തിരഞ്ഞെടുപ്പും സമരങ്ങളും കോവിഡ് വ്യാപനത്തിന് കാരണമായി; ആരോഗ്യ മന്ത്രി

By Syndicated , Malabar News
KK Shailaja Visits Vismaya's House
Ajwa Travels

തിരുവനന്തപുരം: തിരഞ്ഞെടുപ്പും സമരങ്ങളും വലിയ കൂട്ടായ്‌മകളും കോവിഡ് വ്യാപനത്തിന് കാരണമായെന്ന്  ആരോഗ്യ മന്ത്രി കെകെ ശൈലജ. കേരളത്തില്‍ ഇപ്പോള്‍ നിലവിലുള്ള സാഹചര്യം താരതമ്യം ചെയ്യേണ്ടത് മറ്റ് സംസ്‌ഥാനങ്ങളിലെ ഉയര്‍ന്ന വ്യാപന തോതുമായിട്ടാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

കോവിഡ് വ്യാപനം തടയുന്നതിനും മരണനിരക്ക് കുറക്കുന്നതിനുമാണ് സംസ്‌ഥാനം ആദ്യം മുതല്‍ ശ്രമിച്ചത്.  മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചിരുന്നില്ല എങ്കില്‍ സ്‌ഥിതി നിയന്തിക്കാന്‍ സാധിക്കാതെ വരുമായിരുന്നു. അതുപോലെ നിയന്ത്രണങ്ങള്‍ ഇനിയും പാലിക്കണം; ആരോഗ്യമന്ത്രി പറഞ്ഞു.

വാക്‌സിനേഷന്‍ സമയം എടുത്ത് നടത്തേണ്ട പ്രക്രിയയെന്നും വാക്‌സിന്‍ എത്തിയെന്ന് കരുതി അലംഭാവം കാണിക്കരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Read also: സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ഭക്‌തരിൽ നിന്നും സഹായം സ്വീകരിക്കും; ദേവസ്വം ബോർഡ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE