Tag: kochi metro
കൊച്ചി മെട്രോ; പേട്ട-എസ്എൻ ജംഗ്ഷൻ അന്തിമ പരിശോധന ഇന്ന് മുതൽ
ആലുവ: കൊച്ചി മെട്രോ പേട്ട സ്‌റ്റേഷനിൽ നിന്ന് എസ്എൻ ജംഗ്ഷൻ വരെയുള്ള പുതിയ പാതയിലെ അന്തിമ പരിശോധന ഇന്ന് ആരംഭിക്കും. മെട്രോ റെയിൽ സുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തിലാണ് പരിശോധ നടക്കുന്നത്. എസ്എൻ ജംഗ്ഷനിലേക്ക്...
കൊച്ചി മെട്രോ; ജൂൺ ഒന്നിന് അധ്യാപകർക്കും വിദ്യാർഥികൾക്കും സൗജന്യ യാത്ര
എറണാകുളം: പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന്റെ പശ്‌ചാത്തലത്തിൽ ജൂൺ ഒന്നാം തീയതി കൊച്ചി മെട്രോയിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും യാത്ര സൗജന്യമാക്കിയതായി അധികൃതർ. ജൂൺ ഒന്നാം തീയതി രാവിലെ 7 മണി മുതല്‍ 9...
കൊച്ചി മെട്രോയിൽ വിവാഹ ഫോട്ടോഷൂട്ടിന് അനുമതി; പുതിയ പരീക്ഷണത്തിന് തുടക്കം
കൊച്ചി: കൊച്ചി മെട്രോയിൽ വിവാഹ ഫോട്ടോഷൂട്ടിന് അനുമതി. മെട്രോ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും ഇനിമുതൽ വിവാഹ ഫോട്ടോ ഷൂട്ട് നടത്താൻ അനുമതി നൽകും. സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട് കേരളത്തിൽ ട്രെൻഡിങ് ആയ സാഹചര്യത്തിലാണ്...
കൊച്ചി മെട്രോ യാത്രാ ടിക്കറ്റ് ഇനി മൊബൈൽ ഫോൺ വഴിയും എടുക്കാം
എറണാകുളം: മൊബൈൽ ഫോൺ വഴിയും ഇനി കൊച്ചി മെട്രോ യാത്രാ ടിക്കറ്റ് എടുക്കാം. മൊബൈൽ ഫോണിൽ ലഭിക്കുന്ന ക്യൂആർ കോഡ് ടിക്കറ്റ് ഗേറ്റിൽ കാണിച്ചാൽ മതി. ഇതിനായി തയ്യാറാക്കിയ കൊച്ചി വൺ ആപ്...
കൊച്ചി വാട്ടർ ജെട്ടി; ചെന്നൈ ഹരിത ട്രൈബ്യൂണൽ വിധി സ്‌റ്റേ ചെയ്‌ത് ഹൈക്കോടതി
എറണാകുളം: കൊച്ചി വാട്ടർ ജെട്ടിക്കെതിരായ ചെന്നൈ ഹരിത ട്രൈബ്യൂണൽ വിധി സ്‌റ്റേ ചെയ്‌ത് ഹൈക്കോടതി. വാട്ടർ ജെട്ടി നിർമാണം പരിസ്‌ഥിതി ചട്ടങ്ങൾ ലംഘിച്ചുവെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ കമ്മിറ്റിയെ നിയോഗിച്ചുകൊണ്ടുള്ള ചെന്നൈ ദേശീയ ഹരിത...
പണിമുടക്ക്; നാളെയും മറ്റന്നാളും കൊച്ചി മെട്രോ സർവീസ് നടത്തും
കൊച്ചി: പണിമുടക്ക് ദിവസമായ നാളെയും മറ്റന്നാളും കൊച്ചി മെട്രോ സർവീസ് നടത്തും. ട്രെയിൻ ഗതാഗതവും തടസപ്പെടില്ലെന്ന് റെയിൽവേ അറിയിച്ചു. ഇന്ന് അർധരാത്രി മുതൽ 30ന് രാവിലെ ആറുവരെയാണ് സംയുക്‌ത ട്രേഡ് യൂണിയനുകൾ പണിമുടക്ക്...
പത്തടിപ്പാലത്തെ ചെരിവ്; മെട്രോയുടെ മുഴുവൻ തൂണുകളിലും പരിശോധന
കൊച്ചി: മെട്രോയുടെ ആദ്യഘട്ടത്തിൽ നിർമിച്ച മുഴുവൻ തൂണുകളിലും പരിശോധന നടത്താൻ നീക്കം. പത്തടിപ്പാലത്തെ 347ആം നമ്പർ പില്ലറിൽ ചെരിവ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഈ തൂണിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികൾ 45 ദിവസം...
കൊച്ചി മെട്രോ; തൂണിന്റെ ബലക്ഷയം അന്വേഷിക്കാൻ സർക്കാർ ഉത്തരവ്
എറണാകുളം: കൊച്ചി മെട്രോയുടെ തൂണിന്റെ ബലക്ഷയം സംബന്ധിച്ച് അന്വേഷണം നടത്താൻ ഉത്തരവിട്ട് സർക്കാർ. കെഎംആർഎലിന്റെ റിപ്പോർട് ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും മന്ത്രി പി രാജീവ് വ്യക്‌തമാക്കി. എന്നാൽ കൊച്ചി മെട്രോ...