Tag: KK SHAILAJA
തിരഞ്ഞെടുപ്പും സമരങ്ങളും കോവിഡ് വ്യാപനത്തിന് കാരണമായി; ആരോഗ്യ മന്ത്രി
തിരുവനന്തപുരം: തിരഞ്ഞെടുപ്പും സമരങ്ങളും വലിയ കൂട്ടായ്‌മകളും കോവിഡ് വ്യാപനത്തിന് കാരണമായെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. കേരളത്തില്‍ ഇപ്പോള്‍ നിലവിലുള്ള സാഹചര്യം താരതമ്യം ചെയ്യേണ്ടത് മറ്റ് സംസ്‌ഥാനങ്ങളിലെ ഉയര്‍ന്ന വ്യാപന തോതുമായിട്ടാണെന്നും ആരോഗ്യമന്ത്രി...
ഒറ്റക്കല്ല ഒപ്പമുണ്ട്; സംസ്‌ഥാനത്ത് 66 ലക്ഷം പേര്‍ക്ക് സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ലഭ്യമാക്കി
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രനത്തിന്റെ ഭാഗമായുള്ള ആരോഗ്യ വകുപ്പിന്റെ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തില്‍ ഇതുവരെ 66 ലക്ഷം പേര്‍ക്ക് സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് സേവനങ്ങള്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ...
വികലാംഗക്ഷേമ കോര്‍പറേഷന് നേട്ടം; മൂന്നാം വർഷവും കേന്ദ്രത്തിന്റെ ഇൻസെന്റീവ്
തിരുവനന്തപുരം: സംസ്‌ഥാന വികലാംഗക്ഷേമ കോര്‍പറേഷന്റെ ചരിത്രത്തില്‍ തുടര്‍ച്ചയായി മൂന്നാമത്തെ വര്‍ഷവും ദേശീയ വികലാംഗ ധനകാര്യ വികസന കോര്‍പറേഷന്റെ ഇന്‍സെന്റീവ് ലഭിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു.
കൂടുതല്‍ ഭിന്നശേഷിക്കാരെ സ്വയംതൊഴില്‍...
സമന്വയ പദ്ധതിയിലൂടെ 100 ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാർഥികൾക്ക് കൂടി സ്‌കോളര്‍ഷിപ്പ്
തിരുവനന്തപുരം: 100 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്‌തികള്‍ക്ക് കൂടി സമന്വയ തുടര്‍വിദ്യാഭ്യാസ പദ്ധതി പ്രകാരം സ്‌കോളര്‍ഷിപ്പ് തുക അനുവദിച്ച് ഉത്തരവിട്ടതായി ആരോഗ്യ, സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ. കേരള സംസ്‌ഥാന സാക്ഷരത മിഷന്‍ അതോറിറ്റി...
സമാശ്വാസം പദ്ധതി; 8.77 കോടി രൂപ അനുവദിച്ചതായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള സാമൂഹ്യ സുരക്ഷാ മിഷന്റെ സമാശ്വാസം പദ്ധതിക്ക് 8,76,95,000 രൂപ ധനകാര്യ വകുപ്പ് അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. കൂടുതല്‍ ഗുണഭോക്‌താക്കള്‍ക്ക്...
രാജ്യത്തെ മികച്ച മാതൃകാ പദ്ധതി; അക്ഷയ കേരളത്തിന് അംഗീകാരം
തിരുവനന്തപുരം: 'എന്റെ ക്ഷയരോഗ മുക്‌ത കേരളം' പദ്ധതിയുടെ മൂന്നാം ഘട്ടമായ അക്ഷയ കേരളത്തിന് കേന്ദ്ര അംഗീകാരം. പൊതുജനാരോഗ്യ സംവിധാനങ്ങളിൽ രാജ്യത്തെ മികച്ച മാതൃകാ പദ്ധതിയായി അക്ഷയ കേരളത്തെ കേന്ദ്രസർക്കാർ തിരഞ്ഞെടുത്തിരിക്കുകയാണ്. ക്ഷയരോഗ നിയന്ത്രണ...
റേഡിയോ ഏഷ്യയുടെ ഈ വര്‍ഷത്തെ വാര്‍ത്താതാരം മന്ത്രി കെകെ ശൈലജ
ദുബായ്: ഗള്‍ഫിലെ മലയാളം റേഡിയോ പ്രക്ഷേപണ നിലയമായ 'റേഡിയോ ഏഷ്യ'യുടെ ഈ വര്‍ഷത്തെ വാര്‍ത്താ താരമായി കേരളത്തിന്റെ ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജയെ ശ്രോതാക്കള്‍ തിരഞ്ഞെടുത്തു. സംസ്‌ഥാനത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ രാജ്യാന്തര...
സ്‌നേഹപൂർവം പദ്ധതി; 12.20 കോടിയുടെ ഭരണാനുമതി; നിരവധി കുട്ടികൾക്ക് ആനുകൂല്യം
തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ മിഷൻ നടപ്പിലാക്കുന്ന സ്‌നേഹപൂർവം പദ്ധതിക്ക് സാമൂഹ്യനീതി വകുപ്പ് 12.20 കോടി രൂപയുടെ ഭരണാനുമതി നൽകിയാതായി ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. മാതാവോ പിതാവോ അല്ലെങ്കിൽ രണ്ട് പേരും മരണപ്പെട്ട്...




































