിനാൽ അസാധാരണ നടപടികളും ഇനി വേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞു. സിഎജി റിപ്പോർട്ട് കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾ അനിശ്‌ചിതാവസ്‌ഥയിൽ ആക്കിയിരിക്കുകയാണ്....
പച്ചക്കള്ളം പൊളിഞ്ഞു, സത്യപ്രതിജ്‌ഞാ ലംഘനം നടത്തി; ഐസക്കിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം
തിരുവനന്തപുരം: സിഎജി റിപ്പോർട്ട് വിവാദത്തിൽ ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസും ബിജെപിയും. സിഎജി റിപ്പോർട്ടിനെക്കുറിച്ച് നുണ പറഞ്ഞ് നിയമസഭയേയും ജനങ്ങളേയും തെറ്റിദ്ധരിപ്പിച്ച തോമസ് ഐസക് സത്യപ്രതിജ്‌ഞാ ലംഘനം നടത്തിയെന്ന്...
സിഎജി റിപ്പോർട്ട് അന്തിമമാണോ കരടാണോ എന്നതല്ല വിഷയം; തോമസ് ഐസക്
ആലപ്പുഴ: സിഎജി റിപ്പോർട്ട് അന്തിമമാണോ കരടാണോ എന്നതല്ല വിഷയമെന്നും അതിലെ വാദമുഖങ്ങൾ എന്തൊക്കെയാണ് എന്നതാണ് ചർച്ച ചെയ്യേണ്ടതെന്നും സംസ്‌ഥാന ധനമന്ത്രി ഡോ. തോമസ് ഐസക്. സിഎജി റിപ്പോർട്ടിലെ നിഗമനങ്ങളും അത് കേരളത്തിന്റെ വികസനത്തെ...
സ്വർണക്കടത്തിൽ ചോദ്യം ചെയ്‌ത ചാർട്ടേഡ് അക്കൗണ്ടന്റ് കിഫ്‌ബി ഓഡിറ്റിങ്ങിലും പങ്കാളിയായെന്ന് റിപ്പോർട്ടുകൾ
തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്‌ത ചാർട്ടേഡ് അക്കൗണ്ടന്റിന്റെ കമ്പനിയാണ് കിഫ്‌ബി ഓഡിറ്റിങ്ങും നടത്തിയതെന്ന് റിപ്പോർട്ട്. ചാർട്ടേഡ് അക്കൗണ്ടന്റ് പി വേണുഗോപാലിന് കൂടി പങ്കാളിത്തമുള്ള കമ്പനിയാണ് കിഫ്ബിയുടെ പിയർ...
കിഫ്‌ബി; സർക്കാരിന് ലഭിച്ചത് അന്തിമ റിപ്പോർട്ടെന്ന് സിഎജി; വാദം തള്ളി ധനമന്ത്രി
തിരുവനന്തപുരം: കിഫ്ബി കുരുക്ക് കൂടുതൽ മുറുകുന്നു. സർക്കാരിന് സമർപ്പിച്ചത് അന്തിമ റിപ്പോർട്ടാണെന്ന വെളിപ്പെടുത്തലുമായി സിഎജി രംഗത്ത്. ഇതോടെ ലഭിച്ചത് കരട് റിപ്പോർട്ടാണെന്ന ധനകാര്യ മന്ത്രി തോമസ് ഐസക്കിന്റെ വാദം വിവാദമാകുന്നു.
കിഫ്‌ബി സംബന്ധിച്ച കരട്...
10 ആശുപത്രികളുടെ വികസന പ്രവർത്തനങ്ങൾക്കായി 815 കോടി രൂപ അനുവദിച്ച് കിഫ്‌ബി
തിരുവനന്തപുരം: സംസ്‌ഥാനത്തെ 10 ആശുപത്രികളുടെ നവീകരണത്തിന് 815.11 കോടി രൂപ കിഫ്‌ബി അനുവദിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ അറിയിച്ചു. മൂന്ന് മെഡിക്കൽ കോളേജുകളുടെയും ഏഴ് പ്രധാന ആശുപത്രികളുടെയും വികസന പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ്...