Sun, Mar 15, 2026
25.5 C
Dubai
Home Tags Kozhikode news

Tag: kozhikode news

കോളേജിന് എയ്‌ഡഡ്‌ പദവി വാഗ്‌ദാനം ചെയ്‌ത്‌ പണം തട്ടിപ്പ്; അന്വേഷണത്തിന് മൂന്നംഗ കമ്മീഷൻ

കോഴിക്കോട്: കോളേജിന് എയ്‌ഡഡ്‌ പദവി വാഗ്‌ദാനം ചെയ്‌ത്‌ സിപിഐ നേതാക്കൾ ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതി അന്വേഷിക്കാൻ മൂന്നംഗ കമ്മീഷനെ നിയമിച്ചു. പരാതി അന്വേഷിക്കാൻ മുൻമന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷനായ മൂന്നംഗ കമ്മീഷനെയാണ് സിപിഐ...

വടകര താലൂക്ക് ഓഫിസിൽ വീണ്ടും തീ; താൽക്കാലിക ഓഫിസ് നാളെ മുതൽ

കോഴിക്കോട്: വടകര താലൂക്ക് ഓഫിസിൽ വീണ്ടും തീ ഉയർന്നു. കഴിഞ്ഞ ദിവസം കത്തിയമർന്ന റിക്കാർഡ് റൂമിൽ നിന്ന് ആറരയോടെ തീയും പുകയും ഉയരുകയായിരുന്നു. അടുത്തുണ്ടായിരുന്ന പോലീസുകാരാണ് ഇത് കണ്ടത്. തുടർന്ന് രണ്ട് യൂണിറ്റ്...

കോഴിക്കോട് കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഭട്ട് റോഡ് സ്വദേശി സായൂജിന്റെ (23) മൃതദേഹമാണ് കണ്ടെത്തിയത്. ഭട്ട് റോഡ് ബീച്ചിൽ ഫുട്ബോൾ കളിക്കുന്നതിനിടെയാണ് യുവാവ് ഒഴുക്കിൽപെട്ടത്. കടലിൽ പോയ ബോൾ എടുക്കാൻ...

ബിന്ദു അമ്മിണിയെ ഓട്ടോ ഇടിച്ചു പരിക്കേൽപ്പിച്ച സംഭവം; പോലീസ് കേസെടുത്തു

കോഴിക്കോട്: വനിതാ ആക്‌ടിവിസ്‌റ്റ് ബിന്ദു അമ്മിണിയെ ഓട്ടോ ഇടിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. വധശ്രമത്തിനാണ് കൊയിലാണ്ടി പോലീസ് കേസെടുത്തത്. അതേസമയം, പോലീസിനെതിരെ ആക്ഷേപവുമായി ബിന്ദു അമ്മിണി രംഗത്തെത്തി. തനിക്ക് സുരക്ഷ ഒരുക്കുന്നതിൽ...

താലൂക്ക് ഓഫിസിലെ തീപിടുത്തം; ആന്ധ്രാ സ്വദേശിയുടെ അറസ്‌റ്റ് രേഖപ്പെടുത്തി

കോഴിക്കോട്: വടകര താലൂക്ക് ഓഫിസിൽ തീയിട്ട സംഭവത്തിൽ ആന്ധ്രാ സ്വദേശി സതീഷ് നാരായണന്റെ അറസ്‌റ്റ് രേഖപ്പെടുത്തി. താലൂക്ക് ഓഫിസ് കെട്ടിടത്തിൽ രാത്രി കിടക്കാൻ എത്തിയപ്പോൾ മാലിന്യങ്ങൾ കൂട്ടിയിട്ട കത്തിച്ചെന്ന് സതീഷ് പൊലീസിന് മൊഴി...

ആക്‌ടിവിസ്‌റ്റ് ബിന്ദു അമ്മിണിയെ ഓട്ടോ ഇടിച്ചു പരിക്കേൽപ്പിച്ചു; മനഃപൂർവമെന്ന് ഭർത്താവ്

കോഴിക്കോട്: വനിതാ ആക്‌ടിവിസ്‌റ്റ് ബിന്ദു അമ്മിണിയെ ഓട്ടോ ഇടിച്ചു പരിക്കേൽപ്പിച്ചു. തലയ്‌ക്ക് പരിക്കേറ്റ ബിന്ദുവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊയിലാണ്ടി പൊയിൽകാവിലാണ് സംഭവം. മനഃപൂർവം ഇടിച്ചു വീഴ്‌ത്തിയ ശേഷം ഓട്ടോ കടന്നു...

താലൂക്ക് ഓഫിസിലെ തീപിടുത്തം; പോലീസിന്റെ വീഴ്‌ചയെന്ന് ആരോപണം

കോഴിക്കോട്: വടകര താലൂക്ക് ഓഫിസിലെ തീപിടുത്തം പോലീസിന് ഉണ്ടായ വൻ വീഴ്‌ചയെന്ന് ആരോപണം. മൂന്ന് കെട്ടിടങ്ങളിൽ നേരത്തേയുണ്ടായ തീവെപ്പ് ഗൗരവത്തിൽ എടുക്കാത്ത പോലീസ് നടപടിക്ക് എതിരെയാണ് കടുത്ത വിമർശനങ്ങൾ ഉയരുന്നത്. എന്നാൽ, താലൂക്ക്...

താലൂക്ക് ഓഫിസിലെ തീപിടുത്തം; പ്രതി തണുപ്പകറ്റാൻ തീ ഇട്ടതെന്ന് പോലീസ്

കോഴിക്കോട്: വടകര താലൂക്ക് ഓഫിസിൽ തീപിടുത്തം ഉണ്ടായത് പ്രതി തണുപ്പകറ്റാൻ തീ ഇട്ടപ്പോഴെന്ന് പോലീസ് പറഞ്ഞു. അറസ്‌റ്റിലായ ആന്ധ്രാ സ്വദേശി സതീഷ് നാരായൺ ഇക്കാര്യം സമ്മതിച്ചതായി അന്വേഷണ സംഘം അറിയിച്ചു. സതീഷ് നാരായൺ...
- Advertisement -