Wed, May 1, 2024
32.8 C
Dubai
Home Tags Kozhikode News From Malabar

Tag: Kozhikode News From Malabar

നടിയും മോഡലുമായ യുവതി മരിച്ച നിലയിൽ

കോഴിക്കോട്: നടിയും മോഡലുമായ യുവതിയെ കോഴിക്കോട് മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് ചെറുവത്തൂർ സ്വദേശി ഷഹന(20)യെയാണ് ഇന്നലെ രാത്രി വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജനലഴിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. സംഭവത്തിൽ യുവതിയുടെ...

പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്‌റ്റില്‍

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ അറസ്‌റ്റില്‍. കല്‍പ്പറ്റ സ്വദേശിയായ വുഷു പരിശീലകനാണ് അറസ്‌റ്റിലായത്. ബാലാവകാശ കമ്മിഷന് ലഭിച്ച പരാതിയുടെ അടിസ്‌ഥാനത്തിനാണ് നടപടി. ഇയാൾക്കെതിരെ മൂന്ന് പരാതികളാണ് ലഭിച്ചത്. പന്തീരാങ്കാവ് പോലീസ് അറസ്‌റ്റ്...

ബേപ്പൂരിൽനിന്ന് ലക്ഷദ്വീപിലേക്ക് പോയ ഉരു മുങ്ങി

കോഴിക്കോട്∙ ബേപ്പൂർ തുറമുഖത്തുനിന്ന് ലക്ഷദ്വീപിലേക്ക് ചരക്കുമായി പോയ യന്ത്രവൽക്കൃത ഉരു ആഴക്കടലിൽ മുങ്ങി. ഗുജറാത്ത് കച്ച് സ്വദേശികളായ 6 തൊഴിലാളികളെ തീരസംരക്ഷണ സേന രക്ഷിച്ച് തുറമുഖത്ത് എത്തിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. ഉരുവിലുണ്ടായിരുന്ന ആറ്...

കോഴിക്കോട് മുൻ ഡിസിസി പ്രസിഡണ്ട് യു രാജീവൻ അന്തരിച്ചു

കോഴിക്കോട്: കോൺഗ്രസ് നേതാവും കോഴിക്കോട് മുൻ ഡിസിസി പ്രസിഡണ്ടുമായ യു രാജീവൻ(65) അന്തരിച്ചു. കരളിൽ ബാധിച്ച അർബുദത്തെ തുടർന്ന് ചികിൽസയിലായിരുന്ന അദ്ദേഹം ഇന്ന് പുലർച്ചെയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. രാവിലെ 9...
- Advertisement -