Tag: Kozhikode News From Malabar
നാദാപുരത്ത് കെഎസ്ആർടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ചു; നിരവധിപ്പേർക്ക് പരിക്ക്
കോഴിക്കോട്: നാദാപുരത്ത് കെഎസ്ആർടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് വൻ അപകടം. നിരവധിപ്പേർക്ക് പരിക്കേറ്റു. നാദാപുരം ഗവ. ആശുപത്രിക്ക് സമീപം ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അപകടത്തിൽ ബസിൽ കുടുങ്ങിപ്പോയ കെഎസ്ആർടിസി ഡ്രൈവറെ ഫയർഫോഴ്‌സ് എത്തിയാണ്...
വിവാഹ വാഗ്‌ദാന പീഡനം; പ്രതിയുടെ വിവാഹവേദിയിൽ യുവതിയും പൊലീസും
കോഴിക്കോട്: ജില്ലയിലെ പന്തീരാങ്കാവിൽ പീഡന പ്രതിയുടെ വിവാഹ വേദിയിലെത്തി യുവതിയും പോലീസും. വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ച ശേഷം മുങ്ങിയ കോഴിക്കോട് സ്വദേശിയായ കാമുകന്റെ വിവാഹദിനത്തിൽ മൈസൂരു സ്വദേശിനിയായ യുവതി പൊലീസുമായി കതിർ...
മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീപിടിത്തം; ഫയർഫോഴ്‌സ് പരിശോധന പൂർത്തിയായി
കോഴിക്കോട്: ജില്ലയിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ ഫയർഫോഴ്‌സിന്റെ പരിശോധന പൂർത്തിയായി. റിപ്പോർട് നാളെ ജില്ലാ കളക്‌ടർക്ക് സമർപ്പിക്കും. ഫോറൻസിക് സംഘവും ഉടൻ പരിശോധന നടത്തും. തീപിടിത്തത്തിന്റെ യഥാർഥ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ്....
കോഴിക്കോട് കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരിക്ക്
കോഴിക്കോട്: വടകര കുഞ്ഞിപ്പള്ളിയില്‍ കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ വടകരയിലും മാഹിയിലുമായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്.
ഇടിയുടെ ആഘാതത്തില്‍ ഡ്രൈവര്‍ സ്‌റ്റിയറിങിനുള്ളില്‍...
ശർക്കരയിൽ മായം; കോഴിക്കോട് കടയ്‌ക്ക് വമ്പൻ പിഴ ശിക്ഷ
കോഴിക്കോട്: അനുവദനീയമല്ലാത്തതും ശരീരത്തിന് ഹാനികരവുമായ റോഡമിൻ ബി എന്ന ഡൈ ചേർത്ത ശർക്കര വിറ്റതിന് സ്‌ഥാപനത്തിന് 2 ലക്ഷം പിഴ ശിക്ഷ വിധിച്ചു. കോഴിക്കോട് താമരശേരി ചുങ്കത്ത് പ്രവർത്തിക്കുന്ന റോയൽ ബിഗ് മാർട്ട്...
കോഴിക്കോട് നഗരത്തിൽ വൻ തീപിടിത്തം
കോഴിക്കോട്: നഗരത്തിൽ വൻ തീപിടിത്തം. ജയലക്ഷ്‌മി സിൽക്‌സിന്റെ പാളയം കല്ലായി റോഡിലെ ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്‌സ് എത്തി തീയണയ്‌ക്കാനുള്ള ശ്രമം തുടരുകയാണ്. ഷോറൂമിന് മുന്നിൽ നിർത്തിയിട്ടിരുന്ന രണ്ടു കാറുകൾ കത്തി നശിച്ചു. പുറത്ത്...
കോതി മാലിന്യ പ്ളാന്റ് നിർമാണം; ഇന്ന് കോർപറേഷൻ വളഞ്ഞു പ്രതിഷേധം
കോഴിക്കോട്: കോർപറേഷൻ പരിധിയിലെ കോതിയിൽ ശുചിമുറി മാലിന്യ പ്ളാന്റ് നിർമാണത്തിനെതിരെ നാട്ടുകാർ നടത്തിവരുന്ന സമരം ശക്‌തമാകുന്നു. കോതിയിലെയും ആവിക്കൽതോടിലെയും ജനകീയ പ്രതിരോധ സമരസമിതിയുടെ നേതൃത്വത്തിൽ ഇന്ന് കോഴിക്കോട് കോർപറേഷൻ ഓഫിസ് വളഞ്ഞു പ്രതിഷേധിക്കും....
ഹുസ്‌നി കാണാമറയത്ത്; ഇന്നത്തെ തിരച്ചിലും ഫലം കണ്ടില്ല, പ്രാർഥനയോടെ നാട്
കോടഞ്ചേരി: പതങ്കയം വെള്ളച്ചാട്ടത്തിൽ കാണാതായ 17കാരനായുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. ഇന്നലെയാണ് ചാത്തമംഗലം സ്വദേശി ഹുസ്‌നിയെ വെള്ളച്ചാട്ടത്തിനടുത്ത് വെച്ച് കാണാതായത്. ഫോട്ടോ എടുക്കുന്നതിനിടെ ഒഴുക്കിൽ പെടുകയായിരുന്നു. ഇന്നലെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
പ്രതികൂല കാലാവസ്‌ഥയും...