Fri, Jan 23, 2026
15 C
Dubai
Home Tags KM Shaji MLA

Tag: KM Shaji MLA

കെഎം ഷാജിയുടെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്‌; അരക്കോടി രൂപ പിടിച്ചെടുത്തു

കണ്ണൂർ : കെഎം ഷാജി എംഎൽഎയുടെ വീട്ടിൽ വിജിലൻസ് നടത്തിയ റെയ്‌ഡിൽ 50 ലക്ഷം രൂപ പിടിച്ചെടുത്തു. അദ്ദേഹത്തിന്റെ കണ്ണൂരിലെ വീട്ടിൽ നടത്തിയ  റെയ്‌ഡിലാണ് പണം കണ്ടെടുത്തത്. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട്...

കെഎം ഷാജി അനധികൃതമായി സമ്പാദിച്ചത് 166% സ്വത്ത്; വിജിലന്‍സ് റിപ്പോർട്

കൊച്ചി: കെ എം ഷാജിക്ക് അനധികൃത സ്വത്തെന്ന് വിജിലന്‍സ് കണ്ടെത്തല്‍. കെഎം ഷാജിക്ക് വരവിനെക്കാള്‍ 166% അനധികൃത സ്വത്തെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. 2011 മുതൽ 2020 വരെയുള്ള കാലയളവിലെ വരുമാനത്തിലാണ് വര്‍ധനവ്. ഷാജിക്കെതിരായ അന്വേഷണ...

കാസർ​ഗോഡ് കെഎം ഷാജി വേണ്ട; മുസ്‌ലിം ലീഗ് മണ്ഡലം കമ്മറ്റി

കാസർ​ഗോഡ്: കാസർ​ഗോഡ് മണ്ഡലത്തിൽ കെഎം ഷാജി വേണ്ടെന്ന നിലപാടുമായി മുസ്‌ലിം ലീഗ് കാസർ​ഗോഡ് മണ്ഡലം കമ്മറ്റി. ‌സ്‌ഥാനാര്‍ഥി നിര്‍ണയത്തിനായി മുസ്‌ലിം ലീഗ് ജില്ലാ കമ്മറ്റി ഭാരവാഹികളുമായും ലീഗ് സ്‌ഥാനാര്‍ഥികള്‍ മൽസരിക്കുന്ന മണ്ഡലം കമ്മറ്റി...

അഴീക്കോട് മൽസരിക്കാനില്ലെന്ന് കെഎം ഷാജി; കാസര്‍ഗോഡ് സീറ്റ് ആവശ്യപ്പെട്ടു

കണ്ണൂര്‍: സിറ്റിംഗ് സീറ്റായ അഴീക്കോട് വീണ്ടും മൽസരിക്കാൻ താൽപര്യമില്ലെന്ന് കെഎം ഷാജി. അഴീക്കോടിന് പകരം കാസര്‍ഗോഡ് സീറ്റിൽ മൽസരിക്കാനുള്ള താൽപര്യം ഷാജി മുസ്‌ലിം ലീഗ് നേതൃത്വത്തെ അറിയിച്ചു. അഴീക്കോട്, കണ്ണൂര്‍ സീറ്റുകൾ കോണ്‍ഗ്രസുമായി വെച്ചു...

പാർട്ടി തീരുമാനിച്ചാൽ വീണ്ടും മൽസരിക്കും; കെഎം ഷാജി

കണ്ണൂർ: ഒരു തവണ കൂടി അഴീക്കോട് മണ്ഡലത്തിൽ മൽസരിക്കാൻ ആഗ്രഹമുണ്ടെന്ന് കെഎം ഷാജി. പാർട്ടി തീരുമാനിച്ചാൽ മൽസരിക്കുമെന്നും കെഎം ഷാജി എംഎൽഎ പറഞ്ഞു. അഴീക്കോട് യുഡിഎഫിന് ഉറപ്പുള്ള സീറ്റാണ്. കഴിഞ്ഞ തവണ കണ്ണൂരിൽ...

വിമർശിച്ചതിന് സർക്കാർ തന്നെ വേട്ടയാടുന്നു; കെഎം ഷാജി

കണ്ണൂർ: മുഖ്യമന്ത്രിയെയും സർക്കാരിനെയും വിമർശിച്ചതിന് തന്നെ വേട്ടയാടുകയാണെന്ന് കെഎം ഷാജി എംഎൽഎ. തനിക്കെതിരെ ഉയർന്ന പ്ളസ് ടു കോഴ ആരോപണം തെളിയിക്കാൻ വെല്ലുവിളിക്കുന്നുവെന്നും ഷാജി പറഞ്ഞു. പരിഹാസ്യമായ ആരോപണമായി മാത്രമേ അതിനെ കാണുന്നുള്ളു....

കോവിഡ്; ചികിൽസയിൽ കഴിയവേ ഷാജി എംഎൽഎക്ക് ഹൃദയാഘാതം

കണ്ണൂർ: കോവിഡ് ബാധിതനായി ചികിൽസയിൽ കഴിയുന്ന അഴീക്കോട് എംഎൽഎയും മുസ്‌ലിം ലീഗ് നേതാവുമായ കെഎം ഷാജിക്ക് ഹൃദയാഘാതം. ഇദ്ദേഹത്തെ ആൻജിയോപ്ളാസ്‌റ്റിക്ക് വിധേയനാക്കി. ഇന്ന് നടത്തിയ ആന്റിജൻ ടെസ്‌റ്റിൽ എംഎൽഎക്ക് കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. കോഴിക്കോട്ടെ സ്വകാര്യ...

കെഎം ഷാജി എംഎൽഎക്ക് കോവിഡ് സ്‌ഥിരീകരിച്ചു

കോഴിക്കോട്: മുസ്‌ലിം ലീഗ് എംഎൽഎ കെഎം ഷാജിക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഇന്ന് നടത്തിയ ആന്റിജൻ ടെസ്‌റ്റിലാണ് അദ്ദേഹം പോസിറ്റീവായത്. രോഗം സ്‌ഥിരീകരിച്ചതിനെ തുടർന്ന് എംഎൽഎയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഴീക്കോട് സ്‌കൂളിന് പ്‌ളസ്‌...
- Advertisement -