Fri, Apr 26, 2024
33.8 C
Dubai
Home Tags KK SHAILAJA

Tag: KK SHAILAJA

അതിക്രമം അംഗീകരിക്കാനാകില്ല, സജനയെ ഉപദ്രവിച്ചവര്‍ക്ക് എതിരെ നടപടി; ശൈലജ ടീച്ചര്‍

കൊച്ചി: വഴിയോരത്ത് ബിരിയാണി വിറ്റ് ഉപജീവനം നടത്തി വന്നിരുന്ന ട്രാന്‍സ്‌ജെന്‍ഡറായ സജനക്കും സുഹൃത്തുക്കള്‍ക്കും ഒരു കൂട്ടം സാമൂഹ്യ വിരുദ്ധരില്‍ നിന്നും ആക്രമണം നേരിടേണ്ടി വന്ന സംഭവത്തില്‍ നടപടിക്ക് ഉത്തരവിട്ടതായി ആരോഗ്യമന്ത്രി കെ കെ...

ചർച്ച വിജയിച്ചു; സമരം പിൻവലിച്ച് ഡോക്‌ടർമാർ

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളേജുകളിൽ ഡോക്‌ടർമാർ നടത്തിവന്ന സമരം പിൻവലിച്ചു. ആരോ​ഗ്യമന്ത്രി കെകെ ശൈലജ സംയുക്‌ത സമരസമിതിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയെ പുഴുവരിച്ച സംഭവത്തിൽ ആരോ​ഗ്യ...

കോവിഡ്: അതീവ ജാഗ്രത പുലര്‍ത്തണം; കെ കെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് സാഹചര്യം അതീവ ഗുരുതരമാണെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. കോവിഡിന്റെ രണ്ടാംഘട്ട വ്യാപനമാണ് നടക്കുന്നതെന്നും അതീവ ജാഗ്രത അത്യാവശ്യമാണെന്നും മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ മന്ത്രി പറഞ്ഞു. ജാഗ്രത...

കാസ്‌പ് 13.44 ലക്ഷം കുടുംബങ്ങള്‍ക്ക് ആരോഗ്യ പരിരക്ഷ ലഭ്യമാക്കി; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് (KASP) ആരോഗ്യ പരിരക്ഷാ രംഗത്ത് വലിയ തോതില്‍ മാറ്റം ഉണ്ടാക്കാന്‍ സാധിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ചികിത്സിക്കാന്‍ പണമില്ലാതെ വിഷമിക്കുന്ന...

ട്രാന്‍സ്‌ജെന്‍ഡര്‍; ലിംഗമാറ്റ ശസ്‌ത്രക്രിയക്കുള്ള തുക വര്‍ധിപ്പിച്ച് ഉത്തരവായി

തിരുവനന്തപുരം: ലിംഗമാറ്റ ശസ്‌ത്രക്രിയക്ക് വിധേയരാകുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്‌തികള്‍ക്ക് അനുവദിക്കുന്ന തുക വര്‍ധിപ്പിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. ശസ്‌ത്രക്രിയക്ക് വിധേയരാകുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്‌തികള്‍ക്ക് അനുവദിച്ചിരുന്ന 2 ലക്ഷം രൂപയാണ്...

കോവിഡ് രോഗി അല്ലെന്ന് വ്യാജസര്‍ട്ടിഫിക്കറ്റ്; കര്‍ശന നടപടി ഉണ്ടാകുമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: കോവിഡില്ലെന്ന വ്യാജസര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്‌ത സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അങ്ങേയറ്റം അപലപനീയമാണെന്ന് മന്ത്രി വ്യക്തമാക്കി കുളത്തൂര്‍ പഞ്ചായത്ത് പി.എച്ച്.സി...

നിയന്ത്രണങ്ങൾ എടുത്ത് കളയുന്നതോടെ കോവിഡ് മരണ നിരക്ക് ഉയരാമെന്ന് കെ കെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. നിയന്ത്രണങ്ങൾ നീക്കുന്നതോടെ കൂടുതൽ മരണമുണ്ടായേക്കാം. വെന്റിലേറ്ററുകളുടെ ക്ഷാമം വരാൻ ഇടയുണ്ട്. നിലവിൽ വെന്റിലേറ്ററുകൾക്ക് ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്നും ആരോഗ്യമന്ത്രി...

അണ്‍ലോക്ക് നാലാംഘട്ടം; വേണ്ടത് അതിജാഗ്രതയെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണം കഴിഞ്ഞതോടെയും കൂടുതല്‍ അണ്‍ലോക്ക് ഇളവുകള്‍ പ്രഖ്യാപിച്ചതോടെയും അതിജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കോവിഡ് വ്യാപനം കണക്കിലെടുത്താണ് അതിജാഗ്രതാ നിര്‍ദേശം. പൊതുജനങ്ങള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കും ആരോഗ്യ...
- Advertisement -