Thu, Sep 10, 2026
38 C
Dubai
Home Tags Kozhikode news

Tag: kozhikode news

ഒമൈക്രോൺ; ഡോക്‌ടറുടെ പേരിൽ വ്യാജ സന്ദേശം; പരാതി നൽകി

കോഴിക്കോട്: കോവിഡിന്റെ പുതിയ വകഭേദം ഒമൈക്രോൺ വിദേശ രാജ്യങ്ങളിൽ റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട് ഡോക്‌ടറുടെ പേരിൽ വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നതായി പരാതി. കോഴിക്കോട് ആസ്‌റ്റർ മിംസ് ആശുപത്രിയിലെ അത്യാഹിത വിഭാഗം...

കുന്ദമംഗലത്ത് നിന്ന് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: ജില്ലയിലെ കുന്ദമംഗലത്ത് നിന്ന് ഒരാഴ്‌ച മുൻപ് കാണാതായ യുവതിയുടെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെടുത്തു. മുറിയനാൽ റുഖിയയുടെ മൃതദേഹമാണ് കാരന്തൂർ പാറക്കടവ് പാലത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മൃതദേഹം...

ജില്ലയിൽ രണ്ടാം ഡോസ് വാക്‌സിൻ എടുക്കാൻ ആളുകൾക്ക് വിമുഖത; ഡിഎംഒ

കോഴിക്കോട്: ജില്ലയിൽ രണ്ടാം ഡോസ് കോവിഡ് വാക്‌സിൻ എടുക്കാൻ ആളുകൾ വിമുഖത കാണിക്കുന്നുവെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ. രണ്ടാം ഡോസ് വാക്‌സിൻ എടുക്കാത്തവരുടെ എണ്ണം കൂടുതലാണെന്നും ഒമൈക്രോൺ വകഭേദം വ്യാപിക്കാൻ ഇടയുള്ള സാഹചര്യത്തിൽ...

കക്കയം ഹൈഡൽ ടൂറിസം പദ്ധതി; പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധം

കോഴിക്കോട്: കക്കയം ഹൈഡൽ ടൂറിസം പദ്ധതിയിൽ നിന്ന് പിരിച്ചുവിട്ട ആദിവാസികളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം. യാതൊരു കാരണവുമില്ലാതെയാണ് തങ്ങളെ ഒഴിവാക്കുന്നതെന്നാണ് കക്കയം അമ്പലക്കുന്ന് കോളനി നിവാസികളുടെ പരാതി. എന്നാൽ തുടർച്ചയായി ജോലിക്കെത്താത്ത താൽക്കാലിക...

ജില്ലയിൽ ഇലക്‌ട്രിക്കൽ ഉപകരണങ്ങളുടെ ഗോഡൗണിൽ തീപിടുത്തം

കോഴിക്കോട്: ജില്ലയിലെ കോടമ്പുഴ തുമ്പപ്പാടത്ത് ഇലക്‌ട്രിക്കൽ ഉപകരണങ്ങളുടെ മാർക്കറ്റിങ് കമ്പനി ഗോഡൗണിൽ തീപിടുത്തം. ഏകദേശം ഒരു കോടിയോളം രൂപയുടെ നാശനഷ്‌ടം ഉണ്ടായതായാണ് കണക്കാക്കുന്നത്. പുലർച്ചെ ഒരു മണിയോടെയാണ് ഗോഡൗണിൽ തീപിടുത്തം ഉണ്ടായത്. ഫറോക്ക് ചുങ്കം...

റോഡരികിൽ വയോധികന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

കോഴിക്കോട്: കാളാണ്ടിത്താഴത്ത് വയോധികന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കാളാണ്ടിതാഴം സ്വദേശി ജസ്‌റ്റിൻ ജേക്കബിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് ഒരു യാത്രക്കാരൻ റോഡരികിൽ കത്തിക്കരിഞ്ഞ നിലയിലുണ്ടായിരുന്ന മൃതദേഹം കണ്ടത്. തുടർന്ന് ഇയാൾ...

കടമേരിയിലെ വീടുകയറി ഗുണ്ടാ ആക്രമണം; ഒരാൾ കൂടി അറസ്‌റ്റിൽ

കോഴിക്കോട്: നാദാപുരം കടമേരിയിൽ വീടുകയറി ഗുണ്ടാസംഘം ആക്രമണം നടത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്‌റ്റിൽ. കണ്ണൂർ മയ്യിൽ അരിമ്പ്ര സ്വദേശി താലിബാൻ നൗഫലിനെയാണ് (29) നാദാപുരം പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഇന്നലെ ഉച്ചയോടെ...

മീൻ വിൽപനക്കാരിയ്‌ക്ക് നടുറോഡിൽ മർദ്ദനം; ഭർത്താവ് അറസ്‌റ്റിൽ

കോഴിക്കോട്: അശോകപുരത്ത് മൽസ്യ വിൽപന നടത്തുന്നതിനിടെ ഭാര്യയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഭർത്താവ് അറസ്‌റ്റിൽ. ഭാര്യ ശ്യാമിലിയെ മർദ്ദിച്ച കേസിൽ ഭർത്താവ് കാട്ടുവയല്‍ കോളനിയിലെ നിധീഷാണ് അറസ്‌റ്റിലായത്‌. വെള്ളിയാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവമുണ്ടായത്. കോഴിക്കോട് അശോകപുരത്ത്...
- Advertisement -