Tag: kozhikode news
ഉപ്പിലിട്ട പഴങ്ങളും പച്ചക്കറികളും വിൽക്കുന്നതിന് വിലക്ക്; കോഴിക്കോട് കോർപ്പറേഷൻ
കോഴിക്കോട്: ജില്ലയിലെ കോർപ്പറേഷൻ പരിധിയിൽ ഉപ്പിലിട്ട പഴങ്ങളും പച്ചക്കറികളും വിൽക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി അധികൃതർ. വെള്ളമാണെന്നു കരുതി ബീച്ചിലെ തട്ടുകടയിൽ നിന്നും അസറ്റിക് ആസിഡ് കുടിച്ച രണ്ട് വിദ്യാർഥികൾക്ക് പൊള്ളലേറ്റിരുന്നു. അതിന് പിന്നാലെ...
കൊയിലാണ്ടിയിൽ പെൺകുട്ടിയെ കൂട്ടബലാൽസംഗം ചെയ്‌തു; രണ്ടുപേർ അറസ്‌റ്റിൽ
കോഴിക്കോട്: പ്രായപൂർത്തിയാവാത്ത ദളിത് പെൺകുട്ടിയെ കൂട്ടബലാൽസംഗം ചെയ്‌തതായി പരാതി. കോഴിക്കോട് കൊയിലാണ്ടിയിലാണ് സംഭവം. മയക്കുമരുന്ന് നൽകി പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവത്തിൽ രണ്ട് പേർ അറസ്‌റ്റിലായി.
പേരാമ്പ്ര ചേർമല വരുൺ രാജ്, മുയിപ്പോത്ത് ശ്യാംലാൽ എന്നിവരെയാണ്...
കോഴിക്കോട് ബീച്ചിൽ പരിശോധന; 35 ലിറ്റർ രാസലായനി നശിപ്പിച്ചു- 12 കടകൾ അടപ്പിച്ചു
കോഴിക്കോട്: ബീച്ചിൽ ഭക്ഷ്യസുരക്ഷാ നിയമം പാലിക്കാതെ പ്രവർത്തിച്ച 12 കടകൾ താൽക്കാലികമായി അടപ്പിച്ചു. ബീച്ചിലെ 53 തട്ടുകടകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പും കോർപറേഷൻ ആരോഗ്യ വിഭാഗവും ഇന്ന് വൈകിട്ട് സംയുക്‌തമായി മിന്നൽ പരിശോധന നടത്തിയിരുന്നു....
കോഴിക്കോട് ബീച്ചിൽ വീണ്ടും മിന്നൽ പരിശോധന; കടകൾ അടപ്പിക്കുന്നു
കോഴിക്കോട്: ബീച്ചിലെ കടകളിൽ വീണ്ടും മിന്നൽ പരിശോധനയുമായി ഭക്ഷ്യവകുപ്പ്. നിർവീര്യമാക്കാത്ത അസറ്റിക് ആസിഡ് കണ്ടെത്തിയ രണ്ട് കടകൾ നോട്ടീസ് നൽകി അടപ്പിച്ചു. വരക്കൽ ബീച്ചിലെ കടയിലെ കുപ്പിയിൽ നിന്ന് ദ്രാവകം കുടിച്ച് കുട്ടികൾക്ക്...
ചെരണ്ടത്തൂരിലെ ബോംബ് സ്‌ഫോടനം; പോലീസ് കേസെടുത്തു
കോഴിക്കോട്: ചെരണ്ടത്തൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ ആർഎസ്എസ് പ്രവർത്തകന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ പോലീസ് കേസെടുത്തു. സ്‌ഫോടക വസ്‌തു നിരോധന നിയമപ്രകാരം കേസെടുത്തതായി വടകര റൂറൽ എസ്‌പി ശ്രീനിവാസ് അറിയിച്ചു. പഞ്ചായത്ത് മെമ്പർ...
തീരദേശ ഹൈവേ; കൊയിലാണ്ടി മണ്ഡലത്തിന് 50 കോടി അനുവദിച്ചു
കൊയിലാണ്ടി: കോരപ്പുഴ മുതല്‍ വടകര സാൻഡ് ബാങ്ക്സ് വരെ നീളുന്നതും, കുഞ്ഞാലി മരക്കാർ നദീപാലം ഉള്‍പ്പെടുന്നതുമായ കൊയിലാണ്ടി മണ്ഡലത്തിലെ തീരദേശ ഹൈവേയുടെ നിര്‍മാണത്തിനും, സ്‌ഥലമേറ്റെടുപ്പ് നടപടികള്‍ക്കുമായി 50 കോടിയുടെ ധനാനുമതി കിഫ്ബിയില്‍നിന്ന് ലഭിച്ചതായി...
ബോംബ് നിർമാണത്തിനിടെ സ്‌ഫോടനം; ആർഎസ്എസ് പ്രവർത്തകന് പരിക്കേറ്റു
കോഴിക്കോട്: ചെരണ്ടത്തൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ ആർഎസ്എസ് പ്രവർത്തകന് ഗുരുതരമായി പരിക്കേറ്റു. ചെരണ്ടത്തൂർ മൂഴിക്കൽ മീത്തൽ ഹരിപ്രസാദിനാണ് പരിക്കേറ്റത്.
ഹരിപ്രസാദിന്റെ കൈപ്പത്തി തകർന്ന നിലയിലാണ്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
വടകര പോലീസ് സ്‌ഥലത്തെത്തി...
ഐഎൻഎല്ലിൽ ഭിന്നത; കോഴിക്കോട് അടിയന്തര യോഗം ചേരുന്നു
കോഴിക്കോട്: ഐഎൻഎൽ അഡ്‌ഹോക് കമ്മിറ്റിയുടെ അടിയന്തര യോഗം കോഴിക്കോട് ചേരുന്നു. പത്ത് മണിക്കാണ് യോഗം ആരംഭിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിലാണ് യോഗം. പാർട്ടി സംസ്‌ഥാന കൗൺസിൽ പിരിച്ചുവിട്ടിട്ടും മുൻ സംസ്‌ഥാന അധ്യക്ഷൻ എപി...





































