Fri, Jan 30, 2026
20 C
Dubai
Home Tags Kozhikode news

Tag: kozhikode news

മന്ത്രവാദിനി ചമഞ്ഞ് തട്ടിപ്പ്; യുവതിക്ക് തടവും പിഴയും വിധിച്ചു

കൊയിലാണ്ടി: മന്ത്രവാദിനി ചമഞ്ഞ് പണവും സ്വർണവും തട്ടിയ കേസിലെ സ്‌ത്രീക്ക് തടവും പിഴയും വിധിച്ചു. കാപ്പാട് പാലോട്ടുകുനി സ്വദേശിനിയായ റഹ്‌മത്തിനെതിരെയാണ് കൊയിലാണ്ടി ഫസ്‌റ്റ് ക്ളാസ് കോടതി ശിക്ഷ വിധിച്ചത്. രണ്ട് വർഷം തടവും...

കോഴിക്കോട് മാത്തറ കോളേജിൽ വിദ്യാർഥി സംഘർഷം; അഞ്ചുപേർക്ക് പരിക്ക്

കോഴിക്കോട്: മാത്തറ പികെ കോളേജിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം. സംഭവത്തിൽ അഞ്ച് വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. റാഗിങ്ങിനെ ചൊല്ലി വിദ്യാർഥികൾ തമ്മിലുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്. പരിക്കേറ്റ വിദ്യാർഥികളെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒന്നാം...

വനിതാ ഹോസ്‌റ്റലിലെ ഭക്ഷ്യവിഷബാധ; അന്വേഷണത്തിന് ഉത്തരവിറക്കി മനുഷ്യാവകാശ കമ്മീഷൻ 

കോഴിക്കോട്: ജില്ലയിലെ പെരുമണ്ണയിൽ പ്രവർത്തിക്കുന്ന സ്വകാര്യ വനിതാ ഹോസ്‌റ്റലിലെ വിദ്യാർഥിനികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. ഭക്ഷ്യവിഷബാധ ഉണ്ടായെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാൻ ജില്ലാ കളക്‌ടർക്ക് കമ്മീഷൻ ഉത്തരവിറക്കി. കമ്മീഷൻ...

ഷോറൂമിൽ നിന്ന് ഇറക്കുന്നതിനിടെ നിയന്ത്രണം വിട്ടു; കാർ കടയിലേക്ക് ഇടിച്ചു കയറി

കോഴിക്കോട്: ഷോറൂമിൽ നിന്ന് ഇറക്കുന്നതിനിടെ പുതിയ കാർ നിയന്ത്രണം വിട്ട് തൊട്ടടുത്തുള്ള കടയിലേക്ക് ഇടിച്ചു കയറി. കോഴിക്കോട് പുതിയറയിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല. ഹ്യൂണ്ടായ് ഷോറൂമിൽ നിന്ന് വാങ്ങിയ...

കോഴിക്കോട് കെഎസ്ആർടിസി; കെട്ടിടത്തിൽ നിന്നും ഒഴിയാൻ കടയുടമകൾക്ക് നോട്ടീസ്

കോഴിക്കോട്: മാവൂർ റോഡിലെ കെഎസ്ആർടിസി സമുച്ചയത്തിലെ കെട്ടിടത്തിൽ നിന്നും ഒഴിയണമെന്നാവശ്യപ്പെട്ട് കടയുടമകൾക്ക് നോട്ടീസ്. കെടിഡിഎഫ്‌സിയാണ് കടയുടമകൾക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. അറ്റകുറ്റപണികൾ തുടങ്ങാനിരിക്കെ രണ്ട് ദിവസത്തിനകം കടകൾ ഒഴിയണമെന്നാണ് നോട്ടീസിൽ പറയുന്നത്. കെഎസ്ആർടിസി കെട്ടിടത്തിന്...

എംഎൽഎയുടെ കടയിൽ നഗ്‌നനായെത്തി മോഷണം; പഴയ തുണിക്കെട്ടുകളുമായി കള്ളൻ മുങ്ങി

കോഴിക്കോട്: കോഴിക്കോട് മാവൂർ റോഡിലെ ഡ്രൈ ക്ളീനിങ് സെന്ററിൽ മോഷണം. മുൻ മേയറും കോഴിക്കോട് നോർത്ത് എംഎൽഎയുമായ തോട്ടത്തിൽ രവീന്ദ്രന്റെ ഉടമസ്‌ഥതയിലുള്ള വണ്ടർ ക്ളീൻ എന്ന ഡ്രൈ ക്ളീനിങ് സ്‌ഥാപനത്തിലാണ് മോഷണം നടന്നത്....

പെരുവണ്ണാമൂഴി പോലീസ് സ്‌റ്റേഷന് പുതിയ കെട്ടിടം; സ്‌ഥലം ലഭ്യമായി

കോഴിക്കോട്: പെരുവണ്ണാമൂഴി പോലീസ് സ്‌റ്റേഷന് സ്വന്തം കെട്ടിടം നിർമിക്കുന്നതിന് സ്‌ഥലം ലഭ്യമായി. ജലവിഭവ വകുപ്പിന്റെ 50 സെന്റ്‌ സ്‌ഥലം ആഭ്യന്തര വകുപ്പിന് കൈമാറാനാണ് ഉത്തരവ്. പെരുവണ്ണാമൂഴി റോഡരികിലാണ് സ്‌ഥലം ലഭ്യമായത്. ഡാമിനടുത്ത് ജലസേചന...

കോഴിക്കോട് സിറ്റി പരിധിയിൽ 30 പിടികിട്ടാപ്പുള്ളികൾ അറസ്‌റ്റിലായി

കോഴിക്കോട്: സിറ്റി പരിധിയിൽ 30 പിടികിട്ടാപ്പുള്ളികൾ അറസ്‌റ്റിലായി. കഴിഞ്ഞ രണ്ട് ദിവസമായി നടത്തിയ സ്‌പെഷ്യൽ ഡ്രൈവിലാണ് കോഴിക്കോട് സിറ്റിയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിൽ പിടികിട്ടാപുള്ളികളായി പ്രഖ്യാപിക്കപ്പെട്ട 30 പേരെ പിടികൂടിയത്. കോഴിക്കോട് സിറ്റി കമ്മീഷണർ...
- Advertisement -