Sun, Sep 6, 2026
40 C
Dubai
Home Tags Kozhikode news

Tag: kozhikode news

ക്‌ളീൻ നാദാപുരം പദ്ധതി; പൊതുസ്‌ഥലത്ത് മാലിന്യം തള്ളിയ ബേക്കറി അടച്ചുപൂട്ടി

നാദാപുരം: ക്‌ളീൻ നാദാപുരം പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ പൊതുസ്‌ഥലത്ത് മാലിന്യം തള്ളിയ സ്‌ഥാപനം അടച്ചുപൂട്ടി. കല്ലാച്ചി മാർക്കറ്റിന് സമീപം പ്രവർത്തിക്കുന്ന എ വൺ കൂൾബാറിന് എതിരെയാണ് പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിച്ചത്....

ട്രെയിനിൽ കണ്ടെത്തിയ സ്‌ഫോടക വസ്‌തുക്കൾ കിണർ പണിക്ക് വേണ്ടി; യാത്രക്കാരി

കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ വച്ച് ട്രെയിനിൽ നിന്നും പിടികൂടിയ സ്‌ഫോടക വസ്‌തുക്കൾ കിണർ പണിക്ക് വേണ്ടിയുള്ളതാണെന്ന് യാത്രക്കാരി. സ്‌ഫോടക വസ്‌തുക്കൾ ട്രെയിനിൽ നിന്നും പിടിച്ചെടുത്തതിനെ തുടർന്ന് ചെന്നൈ സ്വദേശിനിയായ യാത്രക്കാരിയെ സിആർപിഎഫ്...

ബാലുശ്ശേരിയിൽ കടകളിൽ മോഷണം; വസ്‌ത്രവും പണവും കവർന്നു

ബാലുശ്ശേരി: കോഴിക്കോട് ബാലുശ്ശേരി അറപ്പീടികയിൽ രണ്ട് കടകളിൽ മോഷണം. കടകളിൽ നിന്നും വസ്‌ത്രങ്ങളും പണവും കവർന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ ബാലുശ്ശേരി മുക്കിലെ വികെ ചിക്കൻ സെന്ററിന്റെ പൂട്ടുതകർത്ത് അകത്തുകടന്ന മോഷ്‌ടാക്കൾക്ക് പണം...

മംഗലാപുരം എക്‌സ്​പ്രസിൽ സ്‍ഫോടക വസ്‌തു ശേഖരം; യാത്രക്കാരി കസ്‌റ്റഡിയിൽ

കോഴിക്കോട്: ട്രെയിനിൽ നിന്ന് സ്‍ഫോടക വസ്‌തു ശേഖരം പിടിച്ചെടുത്തു. ഇന്ന് രാവിലെ കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിലാണ് സംഭവം. ചെന്നൈ-മംഗലാപുരം സൂപ്പർ ഫാസ്‌റ്റ് എക്‌സ്​പ്രസിൽ നിന്നാണ് സ്‍ഫോടക വസ്‌തുക്കൾ പിടികൂടിയത്. 117 ജലാറ്റിൻ സ്‌റ്റിക്കുകള്‍,...

പ്രഖ്യാപിച്ച നഷ്‌ടപരിഹാരം വ്യപാരസ്‌ഥാപനം ഒഴിയുന്നതിന് മുൻപ് ലഭിക്കണം; പാദരക്ഷാ വ്യാപാരികൾ

കോഴിക്കോട്: ദേശീയപാത വികസനത്തിന്റ ഭാഗമായി കുടിയൊഴിപ്പിക്കുന്ന വ്യാപാരികൾക്കും തൊഴിലാളികൾക്കും പ്രഖ്യാപിച്ച നഷ്‌ടപരിഹാരതുക വ്യാപാര സ്‌ഥാപനങ്ങൾ ഒഴിഞ്ഞു നൽകുന്നതിന് മുൻപ് ലഭിക്കണം; പാദരക്ഷാ വ്യാപാരികളുടെ ദ്വിദിന ക്യാംപ് ആവശ്യപ്പെട്ടു. അർഹമായ നഷ്‌ടപരിഹാരം കിട്ടാതെ കടകൾ...

കുതിച്ചുയർന്ന് പാചകവാതക വില; ജനരോഷം എരിയുന്നു; പ്രതിഷേധം

കോഴിക്കോട്: ദിനംപ്രതി വർധിക്കുന്ന പാചകവാതക-ഇന്ധന വില വർധനക്കെതിരെ ജനരോഷം എരിയുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി പാതയോരങ്ങളിൽ അടുപ്പുകൂട്ടാൻ എത്തിയത് ജനലക്ഷങ്ങളാണ്. സ്‌ത്രീകളും കുട്ടികളുമടക്കം നിരവധിയാളുകൾ വഴിയരികിൽ തീർത്ത സമര കേന്ദ്രങ്ങളിൽ അണിചേർന്നത്. ഓരോ മണ്ഡലത്തിയും ബൂത്തുകൾ...

മനസ് നിറച്ച ബിരിയാണി ചലഞ്ച്; ഗ്രെയ്‌സ്‌ പാലിയേറ്റീവ് കെയറിനായി ഒന്നുചേർന്ന് മലയോര നാട്

കാരശ്ശേരി: ഗ്രെയ്‌സ്‌ പാലിയേറ്റീവ് കെയർ സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് സാന്ത്വന പരിചരണ പരിപാടിക്ക് ലഭിച്ചത് വമ്പിച്ച പിന്തുണ. 'നിലച്ചുപോകരുത് പാലിയേറ്റീവ് കെയർ' എന്ന സന്ദേശം മലയോര നാട് ഒന്നാകെ ഏറ്റെടുത്തതോടെ വിവിധ ഭാഗങ്ങളിൽ...

താമരശ്ശേരി ഡിപ്പോയിൽ കൂട്ട സ്‌ഥലം മാറ്റം; യാത്രക്കാർ ദുരിതത്തിൽ

കോഴിക്കോട്: താമരശ്ശേരി കെഎസ്ആർടിസി ഡിപ്പോയിലെ 172 ജീവനക്കാർക്ക് ഒറ്റയടിക്ക് സ്‌ഥലം മാറ്റം. ഇതോടെ ഡിപ്പോയുടെ പ്രവർത്തനം ശനിയാഴ്‌ച ഭാഗികമായി നിലച്ചു. ഡിപ്പോയിലെ 110 ഡ്രൈവർമാരെയും 62 കണ്ടക്‌ടർമാരെയും തിരുവനന്തപുരത്തേക്കാണ് സ്‌ഥലം മാറ്റിയത്. ഇത്രയും പേർക്ക്...
- Advertisement -