Tag: kozhikode news
സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിന് തുടക്കം; മുഖ്യമന്ത്രി പങ്കെടുക്കില്ല
കോഴിക്കോട്: സിപിഎം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം. കഴിഞ്ഞ ജില്ലാ സമ്മേളനത്തിന് ശേഷമുള്ള 4 വർഷത്തിനിടെ ജില്ലയിൽ പാർട്ടിയുടെ പ്രവർത്തനം സമ്മേളനത്തിൽ ചർച്ചയാകും. നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം അഭിമാനമായപ്പോൾ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ...
ബിന്ദു അമ്മിണിയെ ആക്രമിച്ച കേസ്; ഗൂഢാലോചന ഉണ്ടെന്ന വാദം തള്ളി പോലീസ്
കോഴിക്കോട്: സാമൂഹ്യപ്രവർത്തക ബിന്ദു അമ്മിണിയെ ആക്രമിച്ചതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന വാദം തള്ളി പോലീസ്. ആക്രമണത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന വാദം ബാലിശമാണെന്ന് അന്വേഷണ സംഘം വ്യക്‌തമാക്കി. പെട്ടെന്നുണ്ടായ ആക്രമണം ആണെങ്കിലും മോഹൻദാസ്...
കെഎസ്ആർടിസി താമരശ്ശേരി ഡിപ്പോ ടൂറിസം ഹബ്ബായി മാറുന്നു
താമരശ്ശേരി: കെഎസ്ആർടിസി താമരശ്ശേരി ഡിപ്പോ കോഴിക്കോട് സോണിലെ ടൂറിസം ഹബ്ബായി മാറുന്നു. ഇതിനുള്ള നടപടികൾ നടന്നുവരുന്നതായാണ് സൂചന. വയനാട് ഭാഗത്തേക്കുള്ള ടൂർ സർവീസ് യാത്രക്കാർക്ക് താമരശ്ശേരി ഡിപ്പോയുടെ കീഴിൽ താമസ സൗകര്യം ഒരുക്കുക,...
ഫുഡ് സ്ട്രീറ്റ്; പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് കോഴിക്കോട് കോർപറേഷൻ
കോഴിക്കോട്: ജില്ലയിലെ വലിയങ്ങാടിയിൽ ഫുഡ് സ്ട്രീറ്റ് തുടങ്ങാനുള്ള പദ്ധതിയിൽ നിന്ന് പിൻവാങ്ങില്ലെന്ന നിലപാടുമായി കോഴിക്കോട് കോർപറേഷൻ. പ്രതിഷേധങ്ങൾ ഉയർന്നുണ്ടെങ്കിലും പദ്ധതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം. പ്രശ്‌നം പരിഹരിക്കാൻ ഉടൻ രണ്ടാംഘട്ട ചർച്ച നടത്തും....
കട്ടിപ്പാറയിൽ ആറാം ക്‌ളാസ് വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: കട്ടിപ്പാറയിൽ 11 വയസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കട്ടിപ്പാറ താഴ്‌വാരം തിയ്യക്കണ്ടി വിനോദിന്റെ മകൾ വൈഷ്‌ണവയാണ് മരിച്ചത്. കട്ടിപ്പാറ നസ്‌റത്ത് യുപി സ്‌കൂളിലെ ആറാം ക്‌ളാസ് വിദ്യാർഥിനിയാണ്. ഇന്ന് രാവിലെ...
ബൈക്ക് യാത്രികൻ കുഴിയിൽ വീണ സംഭവം; എഞ്ചിനിയറെ സ്‌ഥലം മാറ്റി
കോഴിക്കോട്: റോഡ് നിർമാണത്തിനായി കുഴിച്ച കുഴിയിൽ ബൈക്ക് യാത്രികൻ വീണ സംഭവത്തിൽ പൊതുമരാമത്ത് ഉദ്യോഗസ്‌ഥർക്ക് എതിരെ നടപടി. റോഡിന്റെ ചുമതല ഉണ്ടായിരുന്ന കെഎസ്‌ടിപി അസി.എഞ്ചിനിയർ പിഎസ് ആരതിയെ കണ്ണൂർ ഡിവിഷനിൽ നിന്ന് മൂവാറ്റുപുഴ...
റോഡ് നവീകരണത്തിന്റെ മറവിൽ തണ്ണീർത്തടം നികത്താൻ ശ്രമം; തടഞ്ഞ് നാട്ടുകാർ
കോഴിക്കോട്: ബൈപ്പാസിൽ റോഡ് നവീകരണത്തിന്റെ മറവിൽ തണ്ണീർത്തടം മണ്ണിട്ട് നികത്താനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. സ്വകാര്യ വ്യക്‌തികളുടെ കൈവശമുള്ള എട്ട് ഏക്കറോളം വരുന്ന തണ്ണീർത്തടമാണ് മണ്ണിട്ട് നികത്താൻ ശ്രമിച്ചത്. സംഭവത്തിൽ മെഡിക്കൽ കോളേജ്...
മെഡിക്കല്‍ വിദ്യാര്‍ഥി കോളേജ് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍
കോഴിക്കോട്: മെഡിക്കല്‍ വിദ്യാര്‍ഥി കോളേജ് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍. മലബാര്‍ മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന തേഞ്ഞിപ്പലം സ്വദേശി ആദര്‍ശ് നാരായണനെയാണ് കോളേജ് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തിയത്.
കോളേജിലെ...




































