Fri, Jan 23, 2026
15 C
Dubai
Home Tags KSEB

Tag: KSEB

കെഎസ്ഇബിക്ക് ആശ്വാസം; കരാറുകൾ പുനഃസ്‌ഥാപിക്കാൻ അംഗീകാരം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ കെഎസ്ഇബിക്ക് ആശ്വാസമായി സർക്കാർ തീരുമാനം. റഗുലേറ്ററി കമ്മീഷൻ റദ്ദാക്കിയ വൈദ്യുതി കരാറുകൾ പുനഃസ്‌ഥാപിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ചീഫ് സെക്രട്ടറിയുടെ റിപ്പോർട് പരിഗണിച്ചാണ് തീരുമാനം. വൈദ്യുതി നിയമത്തിലെ...

വൈദ്യുതി പ്രതിസന്ധി; യൂണിറ്റിന് 22 പൈസ വർധിപ്പിക്കേണ്ടി വരുമെന്ന് കെഎസ്‌ഇബി

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി മറികടക്കാനുള്ള കരാറിലൂടെ സംസ്‌ഥാനത്തിന്‌ കോടിക്കണക്കിന് രൂപയുടെ അധിക ബാധ്യത ഉണ്ടാവുമെന്ന് വൈദ്യുതി ബോർഡ്. വൈദ്യുതി വാങ്ങാനുള്ള കരാർ 3270 കോടിയുടെ അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നാണ് വൈദ്യുതി ബോർഡിന്റെ...

‘നിയന്ത്രണം ഒഴിവാക്കാൻ വൈദ്യുതി ഉപഭോഗം കുറക്കണം’; വീണ്ടും അഭ്യർഥനയുമായി കെഎസ്ഇബി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ, നിയന്ത്രണം ഒഴിവാക്കുന്നതിനായി ഉപഭോക്‌താക്കൾ സഹകരിക്കണമെന്ന അഭ്യർഥനയുമായി കെഎസ്ഇബി. നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യം ഒഴിവാക്കുന്നതിനായി വൈകിട്ട് ഏഴ് മണി മുതൽ രാത്രി 11 മണിവരെ...

കെഎസ്ഇബി വാഴവെട്ടൽ വിവാദം; കർഷകന് നഷ്‌ടപരിഹാരം കൈമാറി

കൊച്ചി: കോതമംഗലം പുതുപ്പാടിയിൽ കെഎസ്ഇബിയുടെ വാഴവെട്ടലിനെ തുടർന്ന് ദുരിതത്തിലായ കർഷകന് കെഎസ്ഇബിയുടെ നഷ്‌ടപരിഹാരം കൈമാറി. മൂന്നര ലക്ഷം രൂപയാണ് എംഎൽഎ ആന്റണി ജോൺ, കർഷകനായ കാവുംപുറം തോമസിന് കൈമാറിയത്. കോതമംഗലം വാരപ്പെട്ടിയിലാണ് കെഎസ്ഇബി...

കെഎസ്ഇബിയുടെ വാഴവെട്ടൽ വിവാദം; റിപ്പോർട് തേടി എറണാകുളം ജില്ലാ കളക്‌ടർ

കൊച്ചി: കോതമംഗലം പുതുപ്പാടിയിൽ കെഎസ്ഇബിയുടെ വാഴവെട്ടൽ വിവാദത്തിൽ ഇടപെട്ട് എറണാകുളം ജില്ലാ കളക്‌ടർ. വിഷയത്തിൽ മൂവാറ്റുപുഴ തഹിൽദാറോട് കളക്‌ടർ റിപ്പോർട് തേടി. കഴിഞ്ഞ ദിവസമാണ് കോതമംഗലം പുതുപ്പാടി ഇളങ്ങാത്ത് കെഎസ്ഇബി വാഴ കൃഷി...

ഉപഭോക്‌താക്കൾക്ക് ആശ്വാസം; വൈദ്യുതി സർചാർജ് പിരിവ് ഉടനില്ല

തിരുവനന്തപുരം: മാസം തോറും സർചാർജ് പിരിക്കാനുള്ള തീരുമാനം ഉടനില്ല. വൈദ്യുതി സർചാർജ് ഉപഭോക്‌താക്കളിൽ നിന്ന് ഉടൻ ഈടാക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചു. നാളെ മുതൽ ഇന്ധന സർചാർജ് ഇനത്തിൽ യൂണിറ്റിന് പത്ത് പൈസ നിരക്കിൽ...

ഇനി മുതൽ മാസംതോറും വൈദ്യുതി നിരക്ക് കൂടും; സർചാർജ് പിരിക്കാൻ അനുമതി

തിരുവനന്തപുരം: മാസം തോറും സർചാർജ് പിരിക്കാൻ അനുമതി. വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണ് ഇതുസംബന്ധിച്ചു അനുമതി നൽകിയത്. കേന്ദ്ര വൈദ്യുത റഗുലേറ്ററി നിയമ ഭേദഗതി പ്രകാരമാണ് മാറ്റം. ഇതോടെ, വൈദ്യുതിയുടെ ദ്വൈമാസ ബില്ലിൽ ഓരോ...

സംസ്‌ഥാനത്ത്‌ വൈദ്യുതി ഉപയോഗത്തിൽ റെക്കോർഡ് വർധന; നിയന്ത്രണം വേണ്ടിവന്നേക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വൈദ്യുതി ഉപയോഗത്തിൽ റെക്കോർഡ് വർധന. ഇന്നലെ മാത്രം 102.99 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. തൊട്ടു തലേന്ന് ഇത് 102.95 ദശലക്ഷം യൂണിറ്റ് ആയിരുന്നു. വൈദ്യുതി ഉപയോഗം കൂടുന്നത് അനുസരിച്ചു...
- Advertisement -