Tag: Kodakara hawala Money
കുഴൽപ്പണം; സത്യമറിയാൻ ബിജെപി; ഇ ശ്രീധരൻ അടങ്ങുന്ന കമ്മീഷൻ റിപ്പോർട് നൽകി
ന്യൂഡെൽഹി: പാർട്ടിയെ പ്രതിരോധത്തിലാക്കിയ കൊടകര കുഴൽപ്പണക്കേസിൽ കടുത്ത അതൃപ്‌തി അറിയിച്ച് ബിജെപി ദേശീയ നേതൃത്വം. ആരോപണം അന്വേഷിച്ച് റിപ്പോർട് നൽകാൻ മൂന്നംഗ കമ്മീഷനെ നിയോഗിച്ചു. വിഷയത്തിൽ ഇടപെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രി...
കെ സുരേന്ദ്രന് എതിരായ കോഴയാരോപണം; കേസെടുക്കാൻ അനുമതി തേടിയുള്ള അപേക്ഷ കോടതി ഇന്ന് പരിഗണിക്കും
കാസർഗോഡ്: മഞ്ചേശ്വരത്ത് നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ കോഴ നൽകിയെന്ന ആരോപണത്തിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ അനുമതി തേടി പോലീസ് നൽകിയ അപേക്ഷ ഇന്ന് കാസർഗോഡ് കോടതി പരിഗണിക്കും. എൽഡിഎഫ്...
കുഴല്‍പ്പണക്കേസ്; ഇഡി അന്വേഷണം ആവശ്യപ്പെടാന്‍ വിസമ്മതിച്ച് വി മുരളീധരന്‍
തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം ആവശ്യപ്പെടാന്‍ വിസമ്മതിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. സംസ്‌ഥാന സര്‍ക്കാരും പോലീസുമാണ് ഇഡി അന്വേഷണം ആവശ്യപ്പെടേണ്ടതെന്ന് മുരളീധരന്‍ പറഞ്ഞു.
'പണം നഷ്‌ടമായെന്ന് പരാതി നല്‍കിയ ധര്‍മരാജന്‍ ബിജെപിക്കാരന്‍ തന്നെയാണ്....
കൊടകര കേസ്: ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നു; കെ മുരളീധരന്‍
തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസിൽ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് കെ മുരളീധരന്‍ എംപി. കേസില്‍ ആരോപണ വിധേയനായ വ്യക്‌തി തനിക്കെതിരെ ചിലത് പറയുന്നത് കേട്ടു. കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളും ഉപയോഗിച്ച് കേസ്...
ഭീഷണിയുണ്ടെന്ന് കെ സുന്ദരയുടെ മൊഴി; സുരക്ഷ നൽകാൻ പോലീസ് തീരുമാനം
കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതില്‍ നിന്ന് പിൻമാറാന്‍ ബിജെപി പ്രവർത്തകർ പണം നൽകിയതായി കെ സുന്ദര പോലീസിന് മൊഴി നൽകി. ഭീഷണിയുണ്ടെന്ന മൊഴിയുടെ അടിസ്‌ഥാനത്തിൽ സുന്ദരക്ക് സുരക്ഷ നൽകാൻ പോലീസ് തീരുമാനിച്ചു.
പണമിടപാടുമായി ബന്ധപ്പെട്ട്...
‘കൊടകര കേസിൽ നടക്കുന്നത് പക്ഷപാതപരമായ അന്വേഷണം, സുരേന്ദ്രന് പൂര്‍ണ പിന്തുണ’; കുമ്മനം
കൊച്ചി: കൊടകര കുഴല്‍പ്പണകേസിലെ ഗൂഢാലോചന പോലീസ് അന്വേഷിക്കുന്നില്ലെന്ന് കുമ്മനം രാജശേഖരന്‍. കേസിൽ പക്ഷപാതപരമായ അന്വേഷണമാണ് നടക്കുന്നതെന്നും ബിജെപിയെ അവഹേളിച്ച് ഒറ്റപ്പെടുത്തി നശിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും കുമ്മനം പറഞ്ഞു.
പ്രതികള്‍ക്ക് സിപിഎം- സിപിഐ ബന്ധമുണ്ട്. കേസില്‍ സിപിഎം...
ബിജെപി പണം നൽകിയെന്ന വെളിപ്പെടുത്തൽ; പോലീസ് കെ സുന്ദരയുടെ മൊഴിയെടുക്കുന്നു
കാസർഗോഡ്: മഞ്ചേശ്വരത്ത് ബിജെപി നേതാക്കൾ പണം നൽകി സ്‌ഥാനാർഥിയുടെ പത്രിക പിൻവലിപ്പിച്ചെന്ന പരാതിയിൽ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. പത്രിക പിൻവലിക്കാൻ പണം ലഭിച്ചിരുന്നുവെന്ന വെളിപ്പെടുത്തൽ നടത്തിയ കെ സുന്ദരയുടെ മൊഴി പോലീസ്...
കൊടകര കുഴൽപ്പണക്കേസ്; നടന്നത് കോടികളുടെ ഇടപാടെന്ന് അന്വേഷണ സംഘം
തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ കോടികളുടെ ഇടപാടാണ് നടന്നതെന്ന് അന്വേഷണ സംഘം. ബിജെപി നേതാവ് ധര്‍മരാജന്‍ പത്ത് കോടിയോളം രൂപ കൊണ്ടുവന്നിരുന്നു. അതിൽ ആറ് കോടി 30 ലക്ഷം തൃശൂരില്‍ വച്ച് കൈമാറിയ ശേഷം...






































