Tag: Kodakara hawala Money
മഞ്ചേശ്വരം കോഴക്കേസ്; സുന്ദരയുടെ ഫോൺ പിടിച്ചെടുത്തു
കാസർഗോഡ്: ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ കെ സുന്ദരയുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തു. പണത്തിനൊപ്പം ബിജെപി പ്രവർത്തകർ നൽകിയെന്ന് പറയപ്പെടുന്ന സ്‌മാർട്ഫോണാണ് ജില്ലാ ക്രൈം ബ്രാഞ്ച്...
വിവാദങ്ങളുടെ പേരിൽ നേതൃമാറ്റമില്ല; കേരളത്തിൽ പാർട്ടിയെ ശക്‌തിപ്പെടുത്തുമെന്ന് ബിജെപി കേന്ദ്രനേതൃത്വം
ന്യൂഡെൽഹി: വിവാദങ്ങളുടെ പേരിൽ കേരളത്തിലെ നേതൃത്വം മാറില്ലെന്ന് ബിജെപി കേന്ദ്രനേതൃത്വം. വിവാദങ്ങൾ രാഷ്‌ട്രീയമായും നിയമപരമായും നേരിടും. സംസ്‌ഥാനത്ത് പാർട്ടിയെ ശക്‌തിപ്പെടുത്താൻ ഉടൻ നടപടികളുമായി മുന്നോട്ട് പോകുമെന്നും കേന്ദ്രനേതൃത്വം വ്യക്‌തമാക്കി.
നിലവിലെ സാഹചര്യത്തിൽ അച്ചടക്കനടപടി സ്വീകരിക്കാൻ...
‘ബിജെപിയെ ആശയംകൊണ്ടും ആദർശംകൊണ്ടും നേരിടാനാവില്ല’; പ്രതിഷേധ ജ്വാലയില്‍ കുമ്മനം
തിരുവനന്തപുരം: ബിജെപിയെ ആശയം കൊണ്ടും ആദർശംകൊണ്ടും നേരിടാനാവില്ലെന്ന് ബിജെപി മുൻ അധ്യക്ഷൻ കുമ്മനം രാജശേഖരൻ. നേതാക്കളെയും പാർട്ടിയെയും അപകീർത്തിപ്പെടുത്തി നശിപ്പിക്കാനുള്ള ശ്രമമെന്നാരോപിച്ച് ബിജെപി സംഘടിപ്പിച്ച പ്രതിഷേധ ജ്വാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദർശാധിഷ്‌ഠിത പാർട്ടിയായ ബിജെപിയെ...
‘തൊണ്ടിസഹിതം പിടിക്കപ്പെട്ടതിന്റെ വെപ്രാളം’; സുരേന്ദ്രന്റെ ആരോപണത്തിൽ പി ജയരാജൻ
കണ്ണൂർ: തിരഞ്ഞെടുപ്പ് സമയത്ത് സികെ ജാനുവിന് പണം നൽകിയെന്ന ആരോപണം ഗൂഢാലോചനയെന്ന ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ നിലപാട് അപ്രസക്‌തമെന്ന് പി ജയരാജൻ. ഒരു കുറ്റവാളി തൊണ്ടിസഹിതം പിടിക്കപ്പെടുമ്പോൾ കാണിക്കുന്ന വെപ്രാളമാണ്...
കൊടകര കള്ളപ്പണക്കേസ്; അന്വേഷണം ഏറ്റെടുത്ത് ഇഡി
തൃശൂർ: കൊടകര കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസ് ഏറ്റെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്(ഇഡി). സംഭവത്തില്‍ ഇഡി കേസ് രജിസ്‌റ്റര്‍ ചെയ്‌തു. അന്വേഷണത്തിന്റെ ഭാഗമായുള്ള ഇസിഐആര്‍ (എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇൻഫൊർമേഷൻ റിപ്പോർട്) ആണ് രജിസ്‌റ്റര്‍ ചെയ്‌തത്....
കള്ളക്കേസ് ചുമത്തി വേട്ടയാടുന്നു; ബിജെപിയുടെ സംസ്‌ഥാന വ്യാപക പ്രതിഷേധം ഇന്ന്
തൃശൂർ: കൊടകര കള്ളപ്പണക്കേസ് ഉൾപ്പടെ പണമിടപാട് സംബന്ധിച്ച് ബിജെപിയെ പ്രതിക്കൂട്ടിൽ നിർത്തുന്ന കേസുകളിൽ അന്വേഷണം പുരോഗമിക്കെ സംസ്‌ഥാന വ്യാപക പ്രതിഷേധവുമായി ബിജെപി. കള്ളക്കേസ് ചുമത്തി നേതാക്കളെ സർക്കാർ വേട്ടയാടുന്നു എന്ന് ആരോപിച്ചാണ് ബിജെപി...
കൊടകര കുഴല്‍പ്പണക്കേസ്; ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയെ ഇന്ന് ചോദ്യം ചെയ്യും
തൃശൂർ: കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ബിജെപി തൃശൂർ ജില്ലാ ജനറല്‍ സെക്രട്ടറി ഉല്ലാസ് ബാബുവിനെ അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യും. വടക്കാഞ്ചേരി മണ്ഡലത്തിലെ ബിജെപി സ്‌ഥാനാര്‍ഥി കൂടി ആയിരുന്നു ഉല്ലാസ് ബാബു.
ധര്‍മരാജന്‍ നിയമസഭാ...
കെ സുരേന്ദ്രനെ കുരുക്കാൻ സർക്കാർ ശ്രമിക്കുന്നു; ബിജെപി നേതാക്കൾ ഗവർണറെ കണ്ട് നിവേദനം നൽകി
തിരുവനന്തപുരം: ബിജെപി നേതാക്കൾക്കെതിരെ സർക്കാർ കള്ളക്കേസെടുക്കുന്നു എന്നാരോപിച്ച് ബിജെപി നേതാക്കൾ ഗവർണറെ കണ്ട് നിവേദനം നൽകി. കൊടകര കുഴൽപ്പണ കവർച്ചാ കേസിലും, മഞ്ചേശ്വരത്ത് അപര സ്‌ഥാനാർഥിക്ക് പണം നൽകിയെന്ന കേസിലും ബിജെപി സംസ്‌ഥാന...






































