Tag: kozhikode news
പ്ളസ് ടു വിദ്യാർഥിനി എംബിബിഎസ് ക്‌ളാസിൽ; പോലീസ് അന്വേഷണം അവസാനിപ്പിച്ചു
കോഴിക്കോട്: യോഗ്യത ഇല്ലാത്ത പ്ളസ് ടു വിദ്യാർഥിനി കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് ക്‌ളാസിൽ ഇരുന്ന സംഭവത്തിൽ പോലീസ് നടപടികൾ അവസാനിപ്പിച്ചു. കുറ്റകൃത്യങ്ങൾ ഒന്നും നടന്നിട്ടില്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് മെഡിക്കൽ കോളേജ് പോലീസിന്റെ...
കണ്ണൂരും കോഴിക്കോട്ടും മലവെള്ളപാച്ചിൽ; ഉരുൾപൊട്ടൽ ഭീതി
കോഴിക്കോട്: കണ്ണൂർ നെടുംപൊയിലിലും കോഴിക്കോട് വിലങ്ങാട്ടിലും ഉരുൾപൊട്ടിയതായി സംശയം. നെടുംപൊയിലിലും വിലങ്ങാട് വാളൂക്ക് മേഖലയിലെ വനത്തിനുള്ളിലും ഉരുൾപൊട്ടിയെന്നാണ് സംശയം. സെമിനാരി കവലയിലും വിലങ്ങാട് പുഴയിലും വലിയ മലവെള്ളപാച്ചിലാണ്.
മലവെള്ളം കുത്തിയൊലിച്ച് എത്തിയതോടെ വിലങ്ങാട് പാലം...
കോഴിക്കോട് സംഗീത പരിപാടിക്കിടെ അപകടം; സംഘാടകർക്കെതിരെ കേസെടുത്ത് പോലീസ്
കോഴിക്കോട്: വെള്ളിമാടുകുന്ന് ആസ്‌ഥാനമായ 'ജംഇയ്യത്തെ ദഅവത്ത് വ തബ്‌ലീഗെ ഇസ്‌ലാം' അഥവാ ജെഡിടി എന്ന സ്‌ഥാപനം നടത്തിയ സംഗീത പരിപാടിക്കിടെ അപകടം ഉണ്ടായതിനെ തുടർന്ന് 58 പേർക്ക് പരിക്കേറ്റ സംഭവത്തിൽ സംഘാടകർക്കെതിരെ കേസെടുത്ത്...
കോഴിക്കോട് ബീച്ചില്‍ സംഗീത പരിപാടിക്കിടെ അപകടം; 30ഓളം പേര്‍ക്ക് പരിക്ക്
കോഴിക്കോട്: മൂന്നു ദിവസങ്ങളിലായി ബീച്ചിൽ നടന്നു വരുന്ന പരിപാടിയുടെ സമാപന ദിനം അപകടത്തിൽ കലാശിച്ചു. തിക്കിലും തിരക്കിലും ബാരിക്കേഡ് മറിഞ്ഞ് 30ഓളം പേർക്കാണ് പരിക്കേറ്റത്. അപകടത്തെ തുടര്‍ന്ന് പരിപാടി നിര്‍ത്തിവച്ചു.
ജെഡിടി സംഘടിപ്പിക്കുന്ന കാർണിവലാണ്...
കോഴിക്കോട് വൻ സ്വർണവേട്ട; പിടികൂടിയത് 77 ലക്ഷത്തിന്റെ സ്വർണം
കോഴിക്കോട്: ജില്ലയിൽ വൻ സ്വർണവേട്ട. കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗം ഒന്നര കിലോഗ്രാം സ്വർണമാണ് പിടികൂടിയത്. സ്വർണക്കടത്ത് തട്ടി കൊണ്ട് പോകൽ കൊലപാതകം വലിയ വിവാദമായി നിലനിൽക്കെയാണ് കോഴിക്കോട് നിന്നും 1.5 കിലോ കള്ളക്കടത്ത്...
കുളിമുറിയിൽ ഒളിക്യാമറ; കോഴിക്കോട് യുവാവ് പിടിയിൽ
കോഴിക്കോട്: സ്വകാര്യ ദൃശ്യങ്ങൾ പകർത്തുന്നതിനായി കുളിമുറിയിൽ മൊബൈൽ ഫോൺ ക്യാമറ സ്‌ഥാപിച്ച യുവാവ് പിടിയിൽ. ഉണ്ണികുളം കരുമല മഠത്തിൽ റിജേഷിനെയാണ് (31) പോലീസ് പിടികൂടിയത്. കുളിമുറിയിൽ കയറിയ സ്‌ത്രീ ക്യാമറ കണ്ട് പേടിച്ച്...
അരിപ്പാറയിൽ ശക്‌തമായ മലവെള്ള പാച്ചിൽ; ജാഗ്രത
കോഴിക്കോട്: ഇരുവഞ്ഞിപ്പുഴയിലെ അരിപ്പാറയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ. ശനിയാഴ്ച്ച ഉച്ചക്ക് ശേഷമാണ് മഴയോടൊപ്പം മലവെള്ളപ്പാച്ചിൽ അനുഭവപ്പെട്ടത്. താഴ്‌ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരോട് ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
Most Read: ‘സെലൻസ്‌കി’; 150 ദശലക്ഷം പഴക്കമുള്ള ഫോസിലിന്...
കോഴിക്കോട്ടെ മലിനജല പ്‌ളാന്റ്; എംഎൽഎ വിളിച്ച യോഗത്തിൽ സംഘർഷം
കോഴിക്കോട്: ആവിക്കൽ തോടിലെ മലിനജല പ്‌ളാന്റുമായി ബന്ധപ്പെട്ട് എംഎൽഎ വിളിച്ച യോഗത്തിൽ സംഘർഷം. ജനസഭ വിളിച്ചുചേർത്ത തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയ്‌ക്കെതിരെയായിരുന്നു പ്രതിഷേധം. സമരസമിതിയുടെ ഭാഗം കേൾക്കാൻ എംഎൽഎ തയാറാകുന്നില്ലെന്ന് സമരസമിതിക്കാർ ആരോപിച്ചു. ശക്‌തമായ...






































