Tag: Kozhikkod news
കോഴിക്കോട് സിപിഎം നേതാവിന്റെ വീടിന് നേരെ ബോംബാക്രമണം
കോഴിക്കോട്: പയ്യോളിയിൽ സിപിഎം പ്രാദേശിക നേതാവിന്റെ വീടിന് നേരെ ബോംബാക്രമണം. സിപിഎം പ്രവര്‍ത്തകന്‍ സുബീഷിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീടിന് കേടുപാടുകൾ സംഭവിച്ചു.
സംഭവത്തിൽ പയ്യോളി പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ്...
ഗൃഹനാഥനെ തട്ടിക്കൊണ്ടു പോയതായി പരാതി
കോഴിക്കോട്: നാദാപുരം തൂണേരിയിൽ ഗൃഹനാഥനെ തട്ടിക്കൊണ്ടു പോയതായി പരാതി. മുടവന്തേരി സ്വദേശി മേക്കര താഴെകുനി എംടികെ അഹമ്മദി(53)നെയാണ് ഒരു സംഘം തട്ടിക്കൊണ്ടു പോയത്.
പുലർച്ചെ 5.20 ഓടെയാണ് സംഭവം നടന്നത്. പള്ളിയിൽ നിസ്‌കാരത്തിന് പോവുന്നതിനിടെ...
പോലീസ് സ്‌റ്റേഷനിൽ നിന്നും രക്ഷപ്പെട്ട കഞ്ചാവ് കേസ് പ്രതിയെ പിടികൂടി
കോഴിക്കോട്: ബാലുശ്ശേരി പോലീസ് സ്‌റ്റേഷനിൽ നിന്നു രക്ഷപ്പെട്ട കഞ്ചാവ് കേസ് പ്രതി ദിവസങ്ങൾക്ക് ശേഷം പിടിയിൽ. കഴിഞ്ഞ മൂന്നിനു സ്‌റ്റേഷനില്‍ നിന്നു മുങ്ങിയ പ്രതി പേരാമ്പ്ര സ്വദേശി മുഹമ്മദ് ഷറീഫിനെ (24) ആണ്...
പണമിടപാടുകള്‍ ഡിജിറ്റലിലേക്ക്; കൊടുവള്ളിയില്‍ തെരുവ് കച്ചവടക്കാര്‍ക്ക് പരിശീലനം നല്‍കി
കൊടുവള്ളി: പണമിടപാടുകള്‍ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി കൊടുവള്ളി നഗരസഭയിലെ തെരുവ് കച്ചവടക്കാര്‍ക്ക് പരിശീലനം നല്‍കി. 'പ്രധാനമന്ത്രി ആത്‌മനിര്‍ഭര്‍ നിധി' പദ്ധതി പ്രകാരം ലോണിന് അപേക്ഷിച്ചവര്‍ക്കാണ് പരിശീലനം നല്‍കിയത്. തെരുവ് കച്ചവടക്കാര്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കാന്‍...
പേരാമ്പ്രയില്‍ മുസ്‌ലിം ലീഗ് ഓഫീസിന് നേരെ ബോംബേറ്
കോഴിക്കോട്: കിഴക്കന്‍ പേരാമ്പ്രയില്‍ ലീഗ് ഓഫീസിന് നേരെ ബോംബേറ്. ഇന്ന് പുലര്‍ച്ചെ 2.15നാണ് ഓഫീസിന് നേരെ ആക്രമണം നടന്നത്. അതേസമയം ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് മുസ്‌ലിം ലീഗ് ആരോപിച്ചു. പോലീസ് സംഭവ...
വീട്ടില്‍ കയറി ഗുണ്ടാ ആക്രമണം; ഒരാള്‍ പിടിയില്‍
കോഴിക്കോട്: പാലക്കുറ്റിയില്‍ വീട്ടില്‍ കയറി ഗുണ്ടകൾ ആക്രമണം നടത്തി. കാനാംകുന്നത് അന്‍വര്‍ സാദിഖിന്റെ വീട്ടിലാണ് ആക്രമം നടന്നത്. കുട്ടികള്‍ അടക്കം അഞ്ചു പേര്‍ക്ക് ഗുണ്ടകളുടെ ആക്രമണത്തില്‍ പരിക്കേറ്റു.
അതേസമയം ഗുണ്ടാ സംഘത്തിലെ ഒരാളെ നാട്ടുകാര്‍...
ഭൂമി കൈയ്യേറ്റം; വെള്ളാറമ്പാറമല ശ്‌മശാനഭൂമി റവന്യൂ അധികൃതര്‍ സന്ദര്‍ശിച്ചു
കൊടുവള്ളി: ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് കിഴക്കോത്ത് പഞ്ചായത്തിലെ വെള്ളാറമ്പാറമല ശ്‌മശാനഭൂമി റവന്യൂ അധികൃതര്‍ സന്ദര്‍ശിച്ചു. ശ്‌മശാന ഭൂമിയുമായി ബന്ധപ്പെട്ട് ഹൈക്കോടതില്‍ കേസ് തുടരുകയാണ്.
എന്നാല്‍ ഈ സാഹചര്യത്തിലും തര്‍ക്ക ഭൂമിക്കുമേല്‍ കിഴക്കോത്ത് വില്ലേജില്‍ കരം...
കോവിഡ് രോഗിയുമായി വിദേശത്ത് നിന്നും ആദ്യമായി എയര്‍ ആംബുലന്‍സ് കോഴിക്കോടെത്തി
കോഴിക്കോട്: കോവിഡ് ബാധിച്ച് വിദേശത്ത് കഴിഞ്ഞ രോഗിയെ ആദ്യമായി എയര്‍ ആംബുലന്‍സ് വഴി കേരളത്തിലെത്തിച്ചു. യുഎഇയില്‍ താമസിച്ചിരുന്ന മലയാളിയായ അബ്‌ദുൽ ജബ്ബാറിനെയാണ് കോവിഡ് രോഗബാധ രൂക്ഷമായതിനെ തുടര്‍ന്ന് ഇന്നലെ രാത്രി എയര്‍ ആംബുലന്‍സ്...






































