Tag: kozhikode news
കുട്ടികളുടെ ഫോട്ടോ ഉപയോഗിച്ച് പണം തട്ടിയ യുവാവ് പിടിയിൽ
കൊയിലാണ്ടി: സമൂഹ മാദ്ധ്യമങ്ങളിലൂടെ കൊച്ചുകുട്ടികളുടെ ഫോട്ടോ ഉപയോഗിച്ച് ചികിൽസ ധനസഹായത്തിന്റെ പേരിൽ തട്ടിപ്പ് നടത്തിയ യുവാവ് അറസ്‌റ്റിൽ. പാനൂർ രൂപക്കുന്ന് മുജ്‌തബയാണ് (27) അറസ്‌റ്റിലായത്. ഫേസ്ബുക്ക് വഴി കൊച്ചുകുട്ടികളുടെ ഫോട്ടോകളെടുത്ത് പേരും സ്‌ഥലവും...
റെയിൽപാളത്തിൽ കരിങ്കൽ ചീളുകൾ; തീവണ്ടി വേഗത കുറച്ചതിനാൽ ഒഴിവായത് വൻദുരന്തം
ഫറോക്ക്: കോഴിക്കോട് ഫറോക്കിന് സമീപം കുണ്ടായിത്തോട് ഭാഗത്ത് റെയിൽപാളത്തിൽ കരിങ്കൽ ചീളുകൾ കണ്ടെത്തി. 8 ഇടങ്ങളിലായാണ് ചീളുകൾ കണ്ടെത്തിയത്. കല്ലുകൾ ശ്രദ്ധയിൽപ്പെട്ട ഏറനാട് എക്‌സ്‌പ്രസിലെ എൻജിൻ ഡ്രൈവർ തീവണ്ടിയുടെ വേഗത കുറച്ചതിനാൽ വൻ...
ഒഴുക്കിൽപ്പെട്ട് വിദ്യാർഥി മരിച്ചു
ഫറോക്ക്: പന്തെടുക്കാൻ പുഴയിൽ ഇറങ്ങിയ വിദ്യാർഥി ഒഴുക്കിൽപ്പെട്ടു മരിച്ചു. കരുവൻതിരുത്തി വേട്ടുവൻതൊടി അബ്‌ദുൾ ഗഫൂറിന്റെ മകൻ മുർഷിദ് (18) ആണ് മരിച്ചത്. പുഴയിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കവെ ഒഴുക്കിൽപ്പെടുകയായിരുന്നു. തിങ്കളാഴ്‌ച വൈകിട്ടാണ്...
കോവിഡ് പരിശോധന 10 ലക്ഷം കടന്ന് കോഴിക്കോട് ജില്ല
കോഴിക്കോട് : ജില്ലയില്‍ ഇതുവരെ കോവിഡ് പരിശോധനക്ക് വിധേയരായവരുടെ എണ്ണം 10 ലക്ഷം കടന്നു. സംസ്‌ഥാനത്ത് ആദ്യമായി കോവിഡ് പരിശോധനകള്‍ 10 ലക്ഷം കടക്കുന്ന ജില്ലയും കോഴിക്കോട് തന്നെയാണ്. നിലവില്‍ സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ്...
വടകര സിവില്‍ സപ്‌ളൈസ് ഗോഡൗണില്‍ തീപിടുത്തം; ലക്ഷങ്ങളുടെ നഷ്‌ടം
വടകര: ലോകനാര്‍കാവില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ സപ്‌ളൈസ് കോര്‍പറേഷന്റെ ഗോഡൗണില്‍ തീപിടിച്ചു. ഇന്ന് പുലര്‍ച്ചെ 5.45 ഓടെയാണ് സംഭവം. ഗോഡൗണില്‍ സൂക്ഷിച്ച സാധനങ്ങള്‍ അഗ്‌നിക്കിരയായി.
വടകര താലൂക്കില്‍ ഉള്‍പ്പെടുന്ന നാല്‍പതോളം മാവേലി സ്‌റ്റോറുകളിലേക്ക് വിതരണം ചെയ്യുന്ന...
സംസ്‌ഥാനത്തെ ആദ്യ ഹോര്‍ട്ടികോര്‍പ് സൂപ്പര്‍മാര്‍ക്കറ്റ് കോഴിക്കോട് വരുന്നു
കോഴിക്കോട് : സംസ്‌ഥാനത്ത് ആദ്യമായി ഹോര്‍ട്ടികോര്‍പിന്റെ നേതൃത്വത്തില്‍ നാടന്‍ പഴം-പച്ചക്കറി വില്‍പ്പനക്കായി 'പ്രീമിയം വെജ് ആന്‍ഡ് ഫ്രൂട്ട്‌സ്' എന്ന സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങുന്നു. അടുത്ത മാസത്തോടെ വേങ്ങേരി മാര്‍ക്കറ്റിലാണ് സൂപ്പർമാർക്കറ്റ് ആരംഭിക്കുന്നത്. നിലവില്‍...
വ്യാപാരികള്‍ക്ക് വിനയായി ബാലുശ്ശേരിയിലെ ബസ് പാർക്കിങ്ങ്
ബാലുശ്ശേരി: ബസ് സ്‌റ്റാന്‍ഡിലെ ബസ് പാര്‍ക്കിങ്ങില്‍ വലഞ്ഞ് വ്യാപാരികള്‍. ബസുകള്‍ സ്‌റ്റാന്‍ഡിന്റെ കിഴക്കുഭാഗത്ത് കടകള്‍ക്ക് മുന്നിലായി മണിക്കൂറുകളോളം പാര്‍ക്ക് ചെയ്യുന്നതാണ് കച്ചവടക്കാര്‍ക്ക് വിനയാകുന്നത്. ഏറെകാലത്തെ ബസ് സ്‌റ്റാന്‍ഡ് നവീകരണ പ്രവര്‍ത്തിയെത്തുടര്‍ന്നും ലോക്ക്ഡൗണ്‍ കാരണവും...
ഇന്ന് മുതല്‍ സ്‌കൂളുകള്‍ തുറക്കും; ജില്ലയില്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി
കോഴിക്കോട് : സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന സ്‌കൂളുകള്‍ ഇന്ന് തുറക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍. ജില്ലയിലെ സ്‌കൂളുകളില്‍ 10, 12 ക്‌ളാസുകളിലെ കുട്ടികള്‍ ഇന്ന് മുതല്‍ സ്‌കൂളിലെത്തും....






































