Mon, Jan 26, 2026
21 C
Dubai
Home Tags Kozhikode news

Tag: kozhikode news

കോഴിക്കോട് മുൻ ഡിസിസി പ്രസിഡണ്ട് യു രാജീവൻ അന്തരിച്ചു

കോഴിക്കോട്: കോൺഗ്രസ് നേതാവും കോഴിക്കോട് മുൻ ഡിസിസി പ്രസിഡണ്ടുമായ യു രാജീവൻ(65) അന്തരിച്ചു. കരളിൽ ബാധിച്ച അർബുദത്തെ തുടർന്ന് ചികിൽസയിലായിരുന്ന അദ്ദേഹം ഇന്ന് പുലർച്ചെയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. രാവിലെ 9...

വാഹന പരിശോധനക്കിടെ ലഹരിമരുന്ന് വേട്ട; ജില്ലയിൽ 2 പേർ പിടിയിൽ

കോഴിക്കോട്: ജില്ലയിലെ കൊടുവള്ളിയിൽ ലഹരിമരുന്നുമായി രണ്ട് പേർ അറസ്‌റ്റിൽ. വാവാട് വരലാട്ട് മുഹമ്മദ് ഡാനിഷ്(26), കൊടുവള്ളി കുണ്ടച്ചാലിൽ മുഹമ്മദ് ഷമീം(25) എന്നിവരാണ് പിടിയിലായത്. 250 മില്ലിഗ്രാം ഹാഷീഷ് ഓയിലും, 30 മില്ലിഗ്രാം എംഡിഎംഎയും...

കോഴിക്കോട് ഇതര സംസ്‌ഥാന തൊഴിലാളികൾ കഞ്ചാവുമായി അറസ്‍റ്റിൽ

കോഴിക്കോട്: അതിഥി തൊഴിലാളികളുടെ വാടക വീട്ടിൽ നിന്നും ആറ് കിലോ ഗ്രാമോളം കഞ്ചാവ് പിടികൂടി. മാങ്കാവിലുള്ള ഒറീസ തൊഴിലാളികളുടെ വീട്ടിൽ നിന്നുമാണ് കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തിൽ രണ്ട് അതിഥി തൊഴിലാളികളെ പോലീസ് അറസ്‌റ്റ്...

കോഴിക്കോട് ജില്ലയിൽ ഇന്ന് അധിക സർവീസ് ഉണ്ടാകില്ലെന്ന് കെഎസ്ആർടിസി

കോഴിക്കോട്: സ്വകാര്യ ബസ് സമരത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ ഇന്ന് അധിക സർവീസ് ഉണ്ടാകില്ലെന്ന് കെഎസ്ആർടിസി. ബസുകളും ജീവനക്കാരും കുറവായതിനാലാണ് ജില്ലയിൽ അധിക സർവീസ് നടത്താനാവില്ലെന്ന് കെഎസ്ആർടിസി അറിയിച്ചത്. അതേസമയം, തിരക്കേറിയ റൂട്ടുകളിൽ...

ജില്ലയിൽ കാരന്തൂരിൽ അടച്ചിട്ട വീട്ടിൽ മോഷണം; 27 പവൻ കവർന്നു

കോഴിക്കോട്: ജില്ലയിലെ കാരന്തൂരിൽ അടച്ചിട്ട വീട്ടിൽ നിന്നും 27 പവൻ സ്വർണം മോഷ്‌ടിച്ചു. തിരൂർ സ്വദേശിയായ ഹബീബിന്റെ വീട്ടിൽ നിന്നുമാണ് സ്വർണം മോഷണം പോയത്. വീടിന്റെ മുൻവശത്തെ വാതിൽ തകർത്ത് അകത്തു കടന്ന...

ഫറോക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കോഴിക്കോട്: ഫറോക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കരുവൻതിരുത്തി സികെ റോഡിൽ ഇരിയംപാടം സലീമിന്റെ മകൻ ഫാരിസ് (21) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ഫറോക്ക് സബ് ട്രഷറിക്ക് സമീപമാണ്...

കോഴിക്കോട് മെഡിക്കൽ കോളേജിലെ റാഗിങ്; 17 വിദ്യാർഥികൾക്ക് സസ്‌പെൻഷൻ

കോഴിക്കോട്: മെഡിക്കൽ കോളേജിൽ വീണ്ടും റാഗിങ് നടന്ന സംഭവത്തിൽ വിദ്യാർഥികൾക്കെതിരെ നടപടി. രണ്ടാം വർഷ വിദ്യാർഥികളായ 17 പേരെ കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. രണ്ടാഴ്‌ചത്തേക്കാണ് സസ്‌പെൻഷൻ. ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളാണ്...

70 ലക്ഷം രൂപയുടെ ലഹരി വസ്‌തുക്കളുമായി യുവാവ് പിടിയിൽ

കോഴിക്കോട്: നഗരത്തിലെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വിൽപന നടത്താൻ തയ്യാറാക്കി വെച്ച 70 ലക്ഷം രൂപയുടെ ലഹരി വസ്‌തുക്കൾ പിടികൂടി. മാങ്കാവ് സ്വദേശിയായ ഫസലുദ്ദീ(36)ന്റെ വീട്ടിൽ നിന്നാണ് ലഹരി വസ്‌തുക്കൾ പിടികൂടിയത്. ഇയാളെ...
- Advertisement -