കെഎം ഷാജി എംഎൽഎക്ക് കോവിഡ് സ്‌ഥിരീകരിച്ചു

By Desk Reporter, Malabar News
KM-Shaji-MLA
Ajwa Travels

കോഴിക്കോട്: മുസ്‌ലിം ലീഗ് എംഎൽഎ കെഎം ഷാജിക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഇന്ന് നടത്തിയ ആന്റിജൻ ടെസ്‌റ്റിലാണ് അദ്ദേഹം പോസിറ്റീവായത്. രോഗം സ്‌ഥിരീകരിച്ചതിനെ തുടർന്ന് എംഎൽഎയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അഴീക്കോട് സ്‌കൂളിന് പ്‌ളസ്‌ ടു അനുവദിച്ചതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിൽ കെഎം ഷാജിയെ കഴിഞ്ഞ ദിവസം വിജിലൻസ് ചോദ്യം ചെയ്‌തിരുന്നു. ഷാജിക്ക് കോവിഡ് സ്‌ഥിരീകരിച്ച സാഹചര്യത്തിൽ ചോദ്യം ചെയ്‌ത വിജിലൻസ് ഉദ്യോഗസ്‌ഥർ നിരീക്ഷണത്തിൽ പോയേക്കും.

Also Read:  ട്വന്റി-20 നേതൃത്വവുമായി കൂടിക്കാഴ്‌ച നടത്തി കോൺഗ്രസ് നേതാക്കൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE