Tag: kozhikode news
നവംബർ ഒമ്പത് മുതൽ സർവീസ് നിർത്തും; ജില്ലാ ബസ് ഓപ്പറേറ്റ്സ് അസോസിയേഷൻ
കോഴിക്കോട്: നവംബർ ഒമ്പത് മുതൽ ജില്ലയിൽ സർവീസുകൾ നിർത്താൻ ഒരുങ്ങി സ്വകാര്യ ബസുകൾ. ഡീസൽ വില വർധനയും ഭീമമായ നികുതിയും കാരണം സ്വകാര്യ ബസുടമകൾ സാമ്പത്തിക പ്രതിസന്ധിയിൽ ആയതിനാൽ ഒമ്പത് മുതൽ സർവീസ്...
തെരുവ് നായ ആക്രമണം; ഇരുചക്ര വാഹന, കാൽനട യാത്രക്കാർക്ക് ഭീഷണി
കോഴിക്കോട്: ജില്ലയിലെ മേപ്പയൂരിലുള്ള അരിക്കുളം മുക്കിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാകുന്നു. ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്ന ആളുകൾക്ക് പുറകെ ഓടി അപകടങ്ങൾ ഉണ്ടാകുന്നതും, കാൽനട യാത്രക്കാരെ ആക്രമിക്കുന്നതും നിലവിൽ പതിവ്...
സ്‌കൂൾ തുറക്കൽ; ജില്ലയിൽ സൗകര്യങ്ങൾ വിലയിരുത്തി കളക്‌ടർ
കോഴിക്കോട്: സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിൽ സൗകര്യങ്ങൾ വിലയിരുത്താൻ വിവിധ സ്‌കൂളുകൾ സന്ദർശിച്ച് കളക്‌ടർ എൻ തേജ് ലോഹിത് റെഡ്‌ഢി. ക്ളാസ് മുറികൾ, ശുചിമുറി സൗകര്യങ്ങൾ, കെട്ടിടങ്ങൾ, പാചകപ്പുര, ഉപകരണങ്ങൾ, ജലസംഭരണി, അടുക്കള, വാഷ്ബേസിൻ,...
ജാനകിക്കാട് ഇക്കോ ടൂറിസം; സുരക്ഷാ റിപ്പോർട് ആവശ്യപ്പെട്ട് മന്ത്രി
കോഴിക്കോട്: ജില്ലയിലെ കുറ്റ്യാടിയിലെ ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തിൽ സുരക്ഷ വർധിപ്പിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ. ഇത് സംബന്ധിച്ച് റിപ്പോർട് സമർപ്പിക്കാൻ മന്ത്രി ഡിഎഫ്ഒയോട് ആവശ്യപ്പെട്ടു. ഒരാഴ്‌ചക്കുള്ളിൽ റിപ്പോർട് സമർപ്പിക്കാനാണ് മന്ത്രിയുടെ നിർദ്ദേശം....
മന്ത്രവാദിനി ചമഞ്ഞ് തട്ടിപ്പ്; യുവതിക്ക് തടവും പിഴയും വിധിച്ചു
കൊയിലാണ്ടി: മന്ത്രവാദിനി ചമഞ്ഞ് പണവും സ്വർണവും തട്ടിയ കേസിലെ സ്‌ത്രീക്ക് തടവും പിഴയും വിധിച്ചു. കാപ്പാട് പാലോട്ടുകുനി സ്വദേശിനിയായ റഹ്‌മത്തിനെതിരെയാണ് കൊയിലാണ്ടി ഫസ്‌റ്റ് ക്ളാസ് കോടതി ശിക്ഷ വിധിച്ചത്. രണ്ട് വർഷം തടവും...
കോഴിക്കോട് മാത്തറ കോളേജിൽ വിദ്യാർഥി സംഘർഷം; അഞ്ചുപേർക്ക് പരിക്ക്
കോഴിക്കോട്: മാത്തറ പികെ കോളേജിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം. സംഭവത്തിൽ അഞ്ച് വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. റാഗിങ്ങിനെ ചൊല്ലി വിദ്യാർഥികൾ തമ്മിലുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്. പരിക്കേറ്റ വിദ്യാർഥികളെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒന്നാം...
വനിതാ ഹോസ്‌റ്റലിലെ ഭക്ഷ്യവിഷബാധ; അന്വേഷണത്തിന് ഉത്തരവിറക്കി മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: ജില്ലയിലെ പെരുമണ്ണയിൽ പ്രവർത്തിക്കുന്ന സ്വകാര്യ വനിതാ ഹോസ്‌റ്റലിലെ വിദ്യാർഥിനികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. ഭക്ഷ്യവിഷബാധ ഉണ്ടായെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാൻ ജില്ലാ കളക്‌ടർക്ക് കമ്മീഷൻ ഉത്തരവിറക്കി. കമ്മീഷൻ...
ഷോറൂമിൽ നിന്ന് ഇറക്കുന്നതിനിടെ നിയന്ത്രണം വിട്ടു; കാർ കടയിലേക്ക് ഇടിച്ചു കയറി
കോഴിക്കോട്: ഷോറൂമിൽ നിന്ന് ഇറക്കുന്നതിനിടെ പുതിയ കാർ നിയന്ത്രണം വിട്ട് തൊട്ടടുത്തുള്ള കടയിലേക്ക് ഇടിച്ചു കയറി. കോഴിക്കോട് പുതിയറയിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല. ഹ്യൂണ്ടായ് ഷോറൂമിൽ നിന്ന് വാങ്ങിയ...






































