Tag: kozhikode news
എടച്ചേരിയിൽ 3 കുട്ടികൾ പാറക്കുളത്തിൽ വീണു; ഒരാള്‍ മരിച്ചു
കോഴിക്കോട്: എടച്ചേരിയിൽ മൂന്നു കുട്ടികൾ പാറക്കുളത്തിൽ വീണു. രണ്ടുപേരെ രക്ഷപ്പെടുത്തി. ഒരു കുട്ടി മരണപ്പെട്ടു. 13 വയസുകാരൻ അദ്വൈതാണ് മരിച്ചത്.
മീൻ പിടിക്കാനായാണ് കുട്ടികൾ കച്ചേരിയിലെ പാറക്കുളത്തിൽ എത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് വൈകീട്ട്...
വിവാഹ ദിവസം യുവതി തൂങ്ങിമരിച്ച സംഭവം; വരനെ ചോദ്യം ചെയ്യും
കോഴിക്കോട്: വിവാഹ ദിവസം രാവിലെ വധുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ശക്‌തമാക്കി പോലീസ്. സംഭവത്തിൽ വരനെ ഉൾപ്പടെ ചോദ്യം ചെയ്യും. തലേദിവസം വരെ യുവതിക്ക് വീട്ടിൽ യാതൊരുവിധ പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ലെന്നാണ്...
അവയവ ദാനത്തിന് മാതൃകയായി കോഴിക്കോട് ജില്ലാ പഞ്ചായത്ത്
കോഴിക്കോട്: അവയവദാനത്തിന് മാതൃകയായി കോഴിക്കോട് ജില്ലാ പഞ്ചായത്ത്. മരണശേഷം അവയവദാനം പ്രോൽസാഹിപ്പിക്കുന്നതിനുള്ള ജില്ലാ പഞ്ചായത്തിന്റെ സ്‌നേഹ സ്‌പർശം പദ്ധതിയായ 'ജീവൽദാന'ത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും മരണാനന്തര അവയവ ദാനത്തിന്...
വിവാഹ ദിവസം യുവതി തൂങ്ങിമരിച്ചു; അസ്വാഭാവിക മരണത്തിന് കേസ്
കോഴിക്കോട്: വിവാഹ ദിവസം രാവിലെ വധുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കാളാണ്ടിത്താഴം നങ്ങോലത്ത് സുരേഷ് ബാബുവിന്റെ മകൾ മേഘയാണ് (30) മരിച്ചത്. സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണ് മേഘ. യുവതി ജോലി ചെയ്‌തിരുന്ന ആശുപത്രിയിലെ...
പിടിച്ചുപറി കേസ്; അറസ്‌റ്റിനിടെ രക്ഷപെട്ട പ്രതി പിടിയിൽ
കോഴിക്കോട്: പിടിച്ചുപറി കേസിൽ അറസ്‌റ്റ് ചെയ്യുന്നതിനിടെ രക്ഷപെട്ട പ്രതി പിടിയിൽ. കാസർഗോഡ് സ്വദേശി വള്ളിക്കടവ് പ്ളാക്കുഴിയിൽ ശ്രീജിത്തിനെയാണ് (35) കോഴിക്കോട് കസബ പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇയാൾ നഗരത്തിലെ നിരവധി പിടിച്ചുപറി കേസുകളിൽ...
കോഴിക്കോട് മൂന്ന് കിലോയിലധികം കഞ്ചാവുമായി യുവാവ് പിടിയിൽ
കോഴിക്കോട്: ജില്ലയിൽ മൂന്ന് കിലോയിലധികം കഞ്ചാവുമായി യുവാവ് പോലീസ് പിടിയിൽ. പന്നിക്കോട്ടൂർ വൈലാങ്കര സഫ്‌ദർ ഹാശ്‌മിയെ (29) കൊടുവള്ളി പോലീസാണ് പിടികൂടിയത്. ഇയാളിൽ നിന്ന് 3.270 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
റൂറൽ എസ്‌പി എ...
കോഴിക്കോട് വലിയങ്ങാടിയിൽ നിന്ന് പത്ത് ടൺ റേഷനരി പിടികൂടി
കോഴിക്കോട്: ജില്ലയിലെ വലിയങ്ങാടിയിൽ നിന്ന് കടത്താൻ ശ്രമിക്കുന്നതിനിടെ പത്ത് ടൺ റേഷനരി പിടികൂടി. വലിയങ്ങാടിയിൽ പ്രവർത്തിക്കുന്ന സീന ട്രേഡേഴ്‌സ് എന്ന സ്വകാര്യ വ്യക്‌തിയുടെ കടയിൽ നിന്ന് ലോറിയിൽ കടത്താനുള്ള ശ്രമത്തിനിടെയാണ് 180 ചാക്ക്...
കുറ്റ്യാടിയിൽ വൻ തീപിടിത്തം; തീ അണക്കാൻ ശ്രമം തുടരുന്നു
കോഴിക്കോട്: കുറ്റ്യാടി പുതിയ ബസ് സ്‌റ്റാൻഡിനകത്ത് വൻ തീപിടിത്തം. നാല് കടകൾ പൂർണമായി കത്തി നശിച്ചിട്ടുണ്ട്. സമീപത്തുള്ള മറ്റ് കടകളിലേക്കും തീ പടർന്നിട്ടുണ്ട്. തീ അണക്കാനുള്ള ശ്രമം ഫയർഫോഴ്‌സ് ഊർജിതമാക്കിയിരിക്കുകയാണ്. തീപിടിത്തത്തിന്റെ കാരണം...





































