Tag: kozhikode Medical College
പ്ളസ് ടു വിദ്യാർഥിനി എംബിബിഎസ് ക്‌ളാസിൽ; വിശദീകരണം തേടി
കോഴിക്കോട്: യോഗ്യത ഇല്ലാത്ത പ്ളസ് ടു വിദ്യാർഥിനി എംബിബിഎസ് ക്‌ളാസിൽ ഇരുന്ന സംഭവത്തിൽ വകുപ്പ് മേധാവികളോട് വിശദീകരണം തേടി. സംഭവത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടർക്ക് റിപ്പോർട്ട് നൽകിയെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് വൈസ്...
കോഴിക്കോട് മെഡിക്കൽ കോളേജ്; പുതുതായി നവജാതശിശു വിഭാഗം ആരംഭിക്കുന്നു
തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുതുതായി നവജാതശിശു വിഭാഗം(നിയോനാറ്റോളജി വിഭാഗം) ആരംഭിക്കുന്നതായി വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. ഇതിനായി രണ്ട് അസിസ്‌റ്റന്റ് പ്രൊഫസര്‍മാരുടെ തസ്‌തികയില്‍ യോഗ്യരായവരെ നിയമിക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കോഴിക്കോട്...
കോഴിക്കോട് മെഡിക്കൽ കോളേജിലെ റാഗിങ്; 17 വിദ്യാർഥികൾക്ക് സസ്‌പെൻഷൻ
കോഴിക്കോട്: മെഡിക്കൽ കോളേജിൽ വീണ്ടും റാഗിങ് നടന്ന സംഭവത്തിൽ വിദ്യാർഥികൾക്കെതിരെ നടപടി. രണ്ടാം വർഷ വിദ്യാർഥികളായ 17 പേരെ കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. രണ്ടാഴ്‌ചത്തേക്കാണ് സസ്‌പെൻഷൻ. ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളാണ്...
വിദ്യാർഥിയെ ബൂട്ടിട്ട് ചവിട്ടിയ സംഭവം; കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇന്നും പ്രതിഷേധം
കോഴിക്കോട്: എംബിബിഎസ് വിദ്യാർഥിയെ ഹോസ്‌റ്റൽ വാർഡൻ ബൂട്ടിട്ട് ചവിട്ടിയ സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇന്നും വിദ്യാർഥികളുടെ പ്രതിഷേധം. ഹോസ്‌റ്റലിൽ കിടന്നുറങ്ങുന്നതിനിടെ യാതൊരു പ്രകോപനവും ഇല്ലാതെ വാർഡൻ ഉപദ്രവിക്കുകയായിരുന്നു എന്നാണ് വിദ്യാർഥികളുടെ ആക്ഷേപം....
കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും റാഗിങ് പരാതി
കോഴിക്കോട്: മെഡിക്കൽ കോളേളേജിൽ വീണ്ടും റാഗിങ് നടന്നതായി പരാതി. ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളാണ് പ്രിൻസിപ്പാളിന് പരാതി നൽകിയത്. ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളായ 3 പേരുടെ പരാതിയിൽ ഡോക്‌ടർമാരുടെ മൂന്നംഗ സമിതി...
വിദ്യാർഥിയെ ഹോസ്‌റ്റൽ വാർഡൻ ബൂട്ടിട്ട് ചവിട്ടി; കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രതിഷേധം
കോഴിക്കോട്: വിദ്യാർഥിയെ ഹോസ്‌റ്റൽ വാർഡൻ ബൂട്ടിട്ട് ചവിട്ടിയെന്ന് ആരോപിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രതിഷേധം. ഹോസ്‌റ്റൽ വാർഡൻ ഡോ. സന്തോഷ് കുര്യാക്കോസ് മെഡിക്കൽ കോളേജിലെ വിദ്യാർഥിയെ ഉറങ്ങി കിടക്കവേ ചവിട്ടിയെന്നാണ് ആരോപണം. ഇന്ന്...
കോഴിക്കോട് മെഡിക്കൽ കോളേജിലെ റാഗിങ് പരാതി; പോലീസ് കേസെടുത്തു
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന റാഗിങ് പരാതിയിൽ പോലീസ് കേസെടുത്തു. ജൂനിയർ വിദ്യാർഥിയെ റാഗ് ചെയ്‌ത രണ്ട് സീനിയർ വിദ്യാർഥികൾക്ക് എതിരെയാണ് പോലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുന്നത്. എല്ലുരോഗ വിഭാഗം...
കോഴിക്കോട് മെഡിക്കൽ കോളേജിലെ റാഗിങ്; പഠനം അവസാനിപ്പിച്ച് പിജി വിദ്യാർഥി
കോഴിക്കോട്: റാഗിങ്ങിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ പിജി വിദ്യാർഥി പഠനം അവസാനിപ്പിച്ചു. ഓർത്തോ പിജി വിദ്യാർഥിയായിരുന്ന ഡോ. ജിതിൻ ജോയിയാണ് പഠനം അവസാനിപ്പിച്ചത്. സീനിയർ വിദ്യാർഥികളുടെ പീഡനത്തെ തുടർന്നാണ് പഠനം അവസാനിപ്പിക്കുന്നതെന്നും,...





































