Thu, Jan 29, 2026
26 C
Dubai
Home Tags Kozhikode news

Tag: kozhikode news

ഭക്ഷ്യ വിഷബാധയേറ്റ് മരണം; കുട്ടിയുടെ ആന്തരിക അവയവങ്ങൾ രാസ പരിശോധനയ്‌ക്ക് വിധേയമാക്കി

കോഴിക്കോട്: വിവാഹ വീട്ടിൽ നിന്ന് എത്തിച്ച ഭക്ഷണം കഴിച്ച് രണ്ടര വയസുകാരൻ മരിച്ച സംഭവത്തിൽ നടപടി ശക്‌തമാക്കി ആരോഗ്യവകുപ്പ്. കല്യാണവീട്ടിലേക്ക് ഭക്ഷണം എത്തിച്ച കടകൾ ആരോഗ്യവകുപ്പ് അടപ്പിച്ചു. ഭക്ഷ്യവിഷബാധയേറ്റ് മരിച്ച മുഹമ്മദ് യാമിന്റെ...

താമരശ്ശേരിയിൽ വീട്ടമ്മയ്‌ക്ക് നേരെ വളർത്തു നായ്‌ക്കളുടെ ആക്രമണം; ഗുരുതര പരിക്ക്

കോഴിക്കോട്: താമരശ്ശേരിയിൽ വീട്ടമ്മയ്‌ക്ക് നേരെ വളർത്തുനായ്‌ക്കളുടെ ആക്രമണം. അമ്പായത്തോട് മിച്ചഭൂമിയിലെ താമസക്കാരിയായ ഫൗസിയക്കാണ് നായ്‌ക്കളുടെ കടിയേറ്റത്. ഇന്ന് രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

അബ്‌ദുറഹ്‌മാൻ പെരുമണ്ണക്ക് ‘സാരംഗി റിയാദ്’ ആദരം

കോഴിക്കോട്: റിയാദിലെ മലയാളി പ്രവാസി സമൂഹത്തിനിടയിൽ സാമൂഹ്യ, രാഷ്‌ട്രീയ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മികവുറ്റ നേതൃത്വം നൽകിയിരുന്ന മഞ്ചപാറക്കൽ അബ്‌ദുറഹ്‌മാൻ ഹാജി പെരുമണ്ണയെ ആദരിച്ചു. മുപ്പത് വർഷത്തോളമാണ് ഇദ്ദേഹത്തിന്റെ പ്രവാസ ജീവിതകാലം. കുറ്റിക്കാട്ടൂർ പുവാട്ട്...

വിവാഹവീട്ടിലെ ഭക്ഷണത്തിൽ ഭക്ഷ്യവിഷബാധ; രണ്ടര വയസുകാരൻ മരിച്ചു- ആറ് കുട്ടികൾ ചികിൽസയിൽ

കോഴിക്കോട്: വിവാഹ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച് അവശനിലയിലായ രണ്ടര വയസുകാരൻ മരിച്ചു. നരിക്കുനി വീരമ്പ്രം ചങ്ങളംകണ്ടി അക്ബറിന്റെ മകൻ മുഹമ്മദ് യമിനാണ് മരിച്ചത്. ഭക്ഷണം കഴിച്ച് അവശനിലയിലായ ആറ് കുട്ടികൾ നിലവിൽ...

കോഴിക്കോടും സമാന്തര ലോട്ടറി തട്ടിപ്പ്; രണ്ടുപേർ അറസ്‌റ്റിൽ

കോഴിക്കോട്: ജില്ലയിലും സമാന്തര ലോട്ടറി തട്ടിപ്പ്. സമാന്തര ലോട്ടറി നടത്തിപ്പുമായി ബന്ധപ്പെട്ട് രണ്ടുപേർ അറസ്‌റ്റിൽ. വേങ്ങേരി സ്വദേശി കുന്നത്തുമ്മൽ ശശീന്ദ്രൻ (62), എറണാകുളം ചേന്ദമംഗലം സ്വദേശി കിഴക്കുമ്പുറം രാമചന്ദ്രൻ (57) എന്നിവരെയാണ് കസബ...

കോഴിക്കോട് പെൺവാണിഭം; പെൺകുട്ടികളെ റെസ്‌ക്യൂ ഹോമിലേക്ക് മാറ്റി; ഏജന്റിനായി തിരച്ചിൽ ഊർജിതം

കോഴിക്കോട്: കോട്ടൂളി റോഡിൽ വാടക വീട് കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന പെൺവാണിഭ സംഘത്തിലെ ഇരകളായ രണ്ട് പെൺകുട്ടികളെ റെസ്‌ക്യൂ ഹോമിലേക്ക് മാറ്റിയതായി മെഡിക്കൽ കോളേജ് പോലീസ് അറിയിച്ചു. ഇവർ പെൺവാണിഭ സംഘത്തിൽ അകപ്പെട്ടുപോയവരാണ്. ഇതിൽ...

വാടക വീട് കേന്ദ്രീകരിച്ച്‌ പെൺവാണിഭം; കോഴിക്കോട് ഒരു സംഘം കൂടി അറസ്‌റ്റിൽ

കോഴിക്കോട്: കോട്ടൂളി റോഡിൽ വാടക വീട് കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന പെൺവാണിഭ സംഘം പിടിയിൽ. നടത്തിപ്പുകാരനായ തലക്കുളത്തൂർ സ്വദേശി കെ നസീർ (46), സഹായി കൊല്ലം പുനലൂർ സ്വദേശി വിനോദ്‌രാജ് (42), ഏജന്റ്‌ മഞ്ചേരി...

കോഴിക്കോട് ഓടികൊണ്ടിരുന്ന കാർ കത്തി നശിച്ചു

കോഴിക്കോട്: മെഡിക്കല്‍ കോളേജിന് സമീപം ഓടികൊണ്ടിരുന്ന കാർ കത്തി നശിച്ചു. പുക ഉയർന്ന സമയത്ത് വാഹനത്തിലുള്ളവർ പുറത്തേക്ക് ഇറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. മുൻ എംഎല്‍എ പുരുഷൻ കടലുണ്ടിയുടെ മകനും പേരകുട്ടികളുമായിരുന്നു വാഹനത്തിൽ...
- Advertisement -