Tag: KN Balagopal
6 വർഷമായി കേരളത്തിൽ ഇന്ധനനികുതി കൂട്ടിയിട്ടില്ല; പ്രധാനമന്ത്രിക്കെതിരെ ധനമന്ത്രി
തിരുവനന്തപുരം: കഴിഞ്ഞ 6 വർഷമായി കേരളത്തിൽ ഇന്ധനനികുതിയിൽ വർധന ഉണ്ടായിട്ടില്ലെന്ന് വ്യക്‌തമാക്കി ധനമന്ത്രി കെഎൻ ബാലഗോപാൽ. കേരളം ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങളിൽ ഇന്ധനനികുതി കുറയ്‌ക്കുന്നില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമർശനത്തിന് മറുപടിയായാണ് ധനമന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്.
കൂടാതെ...
സംസ്‌ഥാനത്ത് പെട്രോൾ, ഡീസൽ നികുതി കുറക്കാനാകില്ല; ധനമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് പെട്രോൾ, ഡീസൽ നികുതി കുറക്കാനാകില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. കേന്ദ്രം സംസ്‌ഥാനത്തിന് നൽകുന്ന നികുതി വിഹിതത്തിൽ വലിയ കുറവാണ് ഇപ്പോൾ ഉള്ളതെന്നും മന്ത്രി പറഞ്ഞു.
അതേസമയം, 10 ദിവസത്തിനിടെ പെട്രോളിന് ലിറ്ററിന്...
പണിമുടക്ക് ജനങ്ങൾക്ക് വേണ്ടി; മുഖം തിരിക്കാനാവില്ല- കെഎൻ ബാലഗോപാൽ
തിരുവനന്തപുരം: രാജ്യവ്യാപകമായി വിവിധ സംഘടനാ തൊഴിലാളികൾ നടത്തുന്ന പണിമുടക്കിനോടും പ്രക്ഷോഭങ്ങളോടും മുഖം തിരിക്കാനാവില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. തിരുവനന്തപുരത്ത് അടക്കം സമരാനുകൂലികളുടെ വഴി തടയൽ ഒറ്റപ്പെട്ടതാണെന്നും സമരം സമാധാനപരമാണെന്നും ധനമന്ത്രി പറഞ്ഞു.
പണിമുടക്കിൽ പങ്കെടുക്കുന്ന...
കൊട്ടാരക്കര മാർക്കറ്റ് ഇനി ഹൈടെക്; നിർമാണം മെയ് ആദ്യവാരം- കെഎൻ ബാലഗോപാൽ
കൊല്ലം: കൊട്ടാരക്കര നഗരസഭയിലെ മാർക്കറ്റ് ഇനി ഹൈടെക് ആക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ. അഞ്ചു കോടി അഞ്ചു ലക്ഷം രൂപ കിഫ്‌ബി ഫണ്ട് ഉപയോഗിച്ചാണ് മാർക്കറ്റ് നവീകരിക്കുന്നത്. മെയ് ആദ്യവാരം...
പണിമുടക്ക്; സംസ്‌ഥാനത്ത് ക്രമീകരണങ്ങൾ ഒരുക്കിയതായി ധനമന്ത്രി കെഎൻ ബാലഗോപാൽ
തിരുവനന്തപുരം: രണ്ട് ദിവസത്തെ പണിമുടക്ക് മുന്നിൽക്കണ്ട് സംസ്‌ഥാനത്ത് ക്രമീകരണങ്ങൾ ഒരുക്കിയതായി ധനമന്ത്രി കെഎൻ ബാലഗോപാൽ. ഇന്നും ട്രഷറി പ്രവർത്തിക്കുന്നുണ്ട്. കരാറുകാർക്ക് ബില്ല് മാറുന്നതിൽ ഒരു തടസവും ഉണ്ടാകില്ലെന്നും ധനമന്ത്രി പറഞ്ഞു. എന്നാൽ, പണിമുടക്ക്...
കോവിഡ് നാലാം തരംഗവും, വിലക്കയറ്റവും പ്രതിസന്ധി സൃഷ്‌ടിച്ചേക്കാം; ധനമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്രതിസന്ധികൾ അവസാനിച്ചെന്ന് കരുതാൻ സാധിക്കില്ലെന്നും, കോവിഡ് നാലാം തരംഗം ഉൾപ്പടെയുള്ളവ ഉണ്ടായേക്കാമെന്നും വ്യക്‌തമാക്കി ധനമന്ത്രി കെഎൻ ബാലഗോപാൽ. കൂടാതെ റഷ്യ-യുക്രൈൻ യുദ്ധം നിലനിൽക്കുന്ന സാഹചര്യത്തിൽ വലിയ രീതിയിൽ വിലക്കയറ്റവും, സാമ്പത്തിക...
വീര്യമുള്ള മദ്യം സംസ്‌ഥാനത്ത് ഉൽപാദിപ്പിക്കും; മന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് വീര്യമുള്ള മദ്യം ഉൽപാദിപ്പിക്കുമെന്ന് വ്യക്‌തമാക്കി ധനമന്ത്രി കെഎൻ ബാലഗോപാൽ. കേരള ബ്രാൻഡ് മദ്യം കയറ്റുമതി ചെയ്യുന്നത് പരിഗണിക്കുമെന്നും, അതിനുള്ള നിയമ തടസങ്ങൾ മാറ്റാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും അദ്ദേഹം വ്യക്‌തമാക്കി.
കൂടാതെ ഇത്തവണത്തെ...
6 വർഷത്തിനിടെ കേരളം ഇന്ധന നികുതി വർധിപ്പിച്ചിട്ടില്ല; ധനമന്ത്രി
തിരുവനന്തപുരം: ആറു വർഷത്തിനിടെ കേരളം ഇന്ധന നികുതി വർധിപ്പിച്ചിട്ടില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. മറ്റ് പല സംസ്‌ഥാനങ്ങളും ഇക്കാലയളവിൽ നികുതി വർധിപ്പിച്ചിട്ടുണ്ടെന്നും കേരളം നികുതി വർധിപ്പിക്കാത്തത് കൊണ്ടാണ് ഇപ്പോൾ കുറക്കാത്തതെന്നും അദ്ദേഹം വാർത്താ...