Tag: kpcc
കെപിസിസി അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കും
തിരുവനന്തപുരം: കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കുന്നത് ഉടൻ ഉണ്ടാകുമെന്ന് സൂചന. തിരഞ്ഞെടുപ്പ് തോൽവിയും, സംസ്‌ഥാനത്തെ നിലവിലെ സാഹചര്യവും വിലയിരുത്തി നാളെ അശോക് ചവാൻ സമിതി റിപ്പോർട് സമർപ്പിക്കുന്നുണ്ട്. ഇതിന്റെ തുടർച്ചയായിട്ടാകും പ്രഖ്യാപനമുണ്ടാകുക. അതേസമയം അധ്യക്ഷ...
കെപിസിസി അധ്യക്ഷ സ്‌ഥാനം; കെ സുധാകരന് അവസരം നൽകണമെന്ന് രാജ്‍മോഹൻ ഉണ്ണിത്താൻ
തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്‌ഥാനത്തേക്ക് കെ സുധാകരൻ എത്തണമെന്നാണ് കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ വികാരമെന്ന് രാജ്‍മോഹൻ ഉണ്ണിത്താൻ. ഇക്കാര്യം കണക്കിലെടുത്ത് കെപിസിസി പ്രസിഡണ്ട് സ്‌ഥാനത്തേക്ക് കെ സുധാകരനെ പരിഗണിക്കണമെന്ന് ഉണ്ണിത്താൻ അശോക് ചവാൻ...
കെപിസിസി പുനസംഘടന; മുല്ലപ്പള്ളി അധ്യക്ഷ സ്‌ഥാനം ഒഴിയുന്നു
തിരുവനന്തപുരം: മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി അധ്യക്ഷ സ്‌ഥാനം ഒഴിയുന്നു. കെപിസിസി പുനസംഘടനയ്‌ക്ക് വഴി ഒരുക്കാനാണ് രാജി. കോൺഗ്രസ് ഹൈക്കമാൻഡിന്റെ സന്ദേശത്തെ തുടർന്നാണ് തീരുമാനം. രാജി ഉടൻ ഉണ്ടാകും.
കെ സുധാകരൻ, കൊടിക്കുന്നിൽ സുരേഷ് മുതലായവരെ...
പ്രതിപക്ഷ നേതൃസ്‌ഥാനം; പാർട്ടിയിൽ തർക്കമില്ലെന്ന് കെവി തോമസ്
തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്‌ഥാനം സംബന്ധിച്ച് പാർട്ടിയിൽ തർക്കങ്ങളില്ലെന്ന് കെപിസിസി വർക്കിങ് പ്രസിഡണ്ട് കെവി തോമസ്. നേതൃമാറ്റം സംബന്ധിച്ച് വ്യത്യസ്‍ത അഭിപ്രായങ്ങൾ ഉണ്ടാവാം എന്നാൽ പ്രതിപക്ഷ നേതാവിനെ പാർട്ടി ഒറ്റക്കെട്ടായി തീരുമാനിക്കുമെന്ന് കെവി തോമസ്...
കെപിസിസി മുൻ ജനറൽ സെക്രട്ടറി വിജയൻ തോമസ് ബിജെപിയിൽ
ന്യൂഡെൽഹി: കോൺഗ്രസിൽ നിന്നും രാജിവെച്ച മുൻ കെപിസിസി ജനറൽ സെക്രട്ടറി വിജയൻ തോമസ് ബിജെപിയിൽ ചേർന്നു. പാർട്ടി ആസ്‌ഥാനത്ത് ജനറൽ സെക്രട്ടറി അരുൺ സിങ് അംഗത്വം നൽകി.
കോൺഗ്രസിൽ ആശയക്കുഴപ്പമാണ്. പ്രാദേശിക പാർട്ടിയുടെ സാന്നിധ്യം...
കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗം ചേരുന്നു
തിരുവനന്തപുരം: ഉമ്മൻചാണ്ടി അധ്യക്ഷനായുള്ള പത്തംഗ കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ചേരുന്നു. രാവിലെ എട്ട് മണി മുതൽ കെപിസിസി ആസ്‌ഥാനത്താണ് യോഗം ചേരുന്നത്. ഇതുവരെയുളള ഉഭയകക്ഷി ചർച്ചകൾ യോഗം വിലയിരുത്തും. സ്‌ഥാനാർഥി നിർണയത്തിൽ...
കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംസ്‌ഥാനങ്ങളെ അസ്‌ഥിരമാക്കാൻ ശ്രമം; അശോക് ഗെഹ്‌ലോട്ട്
തിരുവനന്തപുരം: കേന്ദ്ര ഏജൻസികൾക്കെതിരെ വിമർശനവുമായി രാജസ്‌ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന്റെ പാശ്‌ചാത്തലത്തിൽ സംസ്‌ഥാന സർക്കാരിനെ യുഡിഎഫ് പ്രതിക്കൂട്ടിൽ നിർത്തുന്നതിന് ഇടയിലാണ് അന്വേഷണ ഏജൻസികൾക്കെതിരെ എഐസിസി നിരീക്ഷകൻ കൂടിയായ അശോക്...
‘സ്വന്തം സ്‌ഥലത്ത് എന്ത് നടക്കുന്നുവെന്ന് അറിയില്ല’; പ്രവർത്തകരെ വിമർശിച്ച് ചെന്നിത്തല
തിരുവനന്തപുരം: താഴേത്തട്ടിലെ കോൺഗ്രസിന്റെ പ്രവർത്തനം മോശമാണെന്ന് അഭിപ്രായപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രവർത്തനം താഴേത്തട്ടിൽ സജീവമായില്ലെങ്കിൽ തിരിച്ചടി ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
സ്വന്തം സ്‌ഥലത്ത് എന്ത് നടക്കുന്നുവെന്ന് പ്രവർത്തകർക്ക് അറിയില്ല. പാർട്ടി പ്രവർത്തകരെ...






































