Tue, Jun 16, 2026
32.3 C
Dubai
Home Tags Kozhikode news

Tag: kozhikode news

കുളിക്കുന്നതിനിടെ തോർത്ത് കഴുത്തിൽ കുരുങ്ങി; അവശനിലയിലായ പത്ത് വയസുകാരൻ മരിച്ചു

കോഴിക്കോട്: കുളിക്കുന്നതിനിടെ തോർത്ത് കഴുത്തിൽ കുരുങ്ങി പത്ത് വയസുകാരൻ മരിച്ചു. കോഴിക്കോട് വെള്ളിപറമ്പ് ആറാംമൈലിൽ പൂവംപറമ്പത്ത് ഫയാസിന്റെ മകൻ അഹലനെയാണ് കുളിമുറിയിൽ അവശനിലയിൽ കണ്ടെത്തിയത്. തുടർന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു...

നിപ; വവ്വാലുകളുടെ വിവരശേഖരണം ആരംഭിച്ചു

കോഴിക്കോട്: ജില്ലയിൽ രണ്ടുതവണ നിപ സ്‌ഥിരീകരിക്കുകയും വവ്വാലുകളിൽ വൈറസ് ആന്റിബോഡി കണ്ടെത്തുകയും ചെയ്‌ത സാഹചര്യത്തിൽ വവ്വാലുകളെ സംബന്ധിച്ച് വനം വന്യജീവി വകുപ്പ് പഠനം ആരംഭിച്ചു. വവ്വാലുകൾ എവിടെയൊക്കെയാണ് കേന്ദ്രീകരിച്ചതെന്നും എത്ര ഉണ്ടെന്നും എത്ര...

കോഴിക്കോട് കെഎസ്ആർടിസി ബസ് സ്‌റ്റാൻഡ്‌ ഒഴിപ്പിക്കുന്നതിൽ തൊഴിലാളി യൂണിയനുകൾ രംഗത്ത്

കോഴിക്കോട്: മാവൂർ റോഡിലെ കെഎസ്ആർടിസി സമുച്ചയത്തിൽ നിന്ന് ബസ് സ്‌റ്റാൻഡ്‌ ഒഴിപ്പിക്കുന്നതിൽ തൊഴിലാളി യൂണിയനുകൾ രംഗത്ത്. കെട്ടിടം അറ്റകുറ്റപ്പണിക്ക് ശേഷം സ്‌റ്റാൻഡ്‌ ഇവിടെത്തന്നെ പ്രവൃത്തിക്കുമെന്ന് ഉറപ്പ് കിട്ടാതെ ഒഴിപ്പിക്കാൻ അനുവദിക്കില്ലെന്ന് സംയുക്‌ത യൂണിയൻ...

ജില്ലയിൽ ഹാഷിഷ് ഓയിലുമായി യുവതിയടക്കം 4 പേർ അറസ്‌റ്റിൽ

കോഴിക്കോട്: ജില്ലയിൽ ഹാഷിഷ് ഓയിലുമായി യുവതിയടക്കം 4 പേർ പിടിയിൽ. ചേവരമ്പലം ഇടശ്ശേരി മീത്തൽ വീട്ടിൽ ഹരികൃഷ്‌ണ(24), ചേവായൂർ വാകേരി വീട്ടിൽ ആകാശ്(24), ചാലപ്പുറം കോവിലകം പറമ്പ് പിആർ രാഹുൽ(24), മലപ്പുറം താനൂർ...

കോഴിക്കോട്‌ യുവാവ്‌ ട്രെയിൻ തട്ടി മരിച്ചു

കോഴിക്കോട്‌: യുവാവ്‌ ട്രെയിൻ തട്ടി മരിച്ചു. വെള്ളയിൽ പുതിയകടവ്‌ സ്വദേശി സർഫാസ്‌(22) ആണ്‌ മരിച്ചത്‌. റെയിൽപ്പാളം മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. National News: സസ്‌പെൻഷൻ സ്വീകരിക്കുന്നു; സ്വരാജ് ഇന്ത്യാ നേതാവ് യോഗേന്ദ്ര യാദവ്

കാലിക്കറ്റ് സർവകലാശാല പാർക്ക്; ഈ മാസം 25 മുതൽ തുറക്കും

കോഴിക്കോട്: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ടിരുന്ന കാലിക്കറ്റ് സർവകലാശാല പാർക്ക് ഒക്‌ടോബർ 25ആം തീയതി മുതൽ തുറക്കാൻ തീരുമാനം. സർവകലാശാല വൈസ് ചാൻസിലറാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. സംസ്‌ഥാനത്ത് കോവിഡ് വ്യാപനം ആരംഭിച്ച...

ചപ്പാത്തി രൂപത്തിലാക്കി സ്വർണക്കടത്ത്; 39 ലക്ഷത്തിന്റെ സ്വർണം പിടികൂടി

കോഴിക്കോട്: ചപ്പാത്തി പരത്തുന്ന കല്ലിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 39 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടി കസ്‌റ്റംസ്‌. കോഴിക്കോട് വിമാനത്താവളം വഴി പുതിയ രീതിയിൽ കടത്താൻ ശ്രമിച്ച 796 ഗ്രാം സ്വർണമാണ്...

കൂട്ട ബലാൽസംഗത്തിന് ശേഷവും പീഡനം; കൂടുതൽ വെളിപ്പെടുത്തലുമായി പെൺകുട്ടി

കോഴിക്കോട്: കായത്തൊടിയില്‍ വിദ്യാര്‍ഥിനിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി പെൺകുട്ടി. കൂട്ട ബലാൽസംഗത്തിന് ശേഷവും പ്രതികൾ ജാനകിക്കാട്ടിൽ വെച്ച് ഈ മാസം 16ന് പീഡിപ്പിച്ചിരുന്നുവെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി....
- Advertisement -