Wed, Jan 28, 2026
26 C
Dubai
Home Tags Kozhikode news

Tag: kozhikode news

ബേപ്പൂർ വാട്ടർ ഫെസ്‌റ്റിന്‌ നാളെ തുടക്കം; ഇനി പായ്‌വഞ്ചികളുടെ പടയോട്ടം

കോഴിക്കോട്: ബേപ്പൂർ വാട്ടർ ഫെസ്‌റ്റിന്‌ നാളെ തുടക്കമാകും. പായ്‌വഞ്ചികളുടെ പടയോട്ടത്തിനാകും ഇനിയുള്ള ദിവസങ്ങളിൽ ബേപ്പൂർ സാക്ഷ്യം വഹിക്കുക. സിറ്റ് ഓൺ ടോപ് കയാക്കിങ്, വൈറ്റ് വാട്ടർ കയാക്കിങ്, സ്‌റ്റാൻഡ്‌ അപ് പെഡലിങ്, ബാംബൂ...

സംസ്‌ഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ്പ്; ഇന്ന് രണ്ടാം ദിനം

വടകര: ഇരുപത്തിനാലാമത് സംസ്‌ഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ്പ് വടകരയിൽ പുരോഗമിക്കുന്നു. സംസ്‌ഥാന വോളിബോൾ അസോസിയേഷന്റെ സഹകരണത്തോടെ നീലിമ നടക്കുതാഴ ക്ളബ്ബിന്റെ നേതൃത്വത്തിലാണ്‌ ചാമ്പ്യൻഷിപ്പ്‌ സംഘടിപ്പിച്ചത്. പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ സ്‌റ്റേഡിയത്തിൽ...

ക്രിസ്‌മസ്‌ ആഘോഷം; ഭക്ഷണവും വസ്‌ത്രവും വിതരണം ചെയ്‌ത്‌ ടിഎംസി

കോഴിക്കോട്: ആഘോഷങ്ങളും ആർഭാടങ്ങളും ഇല്ലാതെ ഒരു നേരത്തെ ഭക്ഷണത്തിനായി മറ്റുള്ളവരുടെ ദയ കാത്ത് കഴിയുന്ന വഴിയോരത്തെ മനുഷ്യർക്കൊപ്പം ക്രിസ്‌മസ്‌-പുതുവൽസരാഘോഷം നടത്തി തെരുവിലെ മക്കൾ ചാരിറ്റി (ടിഎംസി). ജില്ലയിലെ തെരുവോരങ്ങളിൽ കഴിയുന്ന ആളുകൾക്ക് ഭക്ഷണവും...

കോഴിക്കോട് ദുരഭിമാന ആക്രമണം; ക്വട്ടേഷൻ നൽകിയത് മൂന്ന് തവണ-ഉറപ്പിച്ചത് രണ്ടര ലക്ഷത്തിന്

കോഴിക്കോട്: വെള്ളിമാടുകുന്നിലെ ദുരഭിമാന ആക്രമണത്തിൽ പെൺകുട്ടിയുടെ അച്‌ഛൻ മൂന്ന് തവണ ക്വട്ടേഷൻ നൽകിയതായി പോലീസ്. നേരത്തെ ജില്ലയ്‌ക്ക് പുറത്തുള്ള രണ്ട് ക്വട്ടേഷൻ സംഘങ്ങളെ കൃത്യം നടത്താൻ ഏൽപ്പിച്ചെങ്കിലും നടന്നില്ല. പരിക്കേറ്റ റിനീഷിന്റെ മൂത്ത...

കോഴിക്കോട്-വയനാട് തുരങ്കപാത; സ്‌ഥലം ഏറ്റെടുക്കാൻ വിജ്‌ഞാപനം ഇറങ്ങി

കോഴിക്കോട്: മലയോര ജനതയുടെ സ്വപ്‌ന പദ്ധതിയായ കോഴിക്കോട്-വയനാട് തുരങ്കപാതയ്‌ക്ക് സ്‌ഥലം ഏറ്റെടുക്കാൻ വിജ്‌ഞാപനം ഇറങ്ങി. തുരങ്കപാത വിജയകരമായാൽ കോഴിക്കോട് നിന്ന് ചുരം കയറാതെ വെറും എട്ട് കിലോമീറ്റർ യാത്രകൊണ്ട് വായനാട്ടിലെത്താം. തിരുവമ്പാടി പഞ്ചായത്തിലെ...

വടകരയിലെ കടകളിൽ കവർച്ച; പ്രതി പിടിയിൽ

കോഴിക്കോട്: വടകര പുതിയ ബസ് സ്‌റ്റാൻഡിലെ കടകളിൽ കവർച്ച നടത്തിയ പ്രതിയെ പോലീസ് പിടികൂടി. കൂടരഞ്ഞി സ്വദേശി ബിനോയ് കൊന്നത്താംതൊടി എന്നയാളെയാണ് വടകര പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ബസ് സ്‌റ്റാൻഡിലെ ആറ് കടകളിലാണ് ഇയാൾ...

കോഴിക്കോട് കൂടുതല്‍ നിക്ഷേപം കൊണ്ടുവരും; എംഎ യൂസഫലി

കോഴിക്കോട്: ജില്ലയിൽ കൂടുതൽ നിക്ഷേപം കൊണ്ടുവരുമെന്ന് പ്രമുഖ വ്യവസായി എംഎ യൂസഫലി. കോഴിക്കോട്ടെ ചേംബർ ഓഫ് കൊമേഴ്സ് കെട്ടിടം ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. മീഞ്ചന്തയിൽ തുടങ്ങാൻ പോകുന്ന മാളിന്റെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ...

ഫ്ളാറ്റ് തട്ടിപ്പ്; പിടി ഉഷക്കെതിരെ ആരോപണവുമായി മുൻ അന്താരാഷ്‌ട്ര താരം

കോഴിക്കോട്: ഒളിപ്യൻ പിടി ഉഷക്കെതിരെ ഗുരുതര ആരോപണവുമായി മുൻ അന്താരാഷ്‌ട്ര താരം ജെമ്മ ജോസഫ്. സ്വകാര്യ ഫ്ളാറ്റ് നിർമാതാവിന്റെ ഇടനിലക്കാരിയായി ഉഷ പ്രവർത്തിച്ചതായും, ഫ്ളാറ്റ് വാങ്ങിത്തരാമെന്ന് പറഞ്ഞ് വാഗ്‌ദാനം ചെയ്‌ത്‌ വഞ്ചിച്ചുവെന്നുമാണ് ആരോപണം....
- Advertisement -