Tag: kozhikode news
കുറുവാ സംഘം കോഴിക്കോടും; സ്‌ഥിരീകരിച്ച് പോലീസ്- ജാഗ്രത
കോഴിക്കോട്: കുറുവാ മോഷണ സംഘം കോഴിക്കോട് എത്തിയതായി സ്‌ഥിരീകരണം. ഇതോടെ ജില്ലയിൽ പോലീസ് അതീവ ജാഗ്രതയിലാണ്. കോഴിക്കോട് ജില്ലയിലെ അന്നശേരി കേന്ദ്രീകരിച്ചാണ് മോഷണം ലക്ഷ്യമിട്ടിരുന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതോടെ, കോഴിക്കോട് നഗര...
കരിയാത്തുംപാറയില്‍ 17കാരന്‍ മുങ്ങിമരിച്ചു
കോഴിക്കോട്: കക്കയം കരിയാത്തുംപാറയില്‍ 17കാരന്‍ മുങ്ങി മരിച്ചു. പാനൂര്‍ സ്വദേശിയാണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്.
കരിയാത്തുംപാറയിലേക്ക് കുടുംബസമേതം വിനോദ സഞ്ചാരത്തിനെത്തിയ കുട്ടിയാണ് അപകടത്തില്‍പ്പെട്ടത്. കരിയാത്തുംപാറയിലെ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ കാല്‍...
കക്കയത്ത് ശക്‌തമായ മഴ; ഡാം സൈറ്റ് റോഡ് തകർന്നു-ഗതാഗത നിരോധനം
കോഴിക്കോട്: കനത്ത മഴയിൽ കൂരാച്ചുണ്ട് കക്കയം ഡാം സൈറ്റ് റോഡ് തകർന്നു. അതിശക്‌തമായ മഴയാണ് ഡാമിന്റെ വൃഷ്‌ടി പ്രദേശങ്ങളിൽ പെയ്‌തത്. കക്കയം വാലിയിലെ ബിവിസിക്ക് സമീപമാണ് റോഡിന്റെ അരികിൽ നിന്ന് മണ്ണിടിഞ്ഞു വീണ്...
വളർത്തുനായ ആക്രമിച്ചു; വയോധികന് ഗുരുതര പരിക്ക്
കോഴിക്കോട്: വളർത്തു നായയുടെ കടിയേറ്റ് വയോധികന് ഗുരുതര പരിക്ക്. താമരശ്ശേരി അമ്പായത്തോട്ടിലാണ് സംഭവം. അമ്പായത്തോട് ജോളി തോമസിന്റെ എസ്‌റ്റേറ്റിൽ താമസിച്ചിരുന്ന പ്രഭാകരനാണ് നായയുടെ കടിയേറ്റത്.
പ്രഭാകരനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ...
രേഖകൾ ഇല്ലാതെ കടത്തിയ പണവുമായി യുവാവ് പിടിയിൽ
കോഴിക്കോട്: രേഖകൾ ഇല്ലാതെ കടത്തിയ പണവുമായി യുവാവിനെ പിടികൂടി. കോഴിക്കോട് ജില്ലയിലെ വില്യാപ്പള്ളി പൊൻമേരിപ്പറമ്പ് സ്വദേശി പുളിക്കൂൽ റാസിഖ് (31)നെയാണ് അറസ്‌റ്റ് ചെയ്‌തത്. ഇയാളിൽ നിന്ന് രേഖകൾ ഇല്ലാതെ കടത്തുകയായിരുന്ന 6,20,000 രൂപയാണ്...
യുവാവിനെ കാറിൽ തീകൊളുത്തിയ നിലയിൽ കണ്ടെത്തി; ആളെ തിരിച്ചറിഞ്ഞില്ല
കോഴിക്കോട്: യുവാവിനെ കാറിൽ തീകൊളുത്തിയ നിലയിൽ കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി ചുരത്തിനടുത്ത് ചൂരനടി റോഡിൽ നിർത്തിയിട്ട കാറിലാണ് യുവാവിനെ തീകൊളുത്തിയ നിലയിൽ കണ്ടെത്തിയത്. നിർത്തിയിട്ടിരുന്ന കാറിൽ നിന്ന് പുക ഉയരുന്നത് കണ്ടതോടെ...
കാരന്തൂർ ബൈക്ക് അപകടം: ചികിൽസയിലിരിക്കെ യുവാവ് മരിച്ചു
കോഴിക്കോട്: കാരന്തൂരിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിൽസയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇതോടെ അപകടത്തിൽ മരണം രണ്ടായി. കൂടരഞ്ഞി കൂമ്പാറ ബസാർ എഴുത്താണിക്കുന്ന് വിജയന്റെ മകൻ അർജുൻ (21) ആണ് മരിച്ചത്. കോഴിക്കോട്...
കെഎസ്ആർടിസി സമുച്ചയ ക്രമക്കേട്; പ്രതിക്ഷേധം ശക്‌തമാക്കി കോൺഗ്രസും ബിജെപിയും
കോഴിക്കോട്: മാവൂർ റോഡിലുള്ള കെഎസ്ആർടിസി സമുച്ചയ ക്രമക്കേട് വിഷയത്തിൽ പ്രതിഷേധം ശക്‌തമാകുന്നു. നിർമാണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസും ബിജെപിയും പ്രതിഷേധം തുടങ്ങി. കെട്ടിടം കുറഞ്ഞ വിലയ്‌ക്ക് സ്വകാര്യ കമ്പനിക്ക് കൈമാറാനായിരുന്നു സർക്കാരിന്റെ...





































