Tag: kozhikode news
ആർഎസ്എസ് നേതാവിനെ വിവാഹം ചെയ്‌തു; തിക്കോടിയിൽ സിപിഎം പഞ്ചായത്ത് അംഗം രാജിവെച്ചു
കോഴിക്കോട്: ആർഎസ്എസ് നേതാവിനെ വിവാഹം ചെയ്‌തതിനെ തുടർന്ന് സിപിഎം പഞ്ചായത്ത് വനിതാ അംഗം രാജിവെച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ ശ്രീലക്ഷ്‌മി കൃഷ്‌ണയാണ് രാജിവെച്ചത്. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിനാണ്...
കോഴിക്കോട് എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ
കോഴിക്കോട്: മാരകമയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. പറമ്പിൽ കടവ് സച്ചിൻ(22), മേരിക്കുന്ന് വപ്പോളിതാഴം അനീഷ്(23) എന്നിവരെയാണ് ചേവായൂർ പോലീസ് സബ് ഇൻസ്‌പെക്‌ടർ ജയിംസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇവരിൽ നിന്ന് വിൽപനക്കായി...
ജില്ലാ ജഡ്‌ജിയുടെ പേരിൽ പണം തട്ടാൻ ശ്രമം; അന്വേഷണം ആരംഭിച്ചു
കോഴിക്കോട്: ജില്ലാ ജഡ്‌ജിയുടെ ഫോട്ടോ ദുരൂപയോഗം ചെയ്‌ത് വാട്‍സ് ആപ് വഴി തട്ടാൻ പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രിൻസിപ്പൽ ജില്ലാ ജഡ്‌ജി പി രാഗിണിയുടെ ചിത്രം വാട്‌സ്...
കുതിരവട്ടത്ത് മോശമായ ഭൗതിക സാഹചര്യം; അടിയന്തിര നടപടി വേണമെന്ന് വനിതാ കമ്മീഷൻ
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ മോശമായ ഭൗതിക സാഹചര്യമാണ് ഉള്ളതെന്ന് വനിതാ കമ്മീഷൻ. മാനസിക കേന്ദ്രത്തിലെ അന്തേവാസികൾ കഴിയുന്നത് ശോചനീയാവസ്‌ഥയിൽ ആണെന്നും വനിതാ കമ്മീഷൻ ആരോപിച്ചു. കേന്ദ്രത്തിൽ യുവതി കൊല്ലപ്പെടുകയും അന്തേവാസികൾ ചാടിപ്പോകുന്നത്...
സ്‌ഥലം മാറ്റം റദ്ദ് ചെയ്‌തെന്ന പ്രചാരണം തെറ്റ്; എൻജിഒ യൂണിയനെതിരെ ജോയിന്റ് കൗൺസിൽ
കോഴിക്കോട്: എൻജിഒ യൂണിയനെതിരെ സിപിഐയുടെ സർവീസ് സംഘടനയായ ജോയിന്റ് കൗൺസിൽ രംഗത്ത്. കോഴിക്കോട് റവന്യൂ വകുപ്പിലെ പത്ത് പേരുടെ സ്‌ഥലം മാറ്റം റദ്ദ് ചെയ്‌തെന്ന എൻജിഒ യൂണിയൻ പ്രചാരണം ജീവനക്കാരെയും പൊതുസമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുന്നതിന്...
കുതിരവട്ടത്ത് സുരക്ഷാ വീഴ്‌ച തുടരുന്നു; 24 കാരൻ ചാടിപ്പോയി-കണ്ടെത്തിയെന്ന് വിവരം
കോഴിക്കോട്: കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ വീഴ്‌ച തുടർക്കഥയാകുന്നു. കേന്ദ്രത്തിൽ നിന്ന് ഒരു അന്തേവാസി കൂടി ചാടിപ്പോയി. ഇന്ന് രാവിലെയാണ് 24 വയസുള്ള യുവാവ് ചാടിപ്പോയത്. ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കപ്പെട്ട യുവാവാവ്...
പത്ത് പേരെ തിരിച്ചുവിളിക്കും; കോഴിക്കോട് കളക്‌ട്രേറ്റിലെ സമരം പിൻവലിച്ചു
വെള്ളിമാടുകുന്ന്: കോഴിക്കോട് സിവിൽ സ്‌റ്റേഷന്റെ പ്രവർത്തനം പൂർണമായും സ്‌തംഭിപ്പിച്ച് എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ 11 ദിവസമായി തുടരുന്ന സമരം പിൻവലിച്ചു. കോഴിക്കോട് റവന്യൂ വകുപ്പിലെ 16 ഓഫിസർമാരെ സ്‌ഥലം മാറ്റി ഉത്തരവ് ഇറങ്ങിയതിന്...
കോഴിക്കോട് തിമിംഗല ഛർദിയുമായി രണ്ടുപേർ പിടിയിൽ
കോഴിക്കോട്: ജില്ലയിൽ തിമിംഗല ഛർദി(ആംബർഗ്രിസ്)യുമായി രണ്ടുപേർ അറസ്‍റ്റിൽ. കിഴക്കോത്ത് ആയിക്കോട്ടിൽ അജ്‌മൽ റോഷൻ(29), ഓമശ്ശേരി നീലേശ്വരം മഠത്തിൽ സഹൽ(27) എന്നിവരാണ് തിമിംഗല ഛർദി വിൽപന നടത്താൻ ശ്രമിക്കുന്നതിനിടെ പിടിയിലായത്.
കോഴിക്കോട് എൻജിഒ ക്വാട്ടേഴ്‌സ് പരിസരത്ത്...




































